KERALA
ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്
തൃശൂരില്‍ മദ്യപിച്ചു വാഹനമോടിച്ച ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
06 June 2018
മദ്യപിച്ചു വാഹനമോടിച്ചതിന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉന്നത ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേപ്പിച്ചു. ഒറ്റപ്പാലം ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടന്റ് സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃ...
എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ശ്രീലയ; സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ സ്വന്തം അച്ഛന്റെ പേരില്‍ എടുത്തത് രണ്ടു സിമ്മുകള്‍; എന്തിനാണ് ആരോടും ഒന്നും പറയാതെ അവള്‍ സ്വയം ഇല്ലാതായത്; പരിയാരത്തെ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത മാത്രം
06 June 2018
പരിയാരത്തെ നേഴ്‌സിംഗ് വിദ്യാര്‍ഥിനി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുള്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീലയയുടെ പിതാവും കോഴിക്കോട് ഗവ.നഴ്‌സിങ്ങ് സ്‌കൂളിലെ െ്രെഡവര്‍റുമായ പി.ജയരാജന്‍ ജി...
ഞാന്‍ കൃഷ്ണകുമാര്‍ നായര്‍, മുഖ്യമന്ത്രിയെ വധിക്കാന്‍ നാട്ടിലേക്ക് വരുന്നു; ആര്‍.എസ്.എസുകാരന്റെ എഫ്.ബി ലൈവ്
05 June 2018
മുഖ്യനെതിരെ പച്ചത്തെറിയുമായി ആര്‍ എസ് എസുകാരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വധഭീഷണിയും കടുത്ത ജാതീയ അധിക്ഷേപവുമായി ആര്‍.എസ്.എസ് അനുഭാവിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍...
കെവിന്‍ വധക്കേസ്... മകള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പിതാവ് ചാക്കോ; മകള്‍ നീനു മാനസികരോഗിയാണെന്നും ഇപ്പോള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ രോഗവസ്ഥ ഗുരുതരമായെന്നും പിതാവ്; തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ
05 June 2018
കെവിന്‍ വധകേസില്‍ മകള്‍ നീനുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി പിതാവ് ചാക്കോയുടെ ഹര്‍ജി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ മകള്‍ക്കെതിരേ ഗ...
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്
05 June 2018
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്കു പരിക്കേറ്റു. എലിക്കുളം കപ്പാടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിയേറ്റർ പീഡനം; പെണ്‍കുട്ടിയുടെ മാതാവിന്റെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി
05 June 2018
എടപ്പാളിലെ തിയേറ്ററില്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരാമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്...
കേസ് ട്വിസ്റ്റിലേക്ക് തരൂര്‍ തെറിക്കും... ഉപതിരഞ്ഞെടുപ്പില്‍ പിണറായിക്ക് ശക്തി തെളിയിക്കാന്‍ വീണ്ടുമൊരു അവസരം: സുനന്ദക്കേസില്‍ തരൂരിന് കുറുക്ക് മുറുക്കി കോടതി... രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആശങ്കയോടെ
05 June 2018
ഏറെ രാഷ്ട്രീ കോളിളക്കം സൃഷ്ടിച്ച സുനന്ദ പുഷ്‌ക്കര്‍ കേസ് ട്വിസ്റ്റിലേക്ക്. അതിവേഗ കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ തരൂര്‍ സമ്മര്‍ദ്ദത്തിലെന്നും റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ലീല ഹോട്ടലിലെ 345ാം നമ...
അനുജത്തിയുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
05 June 2018
അനുജത്തിയുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ കോടതി റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരണ് കേസ് എടുത്തത്. ആർഎസ്എസ്സിന...
നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയം ; രണ്ടാംഘട്ടത്തില്‍ വ്യാപിക്കാന്‍ ഇടയില്ലെന്ന് ആരോഗ്യമന്ത്രി
05 June 2018
സംസ്ഥാനം മൊത്തത്തില്‍ നിപ്പാ വൈറസിന്റെ പിടിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.വൈറസിന്റെ രണ്ടാംഘട്ടത്തില്‍ വ്യാപിക്കാന്‍ ഇടയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിയമസഭ...
തലമുറമാറ്റം ചിലര്‍ക്ക് നേരെ മാത്രം തിരിയുന്നതിന് പിന്നിലും ഗ്രൂപ്പ് താല്‍പര്യങ്ങളുണ്ടെന്ന് കെ.പി.സി.സി വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍
05 June 2018
തലമുറമാറ്റം ചിലര്‍ക്ക് നേരെ മാത്രം തിരിയുന്നതിന് പിന്നിലും ഗ്രൂപ്പ് താല്‍പര്യങ്ങളുണ്ടെന്ന് കെ.പി.സി.സി വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. അതുകൊണ്ടാണ് പി.ജെ കുര്യനെതിരെ മാത്രം തിരിയുന്ന...
വിവാദങ്ങൾക്കൊടുവിൽ കളി തിരുവനന്തപുരത്ത്; ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിനം നവംബർ ഒന്നിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ
05 June 2018
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയും ആയാണ് മത്സരം. പരമ്ബരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനുവ...
നീനു മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും തുടര്‍ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് പിതാവ് ചാക്കോ കോടതിയെ സമീപിച്ചു; കെവിന്റെ കൊലപാതകം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു
05 June 2018
ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിന്റെ ഭാര്യ നീനു മനോരോഗ ചികിത്സതേടിയിരുന്നെന്ന് പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നെന്നും തുടര്‍ ചികിത്സനടത്താന്‍ കോടതി ഇടപെടണമെന്ന...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച മലങ്കരസഭ പുതുപ്പള്ളിയല്‍ ഉമ്മന്‍ചാണ്ടിയേയും തോല്‍പ്പിക്കുമെന്ന് വൈദികന്റെ ഫെയിസ്ബുക്ക് പോസ്റ്റ്
05 June 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അണ്ടംകീറിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ തോമസ് ചാണ്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തി. '...
തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ... കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന പിണറായി ഇനി മിന്നൽപിണറായി മാറും...
05 June 2018
ചെങ്ങന്നുർ ഉപതെരഞ്ഞെടുപ്പിൽ അതിശക്തനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു, കുറ്റം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും ജനപക്ഷത്ത് നിന്ന് പ്രവർത്ത...
സ്വർണ്ണകുട്ടിയുടെ പണത്തിലും പ്രതാപത്തിലും മഞ്ഞളിച്ച പോലീസ് ഏമാന്മാർക്ക് മുട്ടൻ പണി... ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും
05 June 2018
ചങ്ങരംകുളം പീഡനത്തിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത തൃശൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറിനെയും മലപ്പുറം എസ് പി പ്രതീഷ് കുമാറിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യും. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തര...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















