Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇന്നും ആയിരത്തോളം സര്‍വ്വീസുകള്‍ മുടങ്ങുമെന്ന് ഗതാഗത മന്ത്രി

21 December 2018

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇന്നും ആയിരത്തോളം സര്‍വീസുകള്‍ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവ...

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 4051 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി... ജോലിയില്‍ പ്രവേശിച്ചത് 1472 പേര്‍

21 December 2018

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ട സാഹചര്യത്തില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പി.എസ്.സി വഴി നിയമനം ലഭിച്ച 1472 പേര്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരായി ഇന്നലെ ജോലിയില്‍ പ്രവേശിച്ചു. 4051 പേര്‍ക്ക...

സർക്കാർ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ഉയർത്തുമ്പോൾ; രാത്രിയിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല; നിഷ കല്ലുപുരക്കൽ മലയാളിവാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ...

21 December 2018

സർക്കാർ, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വനിതാ മതില്‍ ഉയരുകയാണ് എന്നാൽ രാത്രിയിൽ യുവതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല എന്ന അവസ്ഥയാണ് ...

ലീന മരിയ പോളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല... അന്വേഷണം കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും നീട്ടുന്നു, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് അന്വേഷണത്തിന് തൃക്കാക്കര എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

21 December 2018

രവി പൂജാരി തിരയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോസിനുമപ്പുറം വളര്‍ന്നു കയറാന്‍ വെമ്പുന്ന വമ്പന്‍ സ്രാവ്. ലീന മരിയപോളിനും ബിസിനസ് പങ്കാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുകളുമായി ബന്ധപ്പെട്ട് 20 കേസുകളുണ്ട...

കല്യാണം കൂടാനെത്തിയ ഒരു സംഘം പെണ്‍കുട്ടികളെ സദാചാര പോലീസ് കളിച്ച് അപമാനിച്ചു... ആധുനികകേരളത്തിന്റെ ഉശിരുള്ള പെണ്‍കുട്ടികളും മറുവശത്ത് പ്രാകൃതമായ പുരുഷാധിപത്യത്തില്‍ വിശ്വസിക്കുന്ന ആണ്‍കുട്ടികളും തമ്മില്‍ ഏറ്റുമുട്ടി; ഒടുക്കം കിളിനക്കോട് പെണ്‍കുട്ടികളെ അപമാനിച്ചവരില്‍ നാല് പേര്‍ അഴിക്കുള്ളിൽ

21 December 2018

കിളിനക്കോട് ഗ്രാമത്തില്‍ ഒരു കല്യാണം കൂടാനെത്തിയതാണ് പെണ്‍കുട്ടികള്‍. തങ്ങളുടെ സുഹൃത്തുക്കളായ ചില ആണ്‍കുട്ടികളോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. അത് കിളിനക്കോട്ടി...

ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ടു... നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ച സംഭവം ആലപ്പുഴയില്‍; ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു

21 December 2018

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തലവൂര്‍ ഐ.ടി.സി കോളനിയിലെ ബേബി കൃഷ്ണയാണ് (31) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തി...

മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക്; തങ്കഅങ്കി പതിനെട്ടാം പടിക്ക് മുകളില്‍ നിന്ന് സ്വീകരിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉൾപ്പടെയുള്ളവർ

21 December 2018

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26ന് ഉച്ചക്ക് രണ്ടു മണിക്ക് പമ്പയിൽ ...

സുഖിക്കാനുള്ള സ്ഥലമല്ല കെഎസ്‌ആര്‍ടിസി; സത്രമായി കരുതുന്നവര്‍ ദയവായി ഈ സ്‌ഥാപനത്തിലേക്ക് വരേണ്ടതില്ല... പുതിയ മാറ്റങ്ങളുമായി ടോമിന്‍ തച്ചങ്കരി മുന്നോട്ട്...

21 December 2018

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി. കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. വേറെ സ്ഥലത്ത് നിയമനം കിട്ടിയവ...

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാന്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നു....

21 December 2018

കഴിഞ്ഞ ദിവസം കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാന്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ തുടങ്ങിയ സംഘര്‍ഷം ഇന്നും തുടരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കായി ഇന്നലെ എത്തിയ ഓര്‍ത്തഡോക്‌സ് റ...

ഗർഭപാത്രം വാടകയ്ക്കുനൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം; നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽനിന്ന് വാടകഗർഭപാത്രം സ്വീകരിക്കാം; വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്ലിന് ലോക്സഭ അംഗീകാരം

21 December 2018

വാടക ഗര്‍ഭധാരണം നിരോധിക്കുന്ന 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ അംഗീകാരം നല്‍കി. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമായോ പാരതോഷികങ്ങളോ വാങ്ങാന്‍ പാടില്ല എന്നാ...

50 കോടി പൊടിക്കാനായൊരു വനിതാമതിൽ , ലക്‌ഷ്യം സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും എന്ന് സർക്കാർ

20 December 2018

വനിതാ മതിലില്‍ ആരെയും നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നില്ല. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടിയുമില്ല . ഐഎഫ്എഫ്‌കെയും സംസ്ഥാന യുവജനോത്സവവും കേരളോത്സവും കൊച്ചി ബിനാലെയും പോലൊന്നാണ് മാത്രമാണ് ...

ഫോണിലൂടെ തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് യുവതി കുടുക്കി, ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്

20 December 2018

ഫോണിലൂടെ തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് യുവതി കുടുക്കി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റര...

ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി

20 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെ...

കോടതിയില്ല ആര് പറഞ്ഞാലും കോതമംഗലം ചെറിയപള്ളി വിട്ട് കൊടുക്കില്ലെന്ന കടുത്തനിലപാടില്‍ യാക്കോബായസഭ വിശ്വാസികള്‍, എന്ത് വിലകൊടുത്തും തങ്ങളുടെ പള്ളി സംരക്ഷിക്കുമെന്നും അവര്‍

20 December 2018

കോടതിയില്ല ആര് പറഞ്ഞാലും കോതമംഗലം ചെറിയപള്ളി വിട്ട് കൊടുക്കില്ലെന്ന കടുത്തനിലപാടിലാണ് യാക്കോബായസഭ വിശ്വാസികള്‍. എന്ത് വിലകൊടുത്തും തങ്ങളുടെ പള്ളി സംരക്ഷിക്കുമെന്നും അവര്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ...

എന്ത് സംഭവിച്ചാലും കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭയുടെ വേലത്തരങ്ങള്‍ നടക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ, സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് റമ്പാന്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയത്, വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് 

20 December 2018

എന്ത് സംഭവിച്ചാലും കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭയുടെ വേലത്തരങ്ങള്‍ നടക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ പരമോന്നത നീതിപീഠമാണ് തങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ...

Malayali Vartha Recommends