Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

30 JUNE 2026 09:14 PM ISTമലയാളി വാര്‍ത്ത
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്. നീണ്ട യാത്ര ആയിരുന്നുവെന്നും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ നന്ദി. 35 വർഷം നീണ്ട സർവീസ് അവസാനിക്കുന്നു. ആരംഭത്തിൽ ചീഫ് സെക്രട്ടറി കസേരയിൽ എത്തുമെന്ന് കരുതിയില്ല. തുടക്...

നടിമാര്‍ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കി; ദിലീപിനെതിരായ നടപടിയില്‍ ഒരാഴ്ചയ്ക്കകം തീരുമാനം വേണം..നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരാണ് കത്ത് നല്‍കിയത്

19 September 2018

കൊച്ചിയില്‍ നടിയെ കാറിനുള്ളില്‍ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മലയാള താരസംഘടനയായ അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്.നടിമാരായ പാര്‍വതി, രേവതി, പത്മപ്ര...

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും; ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി റെഡി... കൊച്ചി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ പത്ത് മണിക്ക് മുന്‍പ് ഹാജരാകണമെന്ന് അന്വേഷണ സംഘം

19 September 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കി കാത്തിരി...

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഒരു തടസ്സവും ഇല്ലെന്ന് എസ്.പി ഹരിശങ്കര്‍; സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യുന്ന സ്ഥലം വൈക്കത്തു നിന്ന് മാറ്റാന്‍ സാധ്യതയുള്ളൂ എന്നും എസ്പി; അറസ്റ്റ് ഉണ്ടാകുമോ എന്ന് നാളെ അറിയാം

18 September 2018

ബിഷപ്പിനെതിരായ പീഠനപരാതിയില്‍ പലര്‍ക്കും പല നിലപാടാണിപ്പോള്‍ ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ അറസ്റ്റ രേഖപ്പെടുത്താമെന്നും കേസ് 25്-്ാം തിയതിയിലേക്ക് മാറ്റിയതായും കോടതി അറി...

ദിലീപ് ശത്രുവല്ല, ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍: ലാല്‍

18 September 2018

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അതിനെ തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും സിനിമാ മേഖലയെ പിടിച്ചുലച്ച സംഭവമാണ്. സിനിമാക്കാര്‍ തന്നെ ആ സംഭവത്തില്‍ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെളിവാരിയെ...

സൗദിയില്‍ ഇനി ആരെയും ട്രോളാന്‍ പാടില്ല; ട്രോളിയാല്‍ വര്‍ഷം തടവും ആറു കോടി പിഴയും; ട്രോളുകള്‍ ഷെയര്‍ ചെയ്താലും കടുത്ത ശിക്ഷ 

18 September 2018

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ട്രോളുകളാണ്. ആരെയും എന്തും പറയാം ട്രോളിലൂടെ. കേരളത്തിലാകട്ടെ എന്തിനും ഏതിനും ട്രോളാണ്. നല്ല ട്രോളുകളും ചീത്ത ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ...

പോ​ലീ​സി​ലെ 146 ത​സ്തി​ക​ള്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക്; കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് പി​എ​സ്സി നി​യ​മ​ന​ത്തി​ല്‍ ഒ​രു ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ത്വ​ത്തി​ല്‍ തീരുമാനിച്ചതായി മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍

18 September 2018

കേ​ര​ളാ പോ​ലീ​സി​ല്‍ വി​വി​ധ സാ​യു​ധ ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഹ​വി​ല്‍​ദാ​ര്‍ ത​സ്തി​ക​ളി​ല്‍ 146 ത​സ്തി​ക​ക​ള്‍ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വ​ച്ച്‌ ഉ​ത്ത​ര​വാ​യി. പോ​ലീ​...

ബിജെപിയിലെത്തുന്ന ആ കരുത്തന്‍ ആര്; ഇന്ത്യ മുഴുവന്‍ പ്രമുഖ താരങ്ങളെ നിരത്തി ലോസഭാ തെരെഞ്ഞടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയുടെ കേരളത്തിലെ ശക്തനുവേണ്ടിയുള്ള കാത്തിരിപ്പില്‍ അണികള്‍

18 September 2018

ഇന്ത്യ മുഴുവന്‍ പ്രമുഖ താരങ്ങളെ നിരത്തി ലോസഭാ തെരെഞ്ഞടുപ്പിനെ നേരിടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഹമായി കേരളത്തിലും കരുത്തരെ ഇറക്കുകാനുള്ള നടപടികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഏറെപ്രതീക്ഷയിലാ...

കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!' സാലറി ചലഞ്ചില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച്‌ രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ രംഗത്ത്.

18 September 2018

സാലറി ചലഞ്ചില്‍ ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച്‌ രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍ രംഗത്ത്. സാലറി ചലഞ്ചിനെ പിടിച്ചുപറിയെന്നും, കൊള്ളയെന്നുമൊക്കെ ഹൈക്കോടതി വരെ വിമര്‍ശിച്ചിട്ടും ഐസക്ക...

പറന്നുയരാൻ കണ്ണും നട്ട് കണ്ണൂർ;ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ണൂ​രി​ലെ​ത്തി 

18 September 2018

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്​ ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഉ​ദ്യോ​ഗ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയതികളില്‍; ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കി കുട്ടികളുടെ ആഘോഷമായിട്ടാകും മത്സരങ്ങള്‍ നടത്തുകയെന്ന് മന്ത്രി സി രവീന്ദ്രനാഥ്

18 September 2018

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഠന പരാതിയില്‍ ബിഷപ്പിന് തല്‍ക്കാല ആശ്വാസം; കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്ന് പോലീസ്; സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി

18 September 2018

കേരളമാകെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു കേസിന്റെ നിര്‍ണായക വിധിയാണ് ഇന്ന് ഉണ്ടായതനല്കുന്നതാണ് ഈ വിധി. അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നും. കോടതി തീരുമാനമറിഞ്ഞശേഷം മാത്രം അറസ്റ്റ് മതി എന്നുമാണു പൊലീസിന്റെ ന...

ചോദ്യാവലി തയാറായി ഇനി ഒന്ന് വന്നാൽ മതി

18 September 2018

കന്യാസ്​ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ്​ ഫ്രാങ്കോ മുളക്കല്‍ ബുധനാഴ്​ച രാവിലെ പത്തു​മണിക്ക്​ വൈക്കം ഡി.വൈ.എസ്​.പിയുടെ ഒാഫീസില്‍ ഹാജരാകണമെന്നാണ്​ പൊലീസ്​ നിര്‍ദേശം. ​പൊലീസ്​ നിര്‍ദേശപ്ര...

അമ്മയ്‌ക്കൊപ്പം ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച്‌ അഞ്ച് വയസുകാരന് ദാരുണാന്ത്യം

18 September 2018

തൃശൂര്‍ ചാവക്കാട് മഠത്തലവിശ്വനാഥ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച്‌ അഞ്ച് വയസുകാരന് ദാരുണാന്ത്യം. അമ്മയോടൊപ്പം ബസ് കാത്തുനിന്ന അമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.  കൂടെയുണ്ടായിരുന്ന...

വെള്ളമുണ്ടയിലെ നവദമ്പതികളെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി; ദമ്പതികളെ കണ്ടെത്തിയത് തലയിൽ അതിശക്തമായി അടിയേറ്റ് തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിൽ...

18 September 2018

വയനാട്ടിൽ നവദമ്പതികളെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തുആയിഷ ദമ്ബതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യുമാണ് കഴ...

ബ്രഡ് ഒഴിവാക്കി ഇനി സമ്പുഷ്ട ഭക്ഷണം; ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ്

18 September 2018

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ക...

Malayali Vartha Recommends