Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇങ്ങനെ പോയാല്‍ ഭക്തര്‍ ആ മതിലു പൊളിക്കും

23 DECEMBER 2018 05:24 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം പഠിച്ചാല്‍ നന്ന്. കേരളം വിശ്വാസികള്‍ക്കൊപ്പമാണ്. അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.
സര്‍ക്കാര്‍ പണിയുന്ന വന്‍മതില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളുടെ നെഞ്ചത്താവരുത്. ആ മതിലിനു വളമിടാന്‍ ഉത്തരം ഇത്തരം ആക്ടിവിസ്റ്റുകളെ ഇനിയും വാടകയ്‌ക്കെടുക്കരുത്. കേരളത്തിലെ വിശ്വാസി സമരങ്ങളൊക്കെ സഹന പാതയില്‍ തന്നെയായിരുന്നു. സ്ത്രീ സമത്വത്തിനും മുന്നേറ്റത്തിനും സര്‍ക്കാരൊരുക്കുന്ന മതിലില്‍ വിശ്വാസികളോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്തു സന്ദേശമാണുള്ളത്.
വനിതകള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ എന്തു ചെയ്തു. വീമ്പു പറയുന്ന ദേവസ്വം ബോര്‍ഡ് എന്തു ചെയ്യുന്നു. വനിതാ മതില്‍ നമ്മുടെ സമൂഹത്തെ നെടുകെ പിളര്‍ക്കുമെന്ന് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്ന വേളയില്‍ തന്നെയാണ് ശബരിമലയില്‍ ഏറെ അനിഷ്ട സംഭവങ്ങള്‍ ഇന്നരങ്ങേറിയത്.
ഇനി മതിലുകെട്ടല്‍ അത്രയെളുപ്പമാകില്ല. അയ്യപ്പജ്യോതി തെളിയിക്കാന്‍ ആവേശവും കൂടും . വിശ്വാസികളുടെ ഏറെ ചോദ്യങ്ങള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും
നക്‌സല്‍ ബന്ധം മനിതീ സംഘടനയ്ക്കുണ്ട് എന്നത് വാസ്തവം തന്നെ. തികഞ്ഞ ആക്ടിവിസ്റ്റുകള്‍. ഇപ്പോള്‍ മാവോ ബന്ധവും ഉന്നയിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സംഘടനയില്‍ പെട്ടവരെ എന്തിന് പോലീസ് സംരക്ഷണയില്‍ പമ്പയിലേക്ക് കൊണ്ടു വന്നു. എന്തു കൊണ്ട് വര്‍ഗീയ സംഘര്‍ഷത്തിനൊരുങ്ങി. ശബരിമലയിലേക്കു തിരിച്ച ഇവരെ അത്തരത്തില്‍ പോലീസ് നിരീക്ഷണത്തിന് വിധേയരാക്കിയില്ല.

11 പേര്‍ കൂട്ടം കൂടിയെത്തുക. അവര്‍ കൂട്ടമായി പ്രതിഷേധിക്കുക. ഇതു നിരോധനാജ്ഞാ ലംഘനമല്ലേ എന്തു കൊണ്ട് പോലീസ് കര്‍ശന നടപടികളെടുത്തില്ല. വിശ്വാസികളുടെ ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ഉത്തരം മുട്ടും തീര്‍ച്ച. ഏറെ ആരോപണങ്ങള്‍ക്കു മുന്നിലാണ് ഭക്തരുടെ വിശ്വാസ മതില്‍ തകര്‍ത്ത് വിഭജനത്തിന്റെ മതില്‍ പണിയാനൊരുങ്ങുന്നത്. രഹ്ന ഫാത്തിമ്മയും മനിതി സംഘനയും തമ്മിലുള്ള വ്യത്യാസമെന്ത്.
ഇരു കൂട്ടര്‍ക്കും നടപ്പിലാക്കേണ്ടിയിരുന്നത് ആക്ടിവിസമായിരുന്നില്ലേ. രഹ്നയ്ക്കും ആക്ടിവിസ്റ്റ് അമ്മിണിയ്ക്കും മനിതിയ്ക്കും മുന്നില്‍ സര്‍ക്കാര്‍ പരിഹസിക്കപ്പെടരുത്. നമുക്കു വേണ്ടത് വിഭജനത്തിന്റെ മതിലുകളല്ല, സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ പാലങ്ങളാണ്.
എല്ലാ പാലങ്ങളും തകര്‍ന്ന് മതിലു പണിയുന്നവര്‍ പരവതാനിയിടുന്നത് തന്റേടം കാണിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഇത്തരം ആക്ടിവിസ്റ്റുകള്‍ക്കാണ്. ഭക്തര്‍ ജയിക്കുന്നത് വിശ്വാസത്തിലാണ്. നിരീശ്വര വാദികള്‍ തോല്‍ക്കുന്നത് ആക്ടിവിസത്തിലുമാണ്.
പോരാടി നേടേണ്ടതല്ല ശബരിമലയുടെ ആചാരം. ആ ആചാരത്തെ മതിലുകെട്ടിത്തിരിക്കരുത്. ഭക്തരുടെ ഒരു കുതിപ്പില്‍ എല്ലാ മതിലും ക്ഷണനേരം കൊണ്ട് തകരും. തിരിച്ചറിവുകളാണ് ഭരണാധികാരിയുടെ വിവേകം. പോരാട്ടം നീതിക്കു വേണ്ടിയാകണം
രാഷ്ട്രീയത്തിമിരം ബാധിച്ച മതിലുകള്‍ക്ക് പകരം ജനത്തിന് ക്രിയാത്മകമായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നടങ്കം ഒരു ദിനം നഷ്ടപ്പെടുത്തുന്നത് എത്ര കോടി രൂപയാണ് പാഴാക്കുന്നത്. എത്രയോ കണ്ണീരു പുരണ്ട ഫയലുകളാണ് മാറ്റിവയ്ക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (40 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (55 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends