Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്

05 MAY 2026 07:12 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. മഴ തുടങ്ങിയതോടെ ചൂടിന് അല്‍പം ശമനമായിട്ടുണ്ട്.ബുധനാഴ്ച (06–05–26) എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച (07–05–26) പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

കുറച്ച് സമയത്തിനുള്ളിൽ കോടികൾ കൈയിൽ കിട്ടും; ഇതിനായി ‘ക്രിറ്റിക്കല്‍ പണി’ എടുക്കണം! ബിസിനസ് ചീഫിന് കൊടുക്കാന്‍ 50,000 രൂപ കടമായി വേണം: പണം നല്‍കിയാല്‍ പ്രശസ്തനാക്കാം- കമ്പകക്കാനം കൂട്ടകുരുതിയിൽ പ്രതിയുടെ ഫോൺകോൾ പുറത്ത്...

04 August 2018

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മന്ത്രവാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുഹൃത്തുമായുള്ള സംഭാഷണമാണ് പുറത്തായത്. കോടികള്‍ ഉട...

ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം ; തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

04 August 2018

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം. കൊട്ടാരക്കരയിൽ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ യുവാവ് തിക്കിലും തിരക്കിലും പെട്ട് മരിച്ചു. പ്രാവച്ചമ്ബലം സ്വദേശി ഹരി(45) ആണ് തിരക്കിനിടെ കുഴഞ്ഞ...

എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ; ശക്തമായ പ്രതിഷേധം അറിയിക്കും

04 August 2018

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീ...

ഏഴ് വർഷത്തെ കടുത്ത പ്രണയം; വിവാഹാഭ്യർത്ഥനയുമായെത്തിയപ്പോൾ മുഖ തിരിച്ച് പെൺകുട്ടിയുടെ വീട്ടുകാർ; ഉറ്റവരുടെ സമ്മതത്തോടെ വിവാഹം നടക്കൂയെന്നു കാമുകി; ഗത്യന്തരമില്ലാതെ കാമുകി പിടിച്ച് വലിച്ച് കാമുകന്റെ സാഹസം; കണ്ടു നിന്ന നാട്ടുകാർ ചെയ്തത്......

04 August 2018

കൊല്ലത്ത് കാമുകിയെ ചങ്ങലകൊണ്ട് ബന്ധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. ശരീരത്തു കൂടി പെട്രോൾ ഒഴിച്ച് റോഡിൽ കിടന്നായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. സംഭവം കൈവിട്ടുപോകുമെന്നു തോന്നിയതോടെ യുവാവിനെയും യു...

മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്....

04 August 2018

വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്...

പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ നിധി എടുത്ത് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; വീട്ടിലെ പശുവാണ് ദോഷത്തിന് കാരണമെന്ന് പറഞ്ഞ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു: ഇറിഡിയം , റൈസ് പുള്ളര്‍, ഇരുതലമൂരി എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കൂടുമെന്നും ഇവ എത്തിച്ചു നല്‍കാമെന്നും പറഞ്ഞ് പണം കടം വാങ്ങലും....

04 August 2018

കൂട്ടക്കൊല നടന്ന വീട്ടിലെ പല മൂറികളിലും വിവിധതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണന്‍ ആക്രമണം ഭയന്നിരുന്നെന്ന സൂചനയാണ് ഇത് ...

രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ഇ​ട​പെ​ട്ട് നോ​വ​ല്‍ ഉ​ണ്ടാ​ക്കി​യ മു​റി​വി​ന് ആ​ഴം കൂ​ട്ട​രു​ത് ; മീ​ശ​യ്ക്കെ​തി​രാ​യ സം​ഘ​പ​രി​വാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

04 August 2018

എ​സ്.​ഹ​രീ​ഷി​ന്‍റെ നോ​വ​ല്‍ മീ​ശ​യ്ക്കെ​തി​രാ​യ സം​ഘ​പ​രി​വാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള...

ചന്തയിൽ പോയതുപോലെ സ്ഥാനപതി കാര്യാലയത്തിൽ ചെന്നു; വത്തിക്കാൻ സ്ഥാനപതിയെ കാണാൻ ഓട്ടോറിക്ഷയിൽ ഡൽഹിയിൽ പോയ പോലീസ് സംഘം ഇളിഭ്യരായി മാറി ; ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ പോയത് തികഞ്ഞ ലാഘവത്തോടെ പാളയം ചന്തയിൽ മത്സ്യം വാങ്ങുന്ന മട്ടിൽ

04 August 2018

വത്തിക്കാൻ സ്ഥാനപതിയെ കാണാൻ ഓട്ടോറിക്ഷയിൽ ഡൽഹിയിൽ പോയ പോലീസ് സംഘം ഇളിഭ്യരായി മാറി. ബലാൽസംഗത്തിന് ആരോപണ വിധേയനായ ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്. ഏതൊരു സ്ഥാനപതിയെ കാണണമെങ്കിലും ക്യത...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കെ പി സി സി അധ്യക്ഷ സ്ഥാനം ഏൽപ്പിക്കാൻ ഹൈക്കമാന്റ് സമ്മർദ്ദം...

04 August 2018

ബിജെപിയും സി പി എമ്മും ഏതാനും മാസങ്ങൾക്ക് ശേഷം നടത്തുന്ന ലോകസഭാ തെരഞ്ഞടുപ്പിന് ഒരുങ്ങിയെങ്കിലും കോൺഗ്രസ് ചിത്രത്തിലേയില്ലെന്ന പരാതിയെ തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെ കൈയിൽ പാർട്ടി ഏൽപ്പിക്കാൽ രാഹുൽ ഗാന്ധി...

നിരവധി പുരുഷന്മാര്‍ ഭാര്യമാരാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്; പലരും ജയിലില്‍ കഴിയുന്ന പോലെയാണ് ; ഭാര്യ പീഡിപ്പിക്കുന്ന പുരുഷന്‍മാര്‍ക്കായി കമ്മിഷന്‍ വേണമെന്ന ആവശ്യവുമായി ബിജെപി എംപി

04 August 2018

ഭാര്യമാരുടെ പീഡനങ്ങളില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ബിജെപി എം. പി ഹരിനാരായണ്‍ രാജ്ഭര്‍. ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന ...

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടുപോവുകയാണ്; എയിംസ് വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശശി തരൂര്‍

04 August 2018

എയിംസ് വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശശി തരൂര്‍ എംപി. കേരളത്തിന് എയിംസ് നല്‍കുമെന്നായിരുന്നു കേന്ദ്രം നേരത്തെ വാഗ്ദാനം ചെയ്തത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്...

അയല്‍വാസിയായ വീട്ടമ്മയുമായി പ്രണയത്തിലായി; ഭർത്താവിന് കെണിയൊരുക്കാൻ അമ്പലപ്പുഴ സ്വദേശിയായ രഹസ്യ കാമുകന്റെ സാഹസം

04 August 2018

കൊച്ചിയിൽ എളമക്കരയിൽ അമ്പരപ്പിക്കുന്ന തട്ടിപ്പുമായി സ്വകാര്യ ബാങ്ക് ജീവനക്കാരൻ. അയല്‍വാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പക...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

04 August 2018

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശി...

കേരളത്തിന്റെ വള്ളം കളിയെ വാനോളം ഉയര്‍ത്തി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ; മണിക്കൂറിനുള്ളിൽ ടീസര്‍ കണ്ടത് ഒരു ലക്ഷത്തോളം പേർ

04 August 2018

നെഹ്‌റു ട്രോഫിയില്‍ തുടങ്ങി പ്രസിഡന്റ്‌സ് ട്രോഫിയില്‍ അവസാനിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ടീസർ ഷെയർ ചെയ്ത് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ. നെഹ്‌റു ട്രോഫി ബോട്ട് റേസ...

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസൺ സെപ്റ്റംബർ 29നു ആരംഭിക്കും

04 August 2018

  ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസൺ സെപ്റ്റംബർ 29നു ആരംഭിക്കും. മാര്‍ച്ച്‌ പകുതിവരെ ഐഎസ്‌എല്‍ നീളും. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. ഐഎസ്‌എല്ലിന് ...

Malayali Vartha Recommends