Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

അശ്വമേധം ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

06 December 2018

'അശ്വമേധം' കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുഷ്ഠരോ...

സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരം; ക്തരുടെ പ്രവൃത്തികളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത്; ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് ഹൈകോടതിയുടെ രൂക്ഷ വിമർശനം; കേസിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ വിധി പറയും

06 December 2018

ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതതെന്ന് ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക...

സുപ്രീംകോടതിയുടെ തീരുമാനം എന്തായാലും അത് സര്‍ക്കാര്‍ അംഗീകരിക്കും അതിലൊരു നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തില്ല... ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു; നി​യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടിയുമായി കടകംപള്ളി

06 December 2018

ശ​ബ​രി​മ​ല ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. നി​യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​...

പ്രമേഹമുള്ളതിനാല്‍ കരുതലോടെ വേണം ശസ്ത്രക്രിയ എന്ന ഡോക്ടറുടെ നിർദ്ദേശം... ആയിഷയുടെ ഇടതുകാലിന് ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് ഇടത്കാലിൽ; സംഭവം നിലമ്പൂർ സര്‍ക്കാര്‍ ആശുപത്രിയില്‍

06 December 2018

ആയിഷയുടെ ഇടതുകാലിന് ചെയ്യേണ്ട ശസ്ത്രക്രിയ ചെയ്തത് ഇടത്കാലിൽ. സംഭവം നിലമ്പൂർ സര്‍ക്കാര്‍ ആശുപത്രിയില്‍. ഒന്നരവര്‍ഷം മുന്‍പ് വീണ് പരിക്കേറ്റ ആയിഷയുടെ ഇടതുകാലിന് മുട്ടിന് താഴെയായി എല്ലിന് ഒടിവ് സംഭവിച്ചി...

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, ഒരു അമ്മൂമ്മയുടെ തലയില്‍ നാളികേരം എറിയുന്നത് കണ്ടു; നട അടപ്പിക്കാന്‍ അയ്യപ്പന്റെ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ ഏര്‍പ്പാട് ചെയ്തു എന്ന് പറയുന്ന ആളേയും കണ്ടു; ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത്; സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് സ്വരാജ്

06 December 2018

സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എം. സ്വരാജ് എം.എല്‍.എ. ശബരിമലയില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ നേതാക്കളെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ...

ഹിന്ദു വർഗീയതയക്കെതിരെ സർക്കാർ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിനു വേണ്ടി പ്രളയാനന്തര കേരളം നിർമ്മിക്കാൻ നടക്കുന്ന സർക്കാർ മുടക്കുന്നത് പത്ത് കോടി?

06 December 2018

ബഹുജന മതിൽ എന്ന പേരിൽ നിർമ്മിക്കുന്ന വനിതാ മതിൽ സർക്കാർ സംരംഭമായി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . അതിന് പിന്നിലെ രാഷ്ട്രീയം ബി ജെ പിയെ എതിർക്കുക എന്നത് മാത്രമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു ...

ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് പ്രസംഗിച്ച് നടന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

06 December 2018

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ ...

അച്ഛനെ പൂർണമായി വിശ്വസിച്ച മകളുടെ ചാരിത്ര്യവും അച്ഛൻ ഇല്ലാതാക്കി; പതിമൂന്നാമത്തെ വയസിൽ മകളുടെ നഗ്നത കാണാൻ കുളിമുറിയിൽ ദ്വാരം ഉണ്ടാക്കി: മകളുടെ പോക്കിൽ മനംനൊന്ത് 'അമ്മ മുറിയിൽ പൂട്ടിയിട്ടപ്പോൾ മുറി തുറന്ന് ആദ്യമായി പീഡനത്തിനിരയാക്കി: പറശ്ശിനിക്കടവില്‍ അഞ്ചുപേർ ചേർന്ന് പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്..

06 December 2018

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പെൺകുട്ടിയെ ആദ്യമായി പീഡനത്തിനി...

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എസി മൊയ്തീനെതിരെ ശരണം വിളിച്ച് പ്രതിഷേധവുമായി ബിജെപി നാമജപക്കാർ

06 December 2018

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി എസി മൊയ്തീനെതിരെ ശരണം വിളിച്ച് പ്രതിഷേധവുമായി ബിജെപി നാമജപക്കാർ; കണ്ടം വഴി കൂവിവിളിച്ച് ഓടിച്ച് സദസിലെ സ്ത്രീകള്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന പരിപാ...

പോലീസുകാരന്റെ കണ്ണില്‍ കറിയെടുത്തെറിഞ്ഞ് പ്രതി സ്ഥലം വിട്ടു, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

06 December 2018

മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടംഗസംഘത്തില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം  രാവിലെയായിരുന്നു സംഭവമുണ്ടായത്. ബ്രോഡ്‌വേയിലെ...

വിദേശ നിര്‍മിത വിദേശമദ്യവും വൈനും ബാറുകള്‍ വഴിയും ബിയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ അനുമതി

06 December 2018

വിദേശ നിര്‍മിത വിദേശമദ്യവും വൈനും ബാറുകള്‍ വഴിയും ബിയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്തുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് വഴി വില്‍പ്പന നടത്തുന്നതു കൂടാതെയാ...

പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്... ശബരിമലയില്‍ 40 യുവതികളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന തീരുമാനം; സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് 

06 December 2018

ശബരിമലയിലേക്ക് അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യറിപ്പോര്‍ട്ട്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ...

തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടുകൾ ഉൾപ്പെടെ പരിശോധിക്കും; ബാബ്‌റി മസ്‌ജിദ്‌ ദിനത്തോടനുബന്ധിച്ചു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്‌തമാക്കി... നാവികസേനയുടെ ഹെലികോപ്‌റ്റര്‍ സന്നിധാനത്തിന് ചുറ്റും ആകാശനിരീക്ഷണം നടത്തി

06 December 2018

ശബരിമല സന്നിധിയും പരിസര പ്രദേശങ്ങളും അതീവ ജാഗ്രതയിൽ. പോലീസ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പോലീസ്‌, കമാന്‍ഡോ വിഭാഗം, ദ്രുതകര്‍മ്മ സേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണു സുരക്...

വെള്ളാപ്പള്ളി വിട്ടുനിന്നു... നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആദ്യയോഗത്തില്‍ എസ്എന്‍ഡിപി വിട്ടു നിന്നു

06 December 2018

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആദ്യ ആലോചനാ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍...

അഭിമന്യുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിന്റെ മണ്ണിലേക്ക് അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും ഒരിക്കല്‍ കൂടിയെത്തിയപ്പോള്‍.... അഭിമന്യുവിന്റെ ചിരി നിറഞ്ഞുനിന്ന ഛായാ ചിത്രത്തിന് മുന്നില്‍ ഇരുവരും പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ അഭിമന്യുവിന്റെ സുഹൃത്തുക്കളും

06 December 2018

എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ അഭിമന്യുവിന്റെ പിതാവ് മനോഹരനും മാതാവ് ഭൂപതിയും സങ്കടത്താല്‍ വിതുമ്പി. അഭിമന്യുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിന്റെ മണ്ണിലേക്ക് അച്ഛ...

Malayali Vartha Recommends