KERALA
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
നിപ്പാ വൈറസ് ആശങ്ക കുറയുന്നു; സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി
28 May 2018
സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി അടുപ്പമുള്ളവരെ നിരീക്ഷിച്ചുവരികയാണ്. രോഗബാധിതര്‍ക്കായി സ്ഥിരം ഐസൊലേഷന്...
ഇന്ത്യയിൽ ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് പരിചിതമായിരുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള വിലക്ക് ഇന്ന് ചെങ്ങന്നൂരുകാർക്ക് നേരിട്ടനുഭവിക്കാൻ അവസരം ; കെവിന്റെ കൊലപാതകം സംബന്ധിച്ച വാർത്ത ജനം അറിയാതിരിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ മുറിച്ചുമാറ്റി
28 May 2018
അടിയന്തിരാവസ്ഥകാലത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ചെങ്ങനൂരിലും. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ ...
കോട്ടയത്ത് കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
28 May 2018
കോട്ടയത്തു കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ് ഹർത്താൽ വേണ്ടെന്ന് ...
കനത്ത മഴയിലും മികച്ച പോളിംഗ്; ചില പ്രദേശങ്ങളിൽ വോട്ടിങ് യന്ത്രം പണി മുടക്കി; ഇതുവരെ 55 ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തതായി റിപ്പോർട്ട്
28 May 2018
ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്നു മണി വരെ 55 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. രാവിലെ മഴയുണ്ടായിര...
വിവാഹം നടന്ന കാര്യം ഞങ്ങൾക്ക് അറിവില്ലായിരുന്നു... നെഞ്ചുപൊട്ടി അമ്മയും; ഭർത്താവിന്റെ മരണ വാർത്ത വിശ്വസിക്കാനാകതെ തളർന്ന് വീണ് നീനുവും
28 May 2018
മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ ഒരുമിച്ചെങ്കിലും ആ ദാമ്പത്യം നീണ്ടുനിന്നത് മണിക്കൂറുകൾ മാത്രം. കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയും കോട്ടയം ഏറ്റുമാനൂർ സ്വദേശി കെവിനും തമ്മിൽ മൂന്ന് വർഷം മു...
ഓടുന്ന ബസിൽ പിഞ്ച് കുഞ്ഞുങ്ങളോടും അച്ഛനോടും നാട്ടുകാരുടെ ക്രൂരത; കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപണം
28 May 2018
കണ്ണൂർ പഠിച്ചാലിൽ നിന്ന് പയ്യന്നൂരിലേക്ക് സ്വന്തം കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത പിതാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തതായി പരാതി. കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോവുന്നതായി ആരോപിക്കുകയും ഇവരെ നാട്ടുകാർ ചേർന്ന് പോ...
കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭച്ചതിലൂടെ തെളിയുന്നത് ; ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍
28 May 2018
ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍. പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താൻ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം. സമരം ചെയ്യാനും ഒരു ഗവര്‍ണ...
കോട്ടയത്തെ ദുരഭിമാനക്കൊല വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ടെലിവിഷന്‍ കേബിളുകള്‍ വ്യാപകമായി വിച്ഛേദിക്കുന്നു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസും ബിജെപിയും
28 May 2018
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ അറിയാതിരിക്കാന്‍ വ്യാപകമായി ടിവി കേബിളുകള്‍ മുറിച്ചു മാറ്റുന്നതായി ആരോപണം. ദ...
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 5ന്
28 May 2018
നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂണ്‍ 5ന്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ...
കിഴക്കേകോട്ടയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ ജീവനക്കാരി മരിച്ച നിലയിൽ
28 May 2018
നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രന്റെ അട്ടക്കുളങ്ങരയിലെ പുതിയ ശാഖയിലെ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിനിയായ രജ്‌ന രൂപ (27...
ശംഖുംമുഖത്ത് കടൽ ക്ഷോഭം ശക്തം ; പരിസരത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു
28 May 2018
ശംഖുംമുഖം ബീച്ചിന്‍റെ ഭൂരിഭാഗം റോഡും കടല്‍ വിഴുങ്ങി. തീരം ഭൂരിഭാഗവും ഇല്ലാതായി. ശംഖുമുഖം ബീച്ചിന്‍റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ എല്ലാസഹായവും നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കഴിഞ...
മൃതദേഹത്തിന് മുന്നിലും സംഘർഷം; കനത്ത മഴയ്ക്കിടയിലും ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച കെവിന്റെ മൃതദേഹം തോട്ടുവക്കില്‍ തന്നെ...
28 May 2018
കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘര്‍ഷം. മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുക...
ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ മൂന്നുപേര്‍ പിടിയിലായതായി സൂചന
28 May 2018
ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച രാത്രി വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ മൂന്നുപേര്‍ പിടിയിലായതായി സൂചന. തുറവന്‍കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയ...
മധ്യവേനലവധിക്ക് ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും.
28 May 2018
മധ്യവേനലവധിക്ക് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. ജൂണ്‍ ഒന്നിന് സ്‌കുളുകള്‍ തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, നിപ വൈറസ് ബാധയുടെ പശ്ചാത്തലത...
കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
28 May 2018
കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















