KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ശബരിമല നിരീക്ഷക സമിതി സന്നിധാനത്തേക്ക്... ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
24 December 2018
ശബരിമല നിരീക്ഷക സമിതി സന്നിധാനത്തേക്ക്. ഇന്ന് രാത്രിയോടെ നിരീക്ഷക സമിതി അംഗങ്ങള്‍ സന്നിധാനത്ത് എത്തും. ജസ്റ്റീസ് പി.ആര്‍. രാമന്‍, ജസ്റ്റീസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ടതാണ...
ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിന്ദുവും ദുര്‍ഗയും തിരിച്ചിറങ്ങി; കാട്ടിൽ നിന്ന് ഭക്തർ ഇരച്ചെത്തി ; പോലീസ് വിരണ്ടതിങ്ങനെ ...
24 December 2018
ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിന്ദുവും ദുര്‍ഗയും തിരിച്ചിറങ്ങി. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന...
മലപോലെ ഇറങ്ങി വന്ന പ്രതിഷേധത്തിനു മുന്നില്‍ അവര്‍ പതറി. ബിന്ദുവും കനക ദുര്‍ഗ്ഗയും തോറ്റോടുന്ന കാഴ്ച
24 December 2018
മലപോലെ ഇറങ്ങി വന്ന പ്രതിഷേധത്തിനു മുന്നില്‍ അവര്‍ പതറി. ബിന്ദുവും കനക ദുര്‍ഗ്ഗയും തോറ്റോടുന്ന കാഴ്ചവിശ്വാസികള്‍ ഇരമ്പിയടുത്തപ്പോള്‍ പിന്തിരിഞ്ഞോടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. ആചാരങ്ങള്‍ തകര്‍ക്കുക അത്രയെ...
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ നിരുപം സെന്‍ അന്തരിച്ചു
24 December 2018
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ നിരുപം സെന്‍(70) അന്തരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായ നിരുപം സെന്‍ ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയുമായിരുന്നു.കോല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്...
പോലീസ് നടപടിയിൽ മലയാളിവാർത്ത ലേഖകനും മാധ്യമ പ്രവർത്തകർക്കും പരിക്ക്; തിരിച്ചിറക്കുന്ന യുവതികളോട് ചോദ്യം ചോദിച്ചപ്പോൾ അതിഷ്ടപ്പെടാത്ത പോലീസുകാർ ഷീൽഡ് ഉപയോഗിച്ച് തള്ളുകയും തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റതായും പ്രാഥമിക നിഗമനം
24 December 2018
പോലീസ് നടപടിയിൽ മലയാളിവാർത്ത ലേഖകനും മാധ്യമ പ്രവർത്തകർക്കും പരിക്ക്. ശബരിമലയിൽ യുവതികളെ തിരിച്ചിറക്കുന്നിടയിലുണ്ടായ സംഘർഷത്തിനിടയിൽ മാധ്യമ പ്രവർത്തകർക്ക് ഗുരുതര പരുക്ക്. ഇതോടൊപ്പം മലയാളിവാർത്തയുടെ റിപ...
കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ വിവരം ശേഖരിക്കാന്‍ ഡിപ്പോകള്‍ക്ക് മാനേജ്മന്റെ് നിര്‍ദേശം
24 December 2018
കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ വിവരം ശേഖരിക്കാന്‍ ഡിപ്പോകള്‍ക്ക് മാനേജ്മന്റെ് നിര്‍ദേശം. ജോലിയില്‍ പ്രവേശിച്ച തീയതി, ഓരോ വര്‍ഷവും ചെയ്ത ഡ്യൂട്ടിയുടെ എണ്ണം തുടങ്ങി...
ഭക്തരിരമ്പി യുവതി തളര്‍ന്നുവീണു... ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ യുവതികളെ താഴെയിറക്കി പോലീസ്
24 December 2018
വളരെ ആവേശപൂര്‍വം മലകയറിയ യുവതികള്‍ അവസാനം തളര്‍ന്നുപോയി. വന്‍ പ്രതിഷേധം വന്നതോടെ പോലീസുകാരും പിന്തിരിഞ്ഞു. ഇതിനിടെ ഒരു യുവതി തളര്‍ന്നു വീഴുകയും ചെയ്തു. സര്‍ക്കാരും യുവതികളെ താഴെയിറക്കാന്‍ നിര്‍ദേശം നല...
സര്‍ക്കാരിന്റെ പ്ലാനുകള്‍ പൊളിഞ്ഞതിങ്ങനെ... മലയാളി ഭക്തരെ പോലീസ് തള്ളിമാറ്റി യുവതികളോടൊപ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ നിറകണ്ണുകളോടെ ഒന്നും ചെയ്യാനാകാതെ ഭക്തര്‍; ഉടനെ വികാരഭരിതരായി രംഗം ഏറ്റെടുത്ത് അന്യഭാഷാ ഭക്തര്‍; നിറം മാറുമെന്നായപ്പോള്‍ സമവായത്തിന്
24 December 2018
ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ യുവതികളെ കൊണ്ടു പോകുമ്പോള്‍ മലയാളി ഭക്തര്‍ വലഞ്ഞു. ഷീല്‍ഡും മറ്റുമുപയോഗിച്ച് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. ഇത് ക...
തിരുവനന്തപുരത്ത് മീറ്റിങ്ങിന് പോയ കനക ദുർഗ്ഗ എത്തിയത് ശബരിമലയിൽ... ഭർത്താവിന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നത്
24 December 2018
ശബരിമല ദര്‍ശനം നടത്താനെത്തിയ യുവതികളിലൊരാളായ കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം. തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്...
എന്തുവന്നാലും ആചാര ലംഘനം ഉണ്ടാവുകയാണെങ്കിൽ നടയടച്ചിടുമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും ;ചന്ദ്രാനന്ദൻ റോഡിൽ പ്രതിരോധ മതിൽ തീർത്ത് വിശ്വാസികൾ;കാട്ടിലും ആചാര സംരക്ഷണത്തിനായി നിലയുറപ്പിച്ച് ഭക്തർ;ശുഭപ്രതീക്ഷയോടെ ഭക്തർ
24 December 2018
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ ആരെയും അറിയിക്കാതെ വീണ്ടും യുവതികൾ എത്തിയത്തോടെ പ്രതിഷേധം കനക്കുന്നു. എന്നാൽ എന്ത് വന്നാല...
അവര്‍ക്ക് മലയിറങ്ങേണ്ടിവരും... കേരളമെങ്ങും പ്രതിഷേധം കനക്കുമ്പോള്‍ യുവതികളെ മലയിറക്കാന്‍ സര്‍ക്കാര്‍; ഈ നിലയില്‍ കയറിയാല്‍ വനിതാ മതില്‍ തകരും; ചെകുത്താനും കടലിനും ഇടയിലായി പോലീസ്
24 December 2018
കൊട്ടിഘോഷിച്ച വനിതാ മതില്‍ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ഇതുവരെ സര്‍ക്കാരിന് അനുകൂലമായി ഉണ്ടായിരുന്ന ഭൂരിപക്ഷവും വനിതാ മതിലില്‍ നിന്നും പിന്‍മാറും. ഇത് ബി...
മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... എരുമേലി നിലയ്ക്കല്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്ക്
24 December 2018
മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അനുഭവപ്പെട്ടതിനേക്കാള്‍ വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെടുന...
വെല്ലുവിളിച്ച് സര്‍ക്കാര്‍... രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആഹ്വാനം ചെയ്തവരാണോ ഭക്തര്‍? ചോദ്യവുമായി മല കയറുന്ന യുവതികള്‍; യുവതികള്‍ക്ക് മലകയറ്റാനുള്ള എല്ലാ സാഹചര്യവുമൊരുക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം; പ്രതിഷേധം ശക്തമാകുന്നു
24 December 2018
2 യുവതികള്‍ സന്നിധാനത്തേക്ക് എത്താറിയി. കേരളം വല്ലാത്തൊരു ഭിതിയിലാണ്. ഇനിയെന്ത് ഉണ്ടാകുമെന്ന് ആര്‍ക്കും അറിയില്ല. നീണ്ട ഇടവേളയിലെ സമാധാനത്തിന് ശേഷം വീണ്ടും ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകുകയാണ്. അതേ സമയ...
അയ്യപ്പ ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നതിനേത്തുടര്‍ന്ന് ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു
24 December 2018
അയ്യപ്പ ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നതിനേത്തുടര്‍ന്ന് ശബരിമല സന്നിധാനത്തിന്റെ നിയന്ത്രണം ദ്രുതകര്‍മ സേന ഏറ്റെടുത്തു. സന്നിധാനത്തും പതിനെട്ടാംപടിക്കു താഴെയുമാണ് ദ്രുത കര്‍മ്മ...
മുടി മുറിച്ച് ആൺവേഷത്തിൽ എത്തിയ യുവതികൾ ചന്ദ്രാനന്തം റോഡ് പിന്നിട്ടു; ഭക്ത മതിലുകൾ തകരുമോ? വിശ്വാസികളുടെ പ്രതിഷേധം കേഴലാകുന്നു...
24 December 2018
ഇന്ന് രാവിലെ മുതല്‍ ശബരിമലയില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലൂടെയാണ് പൊലീസ് യുവതികളെയും കൊണ്ട് മലകയറുന്നത്. ചന്ദ്രാനന്തം റോഡില്‍ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. ഇവരെ മാറ്റിയശേഷമാണ് ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























