Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാർ കാഴ്‌ച്ചക്കാരായി മാറുന്നത് ശരിയല്ല; ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതിൽ പ്രതിഷേധവുമായി ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ രംഗത്ത്

24 December 2018

ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതിൽ പ്രതിഷേധവുമായി ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ രംഗത്ത്. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാർ കാഴ്‌ച്ചക്കാരായി മാറുന്നത് ശര...

ഇന്നലെയും ഇന്നുമായി നടന്ന നാടകീയ സംഭവങ്ങള്‍ പരിഗണിച്ച് ഹെെക്കോടതി നിയോഗിച്ച നിരീക്ഷ സമിതി സന്നിധാനത്തേക്ക്

24 December 2018

ശ​ബ​രി​മ​ല നി​രീ​ക്ഷ​ക സ​മി​തി സ​ന്നി​ധാ​ന​ത്തേ​ക്ക്. ഇന്നലെയും ഇന്നുമായി നടന്ന നാടകീയ സംഭവങ്ങള്‍ പരിഗണിച്ച് ഹെെക്കോടതി നിയോഗിച്ച നിരീക്ഷ സമിതി സന്നിധാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ​ന്ന് ര...

മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതികളെയും ബി.ജെ.പി- ആര്‍.എസ്.എസ് സംഘം വെറുതെ വിട്ടില്ല, അവര്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ തിരിച്ച തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റില്‍

24 December 2018

മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതികളെയും വെറുതെ വിട്ടില്ല. അവര്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ തിരിച്ച തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് തടയാന്‍ ബി.ജെ.പി- യുവമോര്‍ച്ച ശ്രമം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി....

പതിനാറു വയസ്സുകാര്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ ഭേദഗതി

24 December 2018

പതിനാറു വയസ്സുകാര്‍ക്ക് ഇരുചക്രവാഹനം (ഇലക്ട്രിക്) ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തു. നാല് കിലോവാട്ട് വരെയുള്ളതും വേഗപരിധി 70 കിലോമീറ്ററില്‍ കൂടാത്തതുമായ ഇലക്ട്ര...

കേരളമെങ്ങും ശരണംവിളി... പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി പോലീസ് മരക്കൂട്ടത്ത് എത്തിയപ്പോള്‍ യുവതികളുടെ കൊയിലാണ്ടിയിലെ വീടിന് മുമ്പില്‍ വന്‍ പ്രതിഷേധം; സംരക്ഷണ നല്‍കുന്നത് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം

24 December 2018

ഏതാനും നേരത്തെ പ്രതിരോധത്തിന് ശേഷം കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവിനെയും കനകദുര്‍ഗ്ഗയും അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്രയാരംഭിച്ചു. എസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേത...

മലയാളി ഭക്തർ പകച്ചപ്പോൾ താരമായത് അന്യസംസ്ഥാന ഭക്തർ... മലയാളികളെ പോലെയല്ല!! വിശ്വാസത്തിന് മുന്നിൽ അവരെന്തും ചെയ്യും; ആചാര ലംഘനമുണ്ടായാൽ പന്തളം കൊട്ടാരത്തിന്റെ കുറിക്ക് കൊള്ളുന്ന തന്ത്രവും

24 December 2018

മലകയറാനായി മനീതികൾക്ക് പിന്നാലെയെത്തിയ കനക ദുർഗ്ഗയും ബിന്ദുവും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ യുവതികളെ കൊണ്ടു പോകുമ്പോള്‍ മലയാളി ഭക്തര്‍ വലഞ്ഞിരുന്നു. ഷീല്‍ഡും...

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അഭാവം മൂലം പ്രതിസന്ധി തുടരുന്നു... സംസ്ഥാനത്ത് ഇന്ന് 358 സര്‍വ്വീസുകള്‍ മുടങ്ങി

24 December 2018

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാരുടെ അഭാവം മൂലം പ്രതിസന്ധി തുടരുന്നു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 358 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 180, എ...

ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ല; ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടിവരും ; കടന്നാക്രമിച്ച് ശോഭ സുരേന്ദ്രന്‍

24 December 2018

ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയിൽ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ഇ പി ജയരാജന്‍റ...

പോലീസ് തങ്ങളെ പറ്റിച്ചു; തന്ത്രപരമായി തിരിച്ചിറക്കിയെന്ന ആരോപണവുമായി ബിന്ദു

24 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് പറ്റിക്കുകയാണ് ചെയ്‌തതെന്ന ആരോപണവുമായി മലകയറാനെത്തിയ യുവതികളിൽ ഒരാളായ ബിന്ദു. പോലീസ് തങ്ങളെ തന്ത്രപരമായി തിരിച്ചിറക്കി. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി തിരികെ...

തോറ്റ് പണ്ടാരമടങ്ങി എന്നിട്ടും മുറുമുറുപ്പ് പോലീസിനോട് ; ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി; ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു

24 December 2018

ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. എന്നാൽ താഴെ ഇറങ്ങിയിട്ടും യുവതികളുടെ മുറുമുറുപ്പ് തീരുന്നില്ല. പഴി മുഴുവൻ പൊലീസിന്. ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പോല...

ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതുതായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ വിശാല സഖ്യത്തിന്റെ മര്‍മ്മം നോക്കി അമ്പ് വര്‍ഷിച്ചുകൊണ്ട് ഭരണപക്ഷത്തിന്റെ പടനായകനായകന്‍ നരേന്ദ്രമോദി

24 December 2018

ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതുതായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ വിശാല സഖ്യത്തിന്റെ മര്‍മ്മം നോക്കി അമ്പ് വര്‍ഷിച്ചുകൊണ്ട് ഭരണപക്ഷത്തിന്റെ പടനായകനായകന്‍ നരേന്ദ്രമോദി രംഗത്തെത്തി.  വ്യക്തിപരമാ...

കുഴപ്പം വരുന്ന കേസുകളെല്ലാം ദേവസ്വം ബോര്‍ഡ് കെെകാര്യം ചെയ്യണം... ബാക്കിയെല്ലാം ഞങ്ങള്‍ നോക്കാം; സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് തുറന്നടിച്ച് എ പദ്മകുമാര്‍

24 December 2018

കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ മലകയറാനായി എത്തിയത്. കുറച്ച് ദിവസങ്ങളായി ശാന്തമായിരുന്ന ശബരിമല വീണ്ടും അക്രമാസക്തമായി മാറുകയായിരുന്നു. അയ്യപ്പവിശ്വാസികളുടെ ഭക്തിസാന്ദ്രമായ മറ്റൊരു മുഖമായിരുന്നു യുവതികൾക...

കാ​സ​ർ​കോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 600 കി​ലോ​മീ​റ്റ​ർ മ​തി​ല് കെ​ട്ടു​ന്ന​തി​നു പ​ക​രം, നി​ല​യ്ക്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​ മ​നി​തികൾക്കായി മതിൽകെട്ടിയിരുന്നെങ്കിൽ... സർക്കാരിനെ കളിയാക്കി വിടി ബലറാം

24 December 2018

കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ ഉൾപ്പെട്ട യുവതി സംഘം മല കയറാനായി എത്തിയത്. വളരെയധികം സംഘർഷങ്ങൾക്കൊടുവിൽ വിശ്വാസികളുടെ മുന്നിൽ അടിപതറിയാണ് യുവതീ സംഘം മല കയറാതെ മടങ്ങിയത്. എന്നാൽ ഇന്നലെ മ​നി​തി സം​ഘം മ​ല ...

ഇനിയൊരടി മുന്നോട്ട് വച്ചെങ്കില്‍... പോലീസുകാര്‍ കാലുപിടിച്ചിട്ടും പിന്‍മാറാന്‍ തയ്യാറാകാത്ത യുവതികളെ അറസ്റ്റ് ചെയ്യണം; നടയടച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ കാര്യമറിയിച്ചു; പിന്നെയെല്ലാം മാറിമറിഞ്ഞു

24 December 2018

പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറക്കി. യുവതികളുടെ വിസമ്മത...

ഇന്നു ജനിക്കുന്ന ഒരു കുഞ്ഞിന് 80 വയസ്സ് കഴിയുമ്പോഴേയ്ക്ക് തെക്കന്‍ കേരളം കടലിനടിയില്‍ ആയേക്കും, കടലുയരും രണ്ടര അടിയിലേറെ; തീരങ്ങള്‍ മുങ്ങും...ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ പഠനം വെളിപ്പെടുത്തുന്നു

24 December 2018

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനത്തിന്റെ കാഠിന്യത്താല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.പല പ്രദേശങ്ങള...

Malayali Vartha Recommends