Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി.. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി, ആദ്യദിനം 62 ഇനങ്ങളില്‍ മത്സരം, മത്സരങ്ങള്‍ പൂര്‍ണ്ണ വിജിലന്‍സ് നിരീക്ഷണത്തില്‍, വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും മന്ത്രി

07 December 2018

59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കലിന് പതിവ് പഞ്ചദിന മേളയെ മൂന്നു ദിവസമാക്കിയത്. കരയും കടലും...

ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം.... നിശാഗന്ധിയില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളക്ക് തിരിതെളിക്കും

07 December 2018

23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ)യ്ക്ക് ഇന്നു തുടക്കം. നിശാഗന്ധിയില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളക്ക് തിരിതെളിക്കും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ...

തൃശൂരില്‍ കിടപ്പുമുറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ വെന്തു മരിച്ചു

07 December 2018

തൃശൂരില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സിനും ഭാര്...

പമ്പയില്‍ ജാഗ്രത നിര്‍ദേശം... സന്നിധാനത്ത് ബഹുഭാഷകളില്‍ ജാഗ്രതനിര്‍ദേശം

06 December 2018

പമ്പയില്‍ പത്തുവയസുകാരന്‍ മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്ബയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട് തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സന്നിധാനത്ത് ബഹുഭാഷകളില്‍ ജാഗ...

പമ്പയില്‍ പൊലിഞ്ഞ ഒന്‍പതു വയസുകാരന്‍ ഇനി കണ്ണീര്‍ ഓര്‍മ

06 December 2018

ശബരിമല ദര്‍ശനത്തിനെത്തി മടങ്ങുമ്‌ബോള്‍ പമ്ബയില്‍ പൊലിഞ്ഞ ഒന്‍പതുവയസുകാരന്‍ ഇനി കണ്ണീരോര്‍മ്മ. ആന്ധ്രാ പ്രദേശില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയതാണ് ലോകേഷ്. തന്റെ അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സം...

ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു; ആ വാര്‍ത്ത ശെരിയാണെങ്കില്‍; ഉണ്ടാകാന്‍ പോകുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായിരിക്കും

06 December 2018

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായ പോരാട്ടം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ഡിസംബര്‍ അവസാനത്തോടെ ശബരിമല സന്ദര്‍ശിക്കാന്‍ നൂറോളം യുവതികള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഇന്നലെയാണ...

നിരീക്ഷണ സമിതി വേണ്ട സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

06 December 2018

ശബരിമലയിൽ നിരീക്ഷണ സമിതി ആവശ്യമില്ലെന്നു കേരളം സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി . യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിയ്ക്കാൻ ഹൈക്കോടതി നിയോഗിച്ച ന...

കുട്ടികൾ ഒളിച്ചോടുന്നതിൽ മുൻപിൽ തിരുവനന്തപുരം ! ; എട്ടു മാസത്തിനിടെ വീടുകളില്‍ നിന്ന് ഒളിച്ചോടിയത് 372 കുട്ടികൾ; ഭൂരിഭാഗത്തിനെയും കണ്ടെത്താനായത് നാടുവിടാന്‍ തീവണ്ടി മാർഗ്ഗം തിരഞ്ഞെടുത്തതിനാൽ

06 December 2018

റെയില്‍വേ ചൈല്‍ഡ് ലൈൻ കണക്കുകൾ പ്രകാരം വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് നിന്നാണെന്ന് റിപ്പോർട്ടുകൾ. നാടുവിടാന്‍ കുട്ടികള്‍ തീവണ്ടി തിരഞ്ഞെടുക്കുന്നത് കൊ...

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റും ! ; ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

06 December 2018

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേ...

പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേയ്​ക്ക്

06 December 2018

കൊച്ചിയിൽ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീങ്ങുന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ്ര​മു​ഖ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ യു​ബ​ര്‍, ഒ​ല...

സോളാര്‍ തട്ടിപ്പ്; ചതിച്ചെടുത്ത പണമുപയോഗിച്ച് ശാലു മേനോൻ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കോടതി ജപ്തി ചെയ്തു

06 December 2018

വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസില്‍ സാക്ഷികളെ ഹാജരാക്ക...

സ്ത്രീ ശാക്തീകരണ ഭാഗമായി മനുഷ്യാവകാശ ദിനത്തില്‍ 'സധൈര്യം മുന്നോട്ട്' അനന്തപുരിയിൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആയിരങ്ങൾ അണിനിരക്കും

06 December 2018

സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. സ...

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻകേരളത്തിന് 3048 കോടി കൂടി ; ഭവന നിർമ്മാണം, കൃഷിയിടങ്ങളുടെ പുനർനിർമ്മാണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്

06 December 2018

പ്രളയക്കെടുതിയിൽ കേരളത്തിന് വീണ്ടും സഹായഹസ്‌തവുമായി കേന്ദ്രം. സഹായധനമായി 3048 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാ...

കുട്ടികളെ കവചമാക്കി കലാപം ; ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടെത്തൽ; കുട്ടികളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉടന്‍

06 December 2018

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കണ്ടെത്തൽ. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ബ...

കണ്ണൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊളച്ചേരി സ്വദേശി പിടിയിൽ

06 December 2018

കണ്ണൂർ പറശ്ശിനിക്കടവിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അതേ സ്കൂളിൽ പഠിച്ച മറ്റൊരു കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊളച്ചേരി സ്വദേശി ആദര...

Malayali Vartha Recommends