KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കെ.എസ്.ആര്‍.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങും; മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം: അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍
06 September 2018
കെ.എസ്.ആര്‍.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബസ് സര്‍വ...
പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും കേന്ദ്രം
06 September 2018
പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുനരധിവാസ കാര്യങ്ങ...
ശബ്ദം കേട്ട് കിടപ്പു മുറിയില്‍ നിന്ന് പുറത്തു വന്നപ്പോൾ ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിട്ട് വായ് മൂടി... ഒരു മണിക്ക് വീട്ടിനകത്തേക്ക് എത്തിയ സംഘം മോഷണം കഴിഞ്ഞ് തിരിച്ച് പോയത് മൂന്നു മണിയോടെ; മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍റെ വീട്ടില്‍ വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച...
06 September 2018
കണ്ണൂരില്‍ വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പുലര്‍ച്ചെ മുഖംമൂടിയണിഞ്ഞ് എത്തിയ സംഘം സ്വര്‍ണ്ണവും...
ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്.പി; കേസ് വിശദമായി പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് ഏഴു ദിവസംകൂടി നല്‍കി
06 September 2018
ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. മൊഴികളിലെ വൈരുധ്യം കുഴപ്പിക്കുന്നുണ്ടെന്നും. തെളിവുകള്‍ ശേഖരിക്കാനുണ്ടായ കാലതാമസം മാത്രമാണ് അന്വേഷണം വൈകാന്‍ കാരണം....
കൃതൃമശ്വാസം നൽകാനുള്ള ശ്രമത്തിനിടെ ചമ്പക്കുളത്ത് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രോഗിക്ക് ദാരുണാന്ത്യം; പരുക്കേറ്റ നഴ്‌സ് ഗുരുതരാവസ്ഥയിൽ: സമീപത്തെ കടകളും വാഹനങ്ങളും കത്തിയമർന്നു- ആംബുലൻസ് പൂർണമായും കത്തിനശിച്ചു
06 September 2018
രോഗിക്ക് കൃതൃമശ്വാസം നൽകാൻ ശ്രമിക്കുന്നതിനിടെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസിനു തീപിടിച്ചു. രോഗി മരിച്ചു. ആലപ്പുഴയില്‍ ചമ്പക്കുളം ഗവ. ആശുപത്രിക്ക് മുന്‍പിലാണ് സംഭവം. ചമ്പക്കുളം ഗവ. ആശുപത്രി...
മോഹന്‍ലാല്‍ വരുമോ...രാഷ്ട്രീയപാര്‍ട്ടികളിലും മോഹന്‍ലാല്‍ ചര്‍ച്ച സജീവം' സ്വാഗതം ചെയ്ത് ബിജെപി മനസ്സു തുറക്കാതെ താരം: മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ സഹായിക്കുന്നത് സേവാഭാരതിയെ
06 September 2018
വാര്‍ത്തയും വാദങ്ങളും സജീവം മോഹന്‍ലാലാണ് താരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശശി തരൂരിനെ അട്ടിമറിക്കുന്നതിനു ലാലിനെ ഇറക്കാനുള്ള അണിയറനീക്കത്തിലാണു ബി.ജെ.പി.എന്നാല്‍, പൃഥിരാജിന്റ...
ഇടവഴിയിൽ എന്നും കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ യുവാക്കൾക്ക് മോഹം... പകർത്തി പകർത്തി കളി സോഷ്യൽ മീഡിയയിലെത്തിയപ്പോൾ എട്ടിന്റെ പണികൊടുത്തു പെൺകുട്ടിയുടെ ബന്ധുക്കൾ
06 September 2018
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളയം കുയ്തേരി റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന് വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പ്രതികൾ കാമറയിൽ പകർത്ത...
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാറും പരാജയപ്പെട്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു
06 September 2018
രൂപ ഉടന്‍ സെഞ്ച്വറി അടിക്കും, ഡോളറിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം കേന്ദ്രത്തെ പരിഹസിച്ച് നായിഡു. എണ്ണവില വര്‍ധനവിനെയും കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയും പരിഹസിച്ച് മുന്‍ എന്‍....
നിനക്ക് മുമ്പില്‍ ഞങ്ങള്‍ വളരെ ചെറുതാണ്....മഞ്ജുവിന്റെ സ്വന്തം ഹാദിയ; മഞ്ജുവിന്റെ അമ്മ ചുംബനം ഇരുവരുടെയും കണ്ണുനനയിച്ചു: പ്രളയം സൃഷ്ടിച്ച നന്മ മരങ്ങള്‍
06 September 2018
പ്രളയം കേരളത്തില്‍ നിന്ന് എല്ലാം കവര്‍ന്നു എന്നാല്‍ പ്രളയത്തെ അതിജീവിച്ചെത്തിയ കേരളത്തെ കാത്തിരുന്നത് സ്‌നേഹ പ്രളയമായിരുന്നു. ചെറുതും വലുതുമായ തുകകളും വെള്ളവും ഭക്ഷണവും എല്ലാത്തിന്റെയും പ്രവാഹമായിരുന്...
സഹോദരനെപ്പോലെ കരുതിയ ആളില്‍ നിന്നും മോശം പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചില്ല... എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തിരികെ പോരാന്‍ തുടങ്ങുമ്പോഴും അയാള്‍ മുറിയ്ക്കകത്ത് കയറി വാതില്‍ പൂട്ടി... കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു... കാര്യം നടക്കില്ലെന്ന് മനസിലായതോടെ കളം മാറ്റിപ്പിടിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാൽ
06 September 2018
ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചതിലാണ് സസ്‌പെന്‍ഷന്‍. ...
കാലന്റെ രൂപത്തിൽ പാഞ്ഞെത്തിയ ലോറി ചായക്കടയിൽ കാപ്പി കുടിച്ചു കൊണ്ട് ഇരുന്നവരെയും യാത്രക്കാരെയും ഇടിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റെരു ലോറിയിൽ ഇടിച്ചു നിന്നു; ഒരാൾ മരിച്ചു... നാലു പേർക്ക് പരിക്കേറ്റു
06 September 2018
ഇന്നലെ രാത്രി 8.15ന് ദേശീയ പാത 744-ലെ തെന്മല റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് ആയിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ലോറി ചായക്കടയിൽ കാപ്പി കുടിച്ചു കൊണ്ട് ഇരുന്നവരെയും യാത്രക്കാരെയും ഇടിച്ച ശേഷം സമീപ...
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 39 പേര്‍ക്ക് ഡെങ്കിപ്പനിയെന്നും സംശയം; 11പേര്‍ക്ക് സ്ഥിരീകരിച്ചു
06 September 2018
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി രാജം (60), പത്തനംതിട്ട വല്ലന സ്വദേശി ലതിക (53) എന്നിവരാണ് മരിച്ചത്. രാജത്തിന്റെ മരണം എലിപ്പനിമൂലമാണെന്ന് സ്ഥിരീകരിച...
'ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണു മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാന്‍ വയ്യെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
06 September 2018
'ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനും സ്വീകാര്യനുമായ നടനാണു മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാന്‍ വയ്യ.' എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്...
ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു
06 September 2018
ചമ്പക്കുളത്ത് ആംബുലന്‍സിന് തീപിടിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. നെടുമുടി നടുഭാഗം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്...
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു; രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും
06 September 2018
സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു. വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയില്‍ സ്വമേധയാ കേസെടുക്കാനാക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















