Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്

28 AUGUST 2026 05:10 PM ISTമലയാളി വാര്‍ത്ത
പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കള്‍. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരന്‍ സുരേന്ദ്ര മേനോന്‍ പറഞ്ഞു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയ...

ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം; പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ

23 January 2019

ബംഗാളിലെ സി. പി. എമ്മിന്റെ അവസ്ഥയിൽ ശത്രുക്കൾക്കുപോലും സഹതാപം തോന്നുന്നതാണെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ബി. ജെ. പിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാ...

സഭയ്‌ക്കെതിരെ തിരിഞ്ഞ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് നോട്ടീസ്, വിരട്ടണ്ട മറുപടി നല്‍കാമെന്ന് സിസ്റ്റര്‍

23 January 2019

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കുകയും സഭയ്‌ക്കെതിരെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും സഭാവസ്ത്രം ധരിക്കാതെ ഫെയിസ്ബുക്കില്‍ ഫോട്ടോ ഇടുകയും ചെയ്തതിന് സിസ്റ്റ...

റെയില്‍വേ കോച്ചിലെ വിള്ളലിലൂടെ ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയ്ക്ക് റെയില്‍വേ 27,999 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

23 January 2019

റെയില്‍വേ കോച്ചിലെ വിള്ളലിലൂടെ വീണു ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ ...

മനപ്പായസം ഉണ്ണാനും പകൽക്കിനാവു കാണാനുമൊക്കെ നികുതിയൊന്നും അടയ്ക്കേണ്ടതില്ലല്ലോ; ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് എന്താണെന്ന് തെരഞ്ഞെടുപ്പു കഴിയുമ്പോൾ ബോധ്യമാകുമെന്ന് കെ സുരേന്ദ്രൻ

23 January 2019

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ഒരുപാട് കഥകൾ ഇനിയും വരുമെന്ന് ബിജെപി സംസ്ഥാന ജെനെറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ചിലർക്ക് മോദിയുടെ ഭരണം കാരണം വല്ലാത്ത ബുദ്ധിമ...

ബിജെപിയെ കളത്തിന് പുറത്ത് നിർത്തി സംഘപരിവാര്‍ തന്ത്രം... സി.പി.എമ്മിനു തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ശബരിമല കര്‍മ്മസമിതി

23 January 2019

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്തസംഗമത്തില്‍ നിന്നു ബി.ജെ.പിയെ പിന്നിലേക്കു മാറ്റിയത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയതന്ത്രമായാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാര്‍ട്ടി നേതാക്കളെ വേദിയില്‍ ഇരുത്ത...

വിമന്‍സ് കോളജിലെ സംഗീതാധ്യാപികയ്ക്ക് ലോകറെക്കോഡ്

23 January 2019

തിരുവനന്തപുരത്ത് നടന്ന സൂര്യാ ഫെസ്റ്റിനോടനുബന്ധിച്ച് നിറുത്താതെ 42 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീതക്കച്ചേരി നടത്തി സംഗീതാധ്യാപിക ലോകറെക്കോഡിലേക്ക്. തിരുവനന്തപുരം വിമന്‍സ് കോളജിലെ സംഗീതവിഭാഗം അധ്യാപികയ...

ആശങ്കയില്‍ സിപിഎം... വനിതാമതിലിന്റെ പ്രധാന സംഘടകനായ വെള്ളാപ്പള്ളി നടേശനെതിരെ മറ്റൊരു മതില്‍ നേതാവ് പുന്നല ശ്രീകുമാര്‍; സാമുദായിക സംഘടനകളുടെ കൂട്ടയടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ പാര്‍ട്ടി

23 January 2019

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കെട്ടിപ്പൊക്കിയ വനിതാ മതില്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തത്തെ തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. വനിതാമതിലിന്റെ പിറ...

അടിച്ചൊതുക്കാന്‍ കോടതി കനിയണം... ബിന്ദുവിനേയും കനകദുര്‍ഗയേയും ശബരിമലയില്‍ കയറ്റിയതുപോലെ രേഷ്മയേയും ഷാനിലയേയും ഒളിപ്പിച്ച് പോലീസ്; ഒളിപ്പോരില്‍ ആരും വിജയം കല്‍പ്പിക്കാത്തതിനാല്‍ കോടതിയുടെ പിന്തുണയോടെ മലകയറ്റാന്‍ ശ്രമം; മീനം ഒന്നിന് നട തുറക്കുമ്പോള്‍ വീണ്ടും കലുഷിതമാകുമെന്ന് ആശങ്ക

23 January 2019

ശബരിമലയില്‍ സമാധാനം അകലെയൊണെന്ന് ഓര്‍മ്മിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര...

മുറിവേറ്റ പരമഭക്തന്റെ ലക്ഷ്യം... ശബരിമലയില്‍ താനുഭവിച്ച വേദനകള്‍ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളുടെ മുമ്പില്‍ ഇറക്കി വയ്ക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍; പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്ന ഓര്‍മ്മപ്പെടുത്തലും

23 January 2019

പരമഭക്തനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ തികഞ്ഞ വിശ്വാസത്തിലാണ്. അയ്യപ്പനെ തൊട്ടുകളിച്ചവര്‍ അതിന് ഫലം അനുഭവിക്കുമെന്നാണ് കഴിഞ്ഞ ദിവസവും പദ്മകുമാര്‍ പറഞ്ഞത്. എന്നിട്ട് തികഞ്ഞ ചിരിയും. ആരെന്...

ഉറ്റവരെല്ലാവരും കൈവിട്ടതോടെ കനക ദുർഗ്ഗയുടെ കൺട്രോൾ പോകുന്നു; അയ്യനെ കണ്ട് മടങ്ങിയത് മുതൽ എട്ടിന്റെ പണിയാ... തലയ്ക്കടിയേറ്റത്തിന് പിന്നാലെ ആശുപത്രിവിട്ട കനകദുർഗയെ ഭർത്താവിനും വേണ്ടതായതോടെ ഭർതൃഗൃഹത്തിൽ പ്രവേശിപ്പിക്കാനാവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയിൽ

23 January 2019

സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവി...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചോ? ബി നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കും? ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം തള്ളി, വിദഗ്ധസമിതി- നിലവറ തുറന്നതിന്റെ തെളിവുകൾ സുപ്രീംകോടതിയില്‍

23 January 2019

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം ശരിയല്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി സുപ്രീംകോടതിയില...

ടൂറിസ്റ്റ് ബസ്സുകളുള്‍പ്പെടെ കോണ്‍ട്രാക്ട് ഗാരേജുകളില്‍ ബഹുവര്‍ണ എല്‍എഡി ലൈറ്റുകളും ഗ്രാഫിക്‌സുകളും കൂടിയ ശബ്ദസംവിധാനവും എഴുത്തുകളും നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

23 January 2019

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ കോണ്‍ട്രാക്ട് ഗാരേജുകളില്‍ ബഹുവര്‍ണ എല്‍.ഇ.ഡി ലൈറ്റുകളും ഗ്രാഫിക്‌സുകളും ശക്തി കൂടിയ ശബ്ദ സംവിധാനവും എഴുത്തുകളും നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര...

ഒരുകോടിരൂപയോളം വിലമതിക്കുന്ന കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ണ് വച്ചത് അഞ്ച് മലയാളികൾ ഉൾപ്പെടെ പതിനാറ് പ്രതികൾ

23 January 2019

ഒരുകോടിരൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഈ മാസം ഏഴാം തീയതിയാണ് വാളയാറിന് സമീപം ചാവടിയില്‍ വച്ച്‌ തട്ടിയെടുത്തത്. സംഭവം നടന്നതിന് സമീപമുളള പെട്രോള്‍ പമ്ബിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്...

ഫയല്‍ കാണാനില്ല... പന്തളം കൊട്ടാരത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി സര്‍ക്കാര്‍; ശബരിമലയില്‍ നിന്നും ദേവസം ബോര്‍ഡിനെ നീക്കാന്‍ രാജ കുടുംബം സുപ്രീം കോടതിയില്‍; സുപ്രീം കോടതിയില്‍ വിജയ സാധ്യത വളരെ വലുതെന്ന് രാജകുടുംബം

23 January 2019

പന്തളം രാജകുടുംബം ഇത്രയേറെ അപമാനിക്കപ്പെട്ട ഒരു സന്ദര്‍ഭമില്ല. ഒരു ഘട്ടത്തില്‍ ശബരിമലയില്‍ തങ്ങളുടെ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുന്നതായി രാജകുടുംബം പരാതിപ്പെട്ടു. രാജാവിനെ കളിയാക്കി പല മന്ത്രിമാ...

Malayali Vartha Recommends