KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം
03 January 2019
ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം ...
കേരളത്തില്‍ രാഷ്ട്രപതി ഭരണം എല്ലാം വേഗത്തിലാകുമോ? നായരു പിടിച്ച പുലിവാല് എന്നു പറയുന്നപോലെ വിടാനുംവയ്യ പിടിച്ചുവയ്ക്കാനുംവയ്യ എന്ന നിലയിൽ; സുകുമാരന്‍ നായര്‍ ഉടന്‍ മോദിയെ കാണും; നിരാഹാര സമരം ഏറ്റെടുത്ത് ട്രോളന്മാർ
03 January 2019
സംഘപരിവാര്‍ ഭടന്മാരുടെ കണ്ണുവെട്ടിച്ച് രണ്ടു യുവതികളെ പിണറായി വിജയന്‍ ശബരിമല കയറ്റി വിട്ടത് നമുക്ക് മാത്രമല്ല ലോകമാധ്യമങ്ങള്‍ക്കു വരെ വലിയ വാര്‍ത്തയാണ്. പക്ഷേ, നമ്മുടെ വികാരമൊന്നുമല്ല അവര്‍ക്കുള്ളത്. ...
മണിയാശാനും രംഗത്ത്... ഇനിയും യുവതികള്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്ന് എംഎം മണി; വെള്ളാപ്പള്ളി നടേശന് ഓരോ വിഷയത്തിലും ഓരോ നിലപാട്
03 January 2019
ശബരിമല ആചാര ലംഘനത്തെ സംബന്ധിച്ച് വാദ പ്രതിവാദങ്ങള്‍ കനക്കവെ മന്ത്രി എംഎം മണിയും രംഗത്ത്. ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് എംഎം മണി പറഞ്ഞു. വിഷയത്തില്‍ എസ്എന്‍ഡിപി ...
ഹര്‍ത്താല്‍ അക്രമത്തിൽ തകർന്ന ബസുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര...
03 January 2019
കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളു...
ശബരിമല തീര്‍ത്ഥാടകന്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചു
03 January 2019
എരുമേലി മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ അയ്യപ്പ തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു. ശബരിമല വിഷയം രാജ്യമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ യുവാവിന്റെ മരണം ഭക്തരെ ഞെട്ടിച്ചു. ഊട്ടി നീലഗിരി സ്വദേശി ശശികുമാര്‍ എന്ന 25 ...
ഹർത്താലിനെ തുടർന്ന് പാലക്കാടിൽ വീണ്ടും എൽ ഡി എഫ് -ബിജെപി സംഘർഷം; ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്;പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
03 January 2019
പാലക്കാട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടർന്ന്...
യുവതി പ്രവേശനത്തിൽ സി പി എം നുള്ളിൽ പുകച്ചിൽ; മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുന്നവർ തന്നെ രഹസ്യമായി കരുക്കൾ നീക്കുന്നു
03 January 2019
സ്വാമി അയ്യപ്പൻ ചതിച്ചു. വനിതാ മതിൽ മുഖ്യമന്ത്രി പിണറായി വിജയന് വാട്ടർലൂവാകാൻ പ്രാർത്ഥിച്ച് സി പി എം നേതാക്കൾ . കോടിയേരി ഉൾപ്പെടെയുള്ളവർ പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുന്നുണ്ടെങ്കിലും രഹസ്യമായി പ...
യുവതികൾക്ക് പൊലീസ് സുരക്ഷ ഒരുക്കുമ്പോൾ മറ്റ് ഭക്തരുടെ ജീവൻ അപകടത്തിലാക്കരുത് : ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം.
03 January 2019
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതി .ഒന്നോ രണ്ടോ വ്യക്തികള്‍ക്കായി പ്രത്യേക സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം എന്നാണു സമിതി...
മാധ്യമപ്രവർത്തകർക്ക് നേരെ അസഭ്യവർഷവും കല്ലേറും ! ; കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും; ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ
03 January 2019
മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇതിന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണങ്ങൾ...
നിന്റെ അമ്മയേയും പെങ്ങളേയും മല കയറ്റെടാ; അധിക്ഷേപിച്ച അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥി നല്‍കിയ മറുപടി വൈറല്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ
03 January 2019
ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ചതിനു മോശം രീതിയില്‍ സംസാരിച്ച അധ്യാപികയ്ക്കു മറുപടി നല്‍കി വിദ്യാര്‍ത്ഥി. വാട്‌സാപ്പില്‍ ബിന്ദുവിനും കനകദുര്‍ഗയ്ക്കും അഭിവാദ്യങ്ങളര്‍പ്പിച്ചു സ്റ്റാറ്റസിട്ട വിഷ്ണു ...
ഇത് നീചമായ കൊലപാതകം , ചന്ദ്രൻ ഉണ്ണിത്താന്റെ മരണ കാരണം തലയോട്ടിക്കേറ്റ ക്ഷതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
03 January 2019
ചന്ദ്രൻ ഉണ്ണിത്താന്റെ മരണം തലയോട്ടിക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലയിൽ രക്തസ്രാവം ഉണ്ടായി.തലയോട്ടി തകർന്ന നിലയിലായിരുന്നു.നിരവധി ക്ഷതങ്ങൾ തലയിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ ...
വനിതാ മാധ്യമ പ്രവർത്തക പമ്പയിൽ; ജോലിയുടെ ഭാഗമായി എത്തിയതെന്ന് വിശദീകരണം; സുരക്ഷയൊരുക്കി പോലീസ്
03 January 2019
തെലങ്കാനയിലെ വനിതാ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും പമ്പയിൽ . ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയും ക്യമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയിരിക്കുന്നത്. ഇവർക്കൊപ്പം വലിയ പൊലീസ് സംഘം ...
സന്നിദാനം ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്; തന്ത്രിക്കെതിരെ നടപടി പോയിട്ട് രോമത്തില്‍ പോലും തൊടാനാവില്ലെന്ന് രാഹുൽ ഈശ്വർ
03 January 2019
തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്, ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധികലശം നടത്തിയതിനാണ് നടപടി. ഇതിന് മുന്...
യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ മറവില്‍ 79 കെ.എസ്.ആര്‍.ടി.സി ബസുകളും ഏഴ് പൊലീസ് ജീപ്പുകളും തകര്‍ത്തു, 31 പൊലീസുകാര്‍ക്ക് പരിക്ക്, ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് വനിതകള്‍- ഇന്നലത്തെ സംഭവങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കി
03 January 2019
യുവതികള്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തിയതിന്റെ മറവില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം ശബരിമല...
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധികലശം നടത്തിയതിന് എതിരെ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ്
03 January 2019
സ്ത്രീപ്രവേശനത്തിന് പിന്നാല ശബരിമല നട അടച്ചു ശുദ്ധികലശം നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമെന്ന് സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ് . ഭരണഘടനാ വിരുദ്ധമായ അയിത്താചരണത്തിന് എതിരെ ശക്തമായ ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























