Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്സ്... കൊച്ചിയിലെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന ഐഎസ്‌എല്‍ മത്സരങ്ങള്‍ കാണാന്‍ സൗജന്യടിക്കറ്റ്

15 September 2018

കൊച്ചിയിലെ ഹോംഗ്രൗണ്ടില്‍ അടുത്ത മാസം നടക്കുന്ന ഐഎസ്‌എല്‍ മത്സരങ്ങള്‍ കാണാന്‍ സൗജന്യടിക്കറ്റ്പ്ര ളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായാണ് ഐഎസ്‌എല്‍ അഞ്ചാം സീസണിലെ ബ്ല...

പ്രളയത്തിൽ പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും കേ​ടാ​യ​വ​ര്‍​ക്കും നാളെ സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ്

15 September 2018

പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും കേ​ടാ​യ​വ​ര്‍​ക്കും ഇ​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താം.  നാളെയാണ് പാ​സ്പോ​ര്‍​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കാ​യി സൗ​ജ​ന്യ പാ...

സൗദി ചെറുകിടവ്യാപാരമേഖലയിലെ സ്വദേശിവത്കരണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയത് 66 നിയമലംഘനങ്ങള്‍; യാദില്‍ 99 കടകളില്‍ പരിശാധന നടന്നതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ

15 September 2018

ചെറുകിടവ്യാപാരമേഖലയില്‍ സ്വദേശിവത്കരണം നടപ്പിലായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 66 നിയമലംഘനങ്ങള്‍ കണ്ടെത്തി. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴില്‍ സാമ...

ജെസ്‌ന കേസില്‍ വീണ്ടും ചില സൂചനകള്‍; ജെസ്നയോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ ബംഗളുരുവില്‍ കണ്ടെത്തിയെന്ന് സൂചന; ബംഗളുരുവിലെ പോലീസിന്റെ അന്വേഷണവും ഊര്‍ജിതം

15 September 2018

എരുലേിയില്‍ നിന്ന് കാണാതായ ജെസ്നയോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ ബംഗളുരുവില്‍ കണ്ടെത്തിയെന്ന് സൂചന. പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളുരുവിലെത്തി. ജെസ്നയെ...

കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കം;. ഇതിനു പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ളള സംഘടനകളുടെ ഇടപെടലുണ്ട്; കന്യാസ്ത്രികളെ ആക്ഷേപിച്ച് വീണ്ടും പിസി ജോര്‍ജ്

14 September 2018

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നതു മുതല്‍ പിസി ജോര്‍ജ് ബിഷപ്പിന്റെ പക്ഷത്താണ്. ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അതുതന്നെയായിരുന്നു നിലപാട് മാത്രമല്ല. കൂടാതെ കന്യാസ്ത്രികളെ അധിക്ഷേപ...

ആശുപത്രി വിട്ടാലുടന്‍ മീന്‍കച്ചവടം തുടങ്ങും പഠിച്ച് ഡോക്ടറാകും; തന്നെ കാണാനെത്തിയ മന്ത്രി എ.സി.മൊയ്തീനോട് ഹനാന്‍ പറഞ്ഞതിങ്ങനെ; പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെയെന്നു ആശംസിച്ച് മന്ത്രി

14 September 2018

ഹനാന്‍ എന്ന കൊച്ചു മിടുക്കി കേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയത് ഏറെ പെട്ടെന്നായിരുന്നു. അതുപോലെ തന്നെ എല്ലാവരെയും വിഷമ്മതിതലാക്കി ഹനാന്റ അപകട വാര്‍ത്തയും വന്നു. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ഹനാല്‍...

"ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര പാ​ടി​ല്ല, പോകുമ്പോൾ ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്കണം"; "അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ബ​ന്ധു​ക്ക​ള്‍ സ​ഹാ​യാ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി എത്തുമെങ്കിലും അ​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്രധാനം"; ബി​ജെ​പി മ​ന്ത്രി​മാ​രോട് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

14 September 2018

കഴിഞ്ഞ മാസം നടന്ന ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോ​ദി മന്ത്രിമാർ പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നതായി ദേശീയ മ...

സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഓട്ടാറിക്ഷയില്‍ പിന്‍തുടര്‍ന്ന് അശ്ലീലം പറഞ്ഞു; ചോദ്യം ചെയ്ത സഹോദരനെ യുവാക്കൾ കൂട്ടം ചേർന്ന് തല്ലിച്ചതച്ചതായി പരാതി

14 September 2018

ആലപ്പുഴയിൽ സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത സഹോദരനെ യുവാക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. പരാതിയിന്മേൽ കേസെടുത്ത പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ അരിയന്നൂര്‍ തെക്കതില്‍ ഷെഫി...

വിക്സ് ആക്ഷന്‍ 500 ഉൾപ്പടെ നാലായിരത്തോളം ജനകീയ മരുന്നുകള്‍ക്ക് നിരോധനം

14 September 2018

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശപ്രകാരം 328 മരുന്ന് കൂട്ടുകള്‍ ഉപയോഗിച്ചുള്ള മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും നിരോധിച്ചിരിക്കുകയാണ്. ഇതോടെ നിലവില്‍ വിൽപ്പന നടത്തുന്ന നാലായിരത്തോളം...

കനത്ത പേമാരിയിലും പ്രളയത്തിലും നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടു; നാളെ ഒമ്പത് ജില്ലകളിലെ ഹയർസെക്കണ്ടറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

14 September 2018

സംസ്ഥാനത്തുണ്ടായ കനത്ത പേമാരിയിലും പ്രളയത്തിലും നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടതിനാൽ നാളെ (15/09/2018) ശനിയാഴ്ച്ച ഹയർസെക്കണ്ടറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. ഒമ്പത് ജില്ലകളിലെ സ്കൂളുകൾക്കാകും നാളെ പ്രവ...

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.38 കോടി രൂപ കൈമാറി

14 September 2018

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുകയാണ്. കനത്ത നാശങ്ങൾ വിതച്ച കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി...

ലക്ഷങ്ങൾ മുടക്കി പത്തനംതിട്ട, കൊടുമൺ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ തെരുവുനായ വന്ധ്യംകരണ പദ്ധതി വൻ പരാജയം ; വൈറലായി വില്ലേജ് ഓഫീസറുടെ ഫേസ്ബുക്‌പോസ്റ്റ്

14 September 2018

ലക്ഷങ്ങൾ മുടക്കി പത്തനംതിട്ട, കൊടുമൺ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ തെരുവുനായ വന്ധ്യംകരണ പദ്ധതി വൻ പരാജയമെന്ന് ആരോപണം. ഒരുപട്ടിക്ക് 2400 രൂപ എന്ന കണക്കിൽ വന്ധീകരണം നടന്ന പഞ്ചായത്തിൽ പദ്ധതി പാളിപ്പോയാത...

ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സി.ബി.ഐ നിര്‍ദ്ദേശം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടപ്പാക്കിയില്ല, കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ പൊടിമൂടിയ ചാരത്തില്‍ നിന്നും കനലുകള്‍ വീണ്ടും തെറിക്കുന്നു... അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അഞ്ച് പേരിലേക്കാണെന്ന് പത്മജ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കി

14 September 2018

കെ.കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും തിളിച്ചുമറിയുന്നു. ഐ ഗ്രൂപ്പിലെ അന്നത്തെ കരുത്ത...

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു ; മിഷണറീസ് ഒഫ് ജീസസ് സന്യാസിസഭയുടെ നീക്കം വിവാദത്തില്‍

14 September 2018

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയ മിഷണറീസ് ഒഫ് ജീസസ് സന്യാസിസഭയുടെ നീക്കം വിവാദത്തില്‍. കന്യാസ്ത്രീകള്‍ക്കെതിരെ സഭ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ...

Malayali Vartha Recommends