Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

09 JULY 2026 12:43 AM ISTമലയാളി വാര്‍ത്ത
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കള്ളാടി മണ്ണ...

എസ്എടി ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.

13 July 2025

തിരുവനന്തപുരം എസ്എടി ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പരവൂര്‍ നെടുങ്ങോലം സ്വദേശി സുനില്‍ (44) ആണ് മരിച്ചത്. ഒന്നരമാസം മുമ്പ് മകളു...

എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി ആഗോള പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍

13 July 2025

കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടി. 'When policy makers have your back: The Kerala experience with state wide antimicrobial r...

ആചാരപെരുമയില്‍ ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കം...

13 July 2025

  ആചാരപെരുമയില്‍ ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കം. വള്ളസദ്യ വഴിപാടുകള്‍ക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ 11ന് വിശിഷ്ടാതിഥികളെ ക്ഷേത്രമുറ്റത്തേക്ക് സ്വീകരിച്ച് ആനയ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി

13 July 2025

രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊന്നിന്‍കുടംവെച്ച് വണങ്ങി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളം വഴി വൈകുന്നേരം...

സെക്രട്ടറിയേറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു...മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

13 July 2025

സെക്രട്ടറിയേറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!

13 July 2025

യുപിയിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മലയാളി ഡോക്ടര്‍ അഭിഷോയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പഠനത്തില്‍ ഏറെ മിടുക്കനായ മകന്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും കുടുംബത്തിലി...

കാര്‍ പൊട്ടിത്തെറിച്ച അപകടം.... പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്

13 July 2025

പാലക്കാട് പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ട്യൂബ് ച...

സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

13 July 2025

കേരളത്തില്‍ വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം...

എംആര്‍പിഎല്ലില്‍ എച്ച്2എസ് ഉല്‍പാദന യൂണിറ്റില്‍ വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു

13 July 2025

സൂറത്ത്കലിലെ മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എംആര്‍പിഎല്‍) എച്ച്2എസ് (ഹൈഡ്രജന്‍ സള്‍ഫൈഡ്) വാതക ഉല്‍പാദന യൂണിറ്റില്‍ ശനിയാഴ്ചയുണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് ജീവനക്കാര്‍ മരിച്...

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു...

13 July 2025

കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹ...

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...

13 July 2025

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീര...

സങ്കടക്കാഴ്ചയായി....പരിശീലന കുളത്തില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

13 July 2025

തിരുവനന്തപുരത്ത് നെടുമങ്ങാട് - വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിയ്ക്കാനായി ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ് ഇരുവര...

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു

13 July 2025

നഗരൂര്‍ കല്ലമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നില എം.ടി കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിച്ചു. വൈകിട്ട് അഞ്ച് മണിയോയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉടമകൂടിയായ നഗരൂര...

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍

13 July 2025

ഗുളിക രൂപത്തിലാക്കി വിഴുങ്ങി കോടികളുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ലൂക്കാ ഡിസില്‍വ, ഭാര്യ ബ്രൂണ ഗബ്രിയേല എന്നിവരെ ഡയറക്ടറേറ്റ് ഒഫ് റവന്...

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി

13 July 2025

ഇലക്ടറല്‍ ബോണ്ട് എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്വര്‍ണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഉന്നയിച്ചതാണ്. അഴിമതി...

Malayali Vartha Recommends