Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍

22 JANUARY 2019 02:55 PM IST
മലയാളി വാര്‍ത്ത

പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്നു സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംവരണത്തില്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചതായും എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടും മൂന്നും സ്ട്രീമില്‍ സംവരണമില്ലെന്നായിരുന്നു ആരോപണം. മൂന്നു സ്ട്രീമിലും സംവരണം ഉറപ്പു വരുത്തുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ട നടപടികള്‍ ചെയ്യും. 10 ശതമാനം വരെ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് എത്ര ശതമാനമെന്ന് നിജപ്പെടുത്തും.
സംവരണ ഭേദഗതി ആക്റ്റില്‍ വരുമാന പരിധി വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം തീരുമാനിച്ച് മുന്നാക്ക സമുദായത്തില്‍ താഴെ തട്ടിലുള്ളവര്‍ക്ക് അര്‍ഹമായ സംവരണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംവരണ വ്യവസ്ഥകള്‍ ഒഴിവാക്കി കെ.എ.എസിന്റെ അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സംവരണം ഒരു സ്ട്രീമില്‍ മാത്രമൊതുക്കിയത് വിവാദമായതിനെ തുടര്‍ന്നാണ് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്

അന്തിമ ഉത്തരവില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം കിട്ടുന്ന രണ്ട് സ്ട്രീമുകളില്‍ സംവരണം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ ഗസറ്റഡ് ഒഴികെ ഉള്ളവര്‍ക്ക് അവസരം നല്‍കുന്ന സ്ട്രീം രണ്ടില്‍ നേരത്തേ പുറത്തിറക്കിയ കരടുകളിലെല്ലാം സംവരണം ഉറപ്പാക്കിയിരുന്നു. അവസാനത്തെ കരടില്‍നിന്ന് സംവരണം ഒഴിവാക്കിയെങ്കിലും ഡയറക്ട് റിക്രൂട്ട്മന്റെ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്തിമ ഉത്തരവില്‍ ഇത് ഒഴിവാക്കി ബൈട്രാന്‍സ്ഫര്‍ എന്നാക്കി മാറ്റുകയാണുണ്ടായത്. ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള സ്ട്രീം മൂന്നില്‍ പിന്നാക്കപട്ടിക വിഭാഗങ്ങള്‍ക്ക് സംവരണമോ വയസ്സിളവോ ഇല്ലെന്നായിരുന്നു വ്യവസ്ഥ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (34 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (48 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (56 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends