KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കെവിനെ മുക്കി കൊന്നതോ മുങ്ങി മരിച്ചതോ; കൊലപാതകത്തിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം
04 June 2018
പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. കെവിനെ മുക്കിക്കൊന്നതാണോ അതോ മുങ്ങിമരിച്ചതാണോ എന്നുറപ്പിക്കുന്നതില്‍ ഇനിയു...
തീയേറ്റര്‍ ഉടമയ്ക്കെതിരെയുള്ള പൊലീസിന്റെ നടപടി തികച്ചും അപലപനീയം ; സംഭവം തന്നെ അത്ഭതപ്പെടുത്തിയെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ
04 June 2018
എടപ്പാൾ തീയേറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിടയായ സംഭവം പുറത്തുവിട്ട തീയറ്റർ ഉടമക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. പൊലീസിന്റെ നടപടി തികച്ചും അപലപനീയമാണ...
മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
04 June 2018
മമ്പാടിനടുത്ത് പൊങ്ങല്ലൂരിൽ വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. എടവണ്ണയിൽ ബേക്കറി നടത്തുന്ന ആലുങ്ങൽ അക്ബറും കുടുംബവുമാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരക്കായിരുന്നു ...
എടപ്പാൾ തിയേറ്ററിൽ 10 വയസ്സുകാരി പീഡനത്തിനിടയായ സംഭവത്തിൽ തിയേറ്റര്‍ ഉടമ സതീഷിന് സ്റ്റേഷന്‍ ജാമ്യം
04 June 2018
മലപ്പുറം എടപ്പാൾ തിയേറ്ററിൽ 10 വയസ്സുകാരി പീഡനത്തിനിടയായ സംഭവത്തിൽ തിയേറ്റര്‍ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്...
മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മിക്കുന്ന പടുതാക്കുളങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമളി വില്ലേജ് ഓഫീസര്‍ കളക്ടർക്ക് നൽകിയ റിപ്പോർട്ട് അവഗണിച്ചതായി ആരോപണം
04 June 2018
മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മിക്കുന്ന പടുതാക്കുളങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ളവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കുമളി വില്...
ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 25 കോടി
04 June 2018
ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ . വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധി...
കൂട്ടുകാരുടെ പ്രണയത്തിന്റെ ഇടയിൽ ദൂതന്മാരായപ്പോൾ പരസ്പരം തോന്നിയ ആകർഷണം... സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം തീരുമ്പോഴേക്കും മനസുകൾ തമ്മിൽ അകലാൻ കഴിയാത്ത പ്രണയത്തിലേക്ക് അവർ വീണു കഴിഞ്ഞു... കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവിന്റേയും പ്രണയ കഥ ഇങ്ങനെ...
04 June 2018
ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. അതും ഉറ്റവർ തന്നെ ഘാതകരായപ്പോൾ നീനുവിനൊപ്പം നടുങ്ങിയത് കേരളം ഒട്ടാകെ. കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെ...
എടപ്പാളിൽ പത്ത് വയസുകാരിയെ തിയറ്ററിൽ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ തിയറ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
04 June 2018
എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ദൃശ്യങ്ങള്‍ പ്ര...
അമിതവേഗതയില്‍ വന്ന ലോറി കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം
04 June 2018
അമിതവേഗത്തില്‍ വന്ന ടോറസ് ലോറി കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം . തത്തംപള്ളി കറുകയില്‍വാര്‍ഡ് തൈക്കൂട്ടംവെളിയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഓമന (55)ക്കാണ് ഇന്ദിരാ ജംങ്ഷന് സമീപത്ത് വെച്ച് നടുറോഡില്‍ ദാരുണ അന്ത...
എടപ്പാൾ തീയറ്റർ പീഡന വിവരം കൃത്യ സമയത്ത് പോലീസിനെ അറിയിച്ചില്ല ; തീയറ്റർ ഉടമ അറസ്റ്റിൽ
04 June 2018
എടപ്പാൾ പീഡന കേസ് കൃത്യസമയത്ത് അറിയിക്കാത്തതിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെയും തുടർന്ന് തീയറ്റർ ഉടമ സതീഷ് അറസ്റ്റിൽ . കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂര്‍ത്തിയ...
അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തെ തിളങ്ങുന്ന പ്രതിഭ; രാജ്യം ശ്രദ്ധിച്ച ഒട്ടനവധി മാധ്യമ റിപ്പോർട്ടുകൾ; ലീല മേനോൻ... മാധ്യമ പ്രവർത്തന മേഖലയുടെ തീരാനഷ്ട്ടം
04 June 2018
ലീല മേനോന്റെ വിയോഗത്തോടെ നഷ്ടമാകുന്നത് പ്രമുഖയായ മാധ്യമ പ്രവർത്തകയെയാണ്.മലയാള മാധ്യമ പ്രവർത്തന രംഗത്തെ ആദ്യ കാല വനിതാ സാന്നിധ്യമായിരുന്നു ലീല മേനോൻ. സ്ത്രീകൾ കടന്നു വര മടിച്ചു നിന്ന മാധ്യമ മേഖലയിൽ ഉറച...
നിപ ബാധിതരെ അപമാനിച്ചു; സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ എം എൽ എക്ക് എതിരെ മുഖ്യ മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും രൂക്ഷ വിമർശനം
04 June 2018
നിപാ ബാധിതരെ അപമാനിച്ച് എംഎല്‍എ സ്വയം അപഹാസ്യനാവുകയാണ്: സഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റിയാടി എംഎല്‍എയ്ക്ക് വിമര്‍ശനം. നിയമസഭാ സമ്മേളനത്തില്‍ നിപ ചര്‍ച്ചയാക്കാന്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത...
വർഷങ്ങൾ നീണ്ട പ്രണയം... കാമുകാനൊപ്പം മുങ്ങിയ കാമുകിയെ വിടാതെ പിന്തുടർന്ന് വീട്ടുകാർ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജംഗ്ഷൻ മുതൽ മുറിഞ്ഞപാലം വരെ നടുറോഡിൽ യുവാവിന്റെ വാഹനം തടഞ്ഞ് മകളെ തിരികെ കൊണ്ടുപോകാൻ യുവതിയുടെ ബന്ധുക്കളുടെ ശ്രമം... നാട്ടുകാർ ഇടപെട്ടതോടെ കളി മാറി... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ
04 June 2018
കൊല്ലംചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശിയായ വിഷ്ണുവും (25) ഏറെനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു വിഷ്ണു. ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളാ...
വാട്സ് ആപ്പ് ഹര്‍ത്താലില്‍ 385 കേസുകളും , 1595 അറസ്റ്റും രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
04 June 2018
വാട്സ് ആപ്പ് ഹര്‍ത്താലില്‍ 385 ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 1595 അറസ്റ്റ് നടന്നിട്ടുണ്ടെന്നും മുഖ്യമന്...
ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കൾ; പുറകെ എട്ടിന്റെ പണിയും
04 June 2018
ആലുവയിൽ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിയെ രണ്ടു മാസത്തിനുശേഷം വീട്ടുകാരുടെ അറിവോടെ തട്ടിക്കൊണ്ടുപോയി നേരത്തേ കല്യാണം ഉറപ്പിച്ചയാള്‍ക്കു കൈമാറിയ സംഭവത്തില്‍ പിടിയിലായ പ്രതികളെ 14 ദിവസത്തേക്ക്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















