Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിട്ട പൊലീസ് ആക്ടിവിസ്റ്റുകളും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുമായ മനീതി സംഘത്തെ വെറുതെ വിട്ടയച്ചതില്‍ ഭക്തരുടെ പ്രതിഷേധം

23 DECEMBER 2018 03:22 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്ത് അകത്തിട്ട പൊലീസ് ആക്ടിവിസ്റ്റുകളും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുമായ മനീതി സംഘത്തെ വെറുതെ വിട്ടയച്ചതില്‍ ഭക്തരുടെ പ്രതിഷേധം. ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ എന്ത് കാര്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചോദിച്ചിരുന്നു. എന്നാല്‍ ഭക്തരാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും എത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. രഹ്നാഫാത്തിമ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ ഉള്‍പ്പെടെ ആരോപിക്കുന്നു. അങ്ങനെയെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മനിതി സംഘടനയിലുള്ളവര്‍ക്കെതിരെ കേസ് എടുക്കേണ്ടതാണ്. തമിഴ്‌നാടുമായി വതാതിര്‍ത്തി പങ്കിടുന്ന ശബരിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാനിധ്യമുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകളാണ് മനിതിക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ പശ്ചാത്തലം എന്താണെന്ന് പൊലീസ് അന്വേഷിച്ചോ എന്ന് വ്യക്തമല്ല. 

അതേസമയം മാവോയിസ്റ്റ് ബന്ധമുള്ള മനിതി സംഘം ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ എത്തിയതാണെന്നും ഇവര്‍ക്കെതിരെ തങ്ങള്‍ കേസ് കൊടുത്തെന്നും ശബരിമല കര്‍മസമിതി പറയുന്നു. പത്തനംതിട്ട എസ്.പി ഓഫീസില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തെന്ന് കര്‍മസമിതി നേതാവ് പത്മകുമാര്‍ റാന്നി ഫെയിസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ആചാരലംഘനത്തിന് കേസ് എടുത്തെന്നാണ് പൊലീസ് നല്‍കിയ രസീതില്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയ സെല്‍വിക്ക് തീവ്രഇടത് സംഘടനകളുമായി ബന്ധമുണ്ടെന്ന് അവര്‍ ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചത് മുതലുണ്ടായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (37 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (52 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends