Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻസ്വർണ വേട്ട ; 28 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

14 September 2018

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻസ്വർണ വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. മാർത്താണ്ഡം സ്വദേശിയായ ശഹീദ് അജ്മൽ ഖാൻ വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച...

സ്വന്തമായി ഒരു കൂര ഇല്ലാതെ കഷ്ടപ്പെട്ട ജെയ്സലിന് ഇനി വീടും...

14 September 2018

ജെയ്സലിന് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് വ്യക്തമാക്കി സുന്നി യുവജന സംഘം. വേങ്ങരിയില്‍ ജയ്‌സലും കൂട്ടരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളായിരുന്നു വൈറലായിരുന്നു. താനൂര് നിന്നു...

കൊല്ലം നിലമേല്‍ എലിക്കുന്നമുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വൃദ്ധനും സഹായിയും മരിച്ചു

14 September 2018

കൊല്ലം നിലമേല്‍ എലിക്കുന്നമുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം .രണ്ടുപേര്‍ മരിച്ചു. എലികുന്നാമുകള്‍ സ്വദേശി വയസ്സുള്ള ബദറുദ്ദീന്‍ (72) , സഹായി അസൂറ (44) എന്നിവരാണ് മരിച്ചത്. കൂടെ...

കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാൻ മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപതയുടെ ശ്രമം

14 September 2018

ബിഷപ്പിനെ കേസിൽ നിന്നും രക്ഷിക്കാൻ സ്വന്തം മഠങ്ങളിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ജലന്തർ രൂപത ശ്രമിക്കുന്നു. കന്യാസ്ത്രിമാർ ഗൂഢാലോചന നടത്തി ബിഷപ്പിനെ കുരുക്കിയെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അന്വേഷണ സംഘം...

ഇന്ന് മുതൽ സംസ്ഥാനത്തിൻെറചില ഭാഗങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്ന്​ വൈദ്യുതി ബോർഡ്

14 September 2018

ഇന്ന് മുതൽ സംസ്ഥാനത്തിൻെറചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്ന്​ വൈദ്യുതി ബോർഡ്​. കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി...

കാസർകോഡിനെ ഞെട്ടിച്ച പെരിയയിലെ സുബൈദ കൊലക്കേസ് മു​ഖ്യ​പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ടു

14 September 2018

സു​ബൈ​ദ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ടു. സു​ള്ള്യ അ​ജ്ജാ​വ​ര ഗു​ളും​ബ​യി​ല്‍ അ​സീ​സ് (30) ആ​ണ് ര​ക്ഷ​പെ​ട്ട​ത്. ക​ര്‍​ണാ​ട​ക​യി​ലെ കോ​ട​തി​യി​ലേ​ക്...

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ വ്യാപാരമേഖല ആശങ്കയില്‍; കുതിച്ചു കയറുന്ന ഇന്ധന വില വർധനയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ; തുടര്‍ച്ചയായ 45ാം ദിവസവും ഇന്ധനവില കൂടി

14 September 2018

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനു പിന്നാലെ പലവ്യജ്ഞനങ്ങള്‍ക്കും വില കൂടാൻ സാധ്യത. നിലവില്‍ വില വർധനവ് ഉണ്ടായിട്ടില്ലായെങ്കിലും ദിവസേന ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് വിലക്കയറ്റത്തിനിടയാക്കുമെന്ന് വ്യാപാരി...

പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു... കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ

14 September 2018

പ്രളയ ശേഷം ആലപ്പുഴയില്‍ കടല്‍ ഉള്‍വലിയുന്നു. കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പിന്നാലെയാണ് ആലപ്പുഴ ജില്ലയില്‍ കടല്‍ ഉള്‍വലിയുന്നത്. എന്നാൽ പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജ...

കോട്ടയത്ത് ഇന്ധനവുമായി പോയ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു

14 September 2018

മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപം ഇന്ധനവുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയിലെ ഇന്ധന ടാങ്കില്‍ നിന്നും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. പെട്ടെന്ന് തീ അണച്ചതിനെ ...

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യത

14 September 2018

കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശക്തമായ ചൂട് തുടരുമെന്നും കേന്ദ്രം അറിയിച്ച...

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ, അന്വേഷണ തലവനായിരുന്ന സിബി മാത്യൂസും മറ്റൊരംഗമായിരുന്ന വിജയനും പ്രതികരിച്ചില്ല

14 September 2018

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. പതിനഞ്ച് ദിവസത്തിന് താഴെയാണ് തങ്ങളീ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സി....

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ ചാരക്കേസ് കാല്‍ നൂറ്റാണ്ട് അടുക്കുമ്പോള്‍ നമ്പിനാരായണന് നീതി, അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ജിഡീഷ്യല്‍ അന്വേഷണം

14 September 2018

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്പിനാരായണന് നീതി. അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യവും മാന...

വയോജനങ്ങളുടെ ക്ഷേമം: അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈന്‍, കോള്‍ സെന്റര്‍; വാര്‍ധക്യകാല പെന്‍ഷന്‍ ഒന്നാം തീയതി ലഭ്യമാക്കാന്‍ ആവശ്യപ്പെടും

14 September 2018

വയോജനങ്ങളുടെ ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ് ലൈല്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന വയോജന കൗണ്‍സിലിന്റെ മൂ...

പ്രളയം രൂക്ഷമായ ദിവസം കെ.പി.എം.ജിക്ക് സര്‍ക്കാര്‍ ആദ്യം കരാര്‍ നല്‍കി, നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷം രൂപയുടെ കരാറാണ് കൊടുത്തത്, അതിന് ഇത്രയും തുകവേണോ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു

14 September 2018

സംസ്ഥാനം പുനര്‍ നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിയുമായി സര്‍ക്കാരിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സൗജന്യമായി...

പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ എട്ടുവയസുകാരിക്ക് നൽകിയത് പ്രമേഹത്തിനുള്ള മരുന്ന്; രണ്ട് മാസത്തിനുള്ളില്‍ ആറാംതവണയാണ് പാനൂര്‍ ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറി നല്‍കുന്നതെന്ന് നാട്ടുകാര്‍

14 September 2018

എട്ടുവയസുകാരി വൈഘയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെതുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച്‌ മരുന്ന് എഴുതി നല്‍കി. ആശുപത്രി ഫാര്‍മസിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടില...

Malayali Vartha Recommends