KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്…!? പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെതിരെ കെ.എസ്.യു നേതാവിന്റെ കത്ത്
06 September 2018
സഹപ്രവര്‍ത്തകയായ ഡി.വൈ.എഫ്.ഐ നേതാവിനെ ഭരണപക്ഷ എം.എല്‍.എ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ അതോ അറിഞ്ഞാലും ഒന്നും ഉരിയാടുകയില്ലെയെന്നും, യുവജന ക്ഷേമകമ്മീഷന്‍ ചെയര്‍പേഴ...
ആ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാൻ ആർക്കൊപ്പവും ഇല്ല ; പി കെ ശശിക്കെതിരായ പീഡനാരോപണത്തിൽ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടല്‍ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നുന്നില്ലെന്ന് സുനിത ദേവദാസ്
06 September 2018
ഷൊര്‍ണൂര്‍ എം.എല്‍.എ പി കെ ശശിയോട് യാതൊരു താത്പര്യവും ഇല്ല , അതേ സമയം അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള അഹന്തയോട് പുച്ഛമാണുള്ളതെന്നും മാധ്യമപ്രവർത്തക സുനിത ദേവദാസ്. അതേസമയം പി കെ ശശിക്കെതിര...
വായ്പ കുടിശികയ്ക്ക് ഒരു വർഷത്തേക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ അനുവദിച്ച 10,000 രൂപ കൊള്ളയടിച്ച് ബാങ്കിന്റെ ക്രൂരത
06 September 2018
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ അനുവദിച്ച 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് വായ്പ കുടിശിക ഇനത്തിൽ കാനറ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് ...
തന്റെ പേരില്‍ ഉള്ള കേസുകള്‍ എല്ലാം കോടതി തള്ളി.. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് ടി.പി സെന്‍കുമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു
06 September 2018
ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സെന്‍കുമാറിന്റെ പോലീസ് മേധാവി സ്ഥാനം നഷ്‌ടമായത് .അതിന് ശേഷമാണ് ആണ് ജുഡീഷ്യല്‍ പദവിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമര്‍പ്പിക്ക...
മുറിയിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ട് ഉണർന്ന് കതക് തുറന്നതോടെ മരത്തടികൊണ്ട് മാധ്യമ പ്രവർത്തകനെ തലയ്ക്കടിച്ച് വീഴ്ത്തി; ഭാര്യയെ അടിച്ച് പരുക്കേൽപ്പിച്ച് വായയും മുഖവും തുണികൊണ്ട് കെട്ടിയിട്ടു: ഒരു മണിക്ക് വീട്ടില്‍ കയറിയ മോഷണ സംഘം രണ്ടുമണിക്കൂറുകളോളം ഇരുവരെയും ബന്ധനസ്ഥരാക്കി വീട് കൊള്ളയടിച്ചു...
06 September 2018
കണ്ണൂരില്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററെയും ഭാര്യയെയും ആക്രമിച്ച് രണ്ടു മണിക്കൂറോളം കെട്ടിയിട്ട് പണവും സ്വർണാഭരണങ്ങളും കവർന്ന് മോഷ്ടാക്കൾ.ഇന്ന് പുലര്‍ച്ചെ 1.30ന് താഴെചൊവ്വ സ്പിന്നിംഗ് മില...
വ്യാജരേഖ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ച് കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഉത്തരവ് നേടിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ലോകായുക്ത
06 September 2018
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കി ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം നടത്തണമെന്ന് ഉപലോകായുക്ത ജസ്റ്റീസ് എ.കെ ബഷീര്‍ ഉത്തരവിട്ടു ....
എന്തിനും ഏതിനും അഭിപ്രായം പറയുകയും കേസെടുക്കുകയും ചെയ്യുന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ മൗനം ചര്‍ച്ചയാകുന്നു; സംസ്ഥാന വനിതാ കമ്മീഷനെ ഞെട്ടിച്ച് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; സംസ്ഥാന വനിതാ കമ്മീഷന് മിണ്ടാട്ടം മുട്ടുമ്പോള്‍ കേരളത്തില്‍ വന്ന് തെളിവെടുത്ത് സ്‌കോര്‍ ചെയ്യാന്‍ രേഖാ ശര്‍മ്മ
06 September 2018
ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും വനിതകളുടെ നീതി ഉറപ്പാക്കാനുള്ള ജ്യുഡീഷ്യല്‍ അധികാരമുള്ള കമ്മീഷനുകളാണ്. പക്ഷെ ഇവരുടെ വ്യത്യസ്ഥ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഷൊര്‍ണൂര്‍ എംഎല്‍...
കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്ന് താഴേക്ക് തെന്നിമാറി; ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചുവീണു; തിരിച്ചു വന്നു വീണപ്പോള്‍.... ആ അപ്രതീക്ഷിത അപകടത്തെക്കുറിച്ച് ഹാനാനൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ വെളിപ്പെടുത്തുന്നു
06 September 2018
എല്ലാ പ്രതിസന്ധികളെയും വ്യാജ പ്രചരണങ്ങളെയും അതിജീവിച്ച് കേരളത്തിന്റെ മകളായി മാറിയ ഹനാന്‍ ജീവിതം കരുപിടിപ്പിച്ചു വരുന്നതിനിടെയാണ് കാറപകടം സംഭവിച്ചത്. നട്ടെല്ലിന് പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഹനാന...
പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കാതെ വന്നാല്‍ പരാതിക്കാരി നിയമനടപടി സ്വീകരിക്കും അങ്ങനെയെങ്കില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് പി.കെ ശശി അഴിക്കുള്ളിലാകും ആ സാഹചര്യം ഒഴിവാക്കാന്‍ സി.പി.എം നേതാക്കള്‍ അനുരഞ്ജനത്തിനിറങ്ങി
06 September 2018
പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി എത്രയും വേഗം ഒതുക്കി തീര്‍ക്കാന്‍ തിരക്കിട്ട ശ്രമം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നു. പെണ്‍കുട്ടി പൊലീസിനെ സമീപിച്ചാല്‍ എം.എല്‍.എ അറസ്റ്റിലാവുമെന്ന് ഉറപ...
പെട്രോളും രൂപയും സെഞ്ച്വറിയും അടിക്കും ,അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം ; ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
06 September 2018
ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ...
മോഹന്‍ലാല്‍ സംഘപരിവാറുമായും സേവാഭാരതിയുമായും കൂടുതല്‍ അടുക്കുന്നു... ആരാധകരില്‍ പലര്‍ക്കും വിയോജിപ്പ്
06 September 2018
മോഹന്‍ലാല്‍ സംഘപരിവാറുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പോലും അറിയാതെ, ആര്‍.എസ്.എസ് നേതൃത്വത്തിനും സേവാഭാരതി ദേശീയ നേതൃത്വത്തിനും മാത്രമേ താരം പ്രധാനമന്ത്രിയ...
പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം ; നാഗാലാന്റുകാർക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
06 September 2018
പ്രളയക്കെടുതിയിൽ അകപ്പെട്ട നാഗാലാന്റ് ജനതയെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയ നാഗാലാന്റുകാർക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്...
അഭിന്ദിക്കേണ്ട മാതൃക; 45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ ഓട്ടോ ഡ്രൈവര്‍
06 September 2018
കോഴിക്കോട്ടെ ഓട്ടോക്കാരുടെ മാറ്റ് കൂട്ടി ബഷീര്‍. കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. 45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഒരു ഓട്ടോ െ്രെഡവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവ...
പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു ; തിരുവന്തപുരത്ത് പെട്രോളിന് 82.61 രൂപ
06 September 2018
പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. ഇന്ന് 20 പൈസ കൂടിയതോടെയാണു പെട്രോൾ വില റെക്കോർഡിലെത്തിയത്. ഒരു ലീറ്റർ പെട്രോളിനു കൊച്ചി നഗരത്തിൽ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29–നായിരുന്നു ഇതിനു മുൻപ് ഏറ്...
പ്രളയ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ; റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും
06 September 2018
പ്രളയ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനായി ബ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















