Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുന്നു; പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം

24 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. അപ്പാച്ചിമേടില്‍ വച്ചാണ് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മല കയറിക്കൊണ്ടിരുന്ന യുവതികളെ തടഞ്ഞത്. പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിനെത്തിയ...

ഭക്തര്‍ വല്ലാത്തൊരവസ്ഥയില്‍... അയ്യപ്പ ദര്‍ശനം നടത്താതെ മടക്കമില്ലെന്ന നിലപാടിലുറച്ച് യുവതികള്‍; രഹസ്യമായി സൂക്ഷിച്ച മല കയറ്റത്തില്‍ വിശ്വാസികള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല; ഇത് എവിടെ അവസാനിക്കുമെന്ന് അറിയാതെ എല്ലാവരും ആകാംക്ഷയോടെ 

24 December 2018

ഇന്നലെ മനിതി സംഘടന ശബരിമലയില്‍ ഉണ്ടാക്കിയ സമ്മര്‍ദത്തിന്റെ കെട്ട് മാറും മുമ്പ് ദേ വീണ്ടും യുവതികളെത്തി. രണ്ടും കല്‍പ്പിച്ചുള്ള യുവതികളുടെ മലകയറ്റത്തില്‍ കേരളം ഞെട്ടിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കിടയ...

അയ്യപ്പ ദർശനത്തിനായി മലകയറിയെത്തിയ ബിന്ദുവും കനക ദുർഗയും സന്നിധാനത്തേക്ക് എത്താൻ ഇനി ഒരു കിലോ മീറ്റര്‍ മാത്രം; യുവതികൾക്ക് സുരക്ഷയൊരുക്കി വനിതാ പോലീസുകാരടക്കം 100ലേറെ പോലീസ് ഉദ്യോഗസ്ഥർ

24 December 2018

അയ്യപ്പ ദർശനത്തിനായി മലകയറിയെത്തിയ ബിന്ദുവിനും കനക ദുർഗയ്ക്കും പൂർണ സുരക്ഷയൊരുക്കി സംസ്ഥാന പോലീസ്. അപ്പാച്ചിമേട്ടിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള...

അയ്യപ്പ ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാന്‍ വീണ്ടും യുവതികള്‍

24 December 2018

അയ്യപ്പ ദര്‍ശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാന്‍ വീണ്ടും യുവതികള്‍ എത്തി. ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇപ്പോള്‍ മല ചവിട്ടുന്നത്. ഇവര്‍ ...

ഓവിയ ഫാന്‍സ് രംഗത്തിറങ്ങി താരം വിഷമത്തില്‍

23 December 2018

മലയാളിയായ ഓവിയ തെന്നിന്ത്യയില്‍ പ്രശസ്തയാണ്. കളവാണി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് അഭിമുഖമായത്. എന്നാല്‍ എത്ര ഗ്ലാമര്‍ ആയി അഭിനയിക്കാന്‍ തയ്യാറായിട്ടും ഓവിയയ്ക്ക് തമിഴകത്ത് പിടിച്ചു നില്‍...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

23 December 2018

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. നോബിന്‍ മീട്ടാല (22)യെന്ന ജാര്‍ഖണ്ഡ് സ്വദേശിയെയാണ് നാട്ടുകാര്‍ പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ഏഴോ...

ദൽഹി തണുത്തു വിറങ്ങലിക്കുന്നു

23 December 2018

അ​ന്ത​രീ​ക്ഷ താ​പ​നി​ല നാ​ലു ഡി​ഗ്രി​യി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​നം ത​ണു​ത്തു വി​റ​യ്ക്കു​ന്നു. കഴിഞ്ഞ യാഴ്ച മൂ​ന്നു ത​വ​ണ​ ഡ​ൽ​ഹി​യി​ലെ താ​പ​നി​ല നാ​ലു ഡി​ഗ്രി സെ​ൽ​ഷസി​ലെ​ത്തി​. മൂ​ട​...

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസും സര്‍ക്കാറും കൊമ്പു കോര്‍ക്കുന്നതിനിടെ എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി; സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ല

23 December 2018

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്. അ...

ഇത് ഭക്ത വിജയം. മനിതി സംഘടനയില്‍ പെട്ട വിശ്വാസികള്‍ തോറ്റു മടങ്ങുന്നത് കേരളത്തിന് ആശ്വാസമാകുന്നു. ഇന്നു രാവിലെ മുതല്‍ പമ്പയിലരങ്ങേറിയ നാടക സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് മനിതികളുടെ മടക്കം

23 December 2018

ഇത് ഭക്ത വിജയം. മനിതി സംഘടനയില്‍ പെട്ട വിശ്വാസികള്‍ തോറ്റു മടങ്ങുന്നത് കേരളത്തിന് ആശ്വാസമാകുന്നു. ഇന്നു രാവിലെ മുതല്‍ പമ്പയിലരങ്ങേറിയ നാടക സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് മനിതികളുടെ മടക്കംഇതിനിടയില്‍ എരു...

ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം പൊലീസിനെ ഉപയോഗിച്ച് പൊറാട്ട് നാടകം കളിക്കുന്നതിലും പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും വിജയിച്ചിരിക്കുന്നു

23 December 2018

പമ്പയില്‍ വീണ്ടും പിണറായി പൊലീസിന്റെ പൊറാട്ട് നാടകം. തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിലെ 11 യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ എല്ലാ സംരക്ഷണവും സൗകര്യവും ഒരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വ...

ഇങ്ങനെ പോയാല്‍ ഭക്തര്‍ ആ മതിലു പൊളിക്കും

23 December 2018

സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം പഠിച്ചാല്‍ നന്ന്. കേരളം വിശ്വാസികള്‍ക്കൊപ്പമാണ്. അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.സര്‍ക്കാര്‍ പണിയുന്ന വന്‍മതില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളുടെ നെഞ്ചത്താവരുത്....

പുലി പോലെ ചീറ്റി നിന്ന മനിതികളൊക്കെ ഇപ്പോള്‍ എലിപോലെയായി... വിജയം മാത്രം കൊതിച്ചു വന്ന മനിതികള്‍ ഒടുവില്‍ എങ്ങനെയെങ്കിലും തമിഴ് നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന ഒരേ പ്രാര്‍ത്ഥനയില്‍

23 December 2018

പുലി പോലെ ചീറ്റി നിന്ന മനിതികളൊക്കെ ഇപ്പോള്‍ എലിപോലെയായി. തടി കേടാക്കാതെ എങ്ങനെയെങ്കിലും അതിര്‍ത്തി കടക്കാനാണ് ആകെയുള്ള ആഗ്രഹംഇതിനിടയില്‍ അതിര്‍ത്തിയില്‍ തമിഴ് വിശ്വാസികളും സംഘടിക്കുന്നുവെന്ന റിപ്പോര്...

സോഷ്യൽ മീഡിയയിൽ സെല്‍വിയ്ക്ക് അയ്യപ്പ ഭക്തരുടെ തെറി അഭിഷേകം... കേട്ടാലറയ്ക്കുന്ന ചീത്ത വിളികളുമായി ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രതിഷേധം

23 December 2018

സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് മലകയറാന്‍ ഇന്ന് പമ്പയിലെത്തിയ ശെല്‍വിയെയും മനിതി എന്ന സംഘടനയിലെ മറ്റം അംഗങ്ങളെയും പ്രതിഷേധകര്‍ തടയുകയായിരുന്നു. എന്നാല്‍ അയ്യപ്പ ദര്‍ശമനത്തില്‍ നിന്ന് ...

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിട്ട പൊലീസ് ആക്ടിവിസ്റ്റുകളും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുമായ മനീതി സംഘത്തെ വെറുതെ വിട്ടയച്ചതില്‍ ഭക്തരുടെ പ്രതിഷേധം

23 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിട്ട പൊലീസ് ആക്ടിവിസ്റ്റുകളും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുമായ മനീതി സംഘത്തെ വെറുതെ വിട്ടയച്ച...

ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടൻ... ശോഭ സുരേന്ദ്രന്‍റെ സമരപ്പന്തലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം

23 December 2018

ഇന്ന് ശബരിമല കയറാനെത്തിയ മനിതി സംഘത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അതേസമയം സെക്രട്ടേറിയറ്റിന് സമീപം ശോഭ സുരേന്ദ്രന്‍റെ സമരപ്പന്തലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധവും ഉ...

Malayali Vartha Recommends