Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

രണ്ടു കുട്ടികളുടെ അമ്മയായ യുവതി കാരണം ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; ഭാര്യയുടെ കാമുകന്റെ കുത്തേറ്റ് ഭര്‍ത്താവ് ആശുപത്രിയില്‍

05 June 2018

രണ്ടു കുട്ടികളുടെ അമ്മയായ യുവതിയും കാമുകനും കൂടി ഉണ്ടാക്കിയ പൊല്ലാപ്പ് കാരണം ഭര്‍ത്താവ് ആശുപത്രിയില്‍. ഭാര്യയുടെ കാമുകന്റെ കുത്തേറ്റാണ് ഭര്‍ത്താവ് ആശുപത്രിയിലായത്. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്...

ടോമിന്‍ തച്ചങ്കരിയെ തുടരാനനുവദിച്ചാല്‍ സി.ഐ.ടി.യുവിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് ജീവനക്കാര്‍ അകലുമെന്ന് നേതാക്കളുടെ പരാതി; കുറ്റപത്രം തയാറാക്കാന്‍ സി.ഐ.ടി.യു. ഫ്രാക്ഷന്‍ യോഗം 

05 June 2018

തകര്‍ന്ന് തരിപ്പണമായി കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷപ്പെടുത്തി വരുന്ന ചെയര്‍മാനും എം.ഡിയുമായ ടോമിന്‍ തച്ചങ്കരിക്കെതിരെ കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍. തച്ചങ്കരിയെ നിലയ്ക്ക് നിര്‍ത്തിയില...

പ്രവാസിചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജൂണ്‍ 12 ന് നിര്‍വഹിക്കും

05 June 2018

സംസ്ഥാന സര്‍ക്കാരിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്ന കിഫ്ബിയുടെ ധനസമാഹരണത്തിന് കെ.എസ്.എഫ് .ഇയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി  ജൂണ്‍ 12 ...

കുട്ടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു... വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്; എടപ്പാള്‍ തീയറ്റര്‍ പീഡന കേസിൽ പോലീസിനെ അറിയിക്കാന്‍ വൈകിയില്ലെന്ന് തീയറ്റര്‍ ഉടമ

05 June 2018

കുട്ടി ഉള്‍പ്പെട്ട സംഭവമായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതെന്നും സതീഷ് ഓണ്‍ലൈന്‍...

കഴിഞ്ഞമാസത്തെ റേഷനും കരിഞ്ചന്തയില്‍; വാതില്‍പടി വിതരണം; വീഴ്ചകളെ മറയാക്കിയാണ് പാര്‍ട്ടിക്ക് തട്ടിപ്പ്; ഇ പോസ് മെഷീന്‍ ഇപ്പോഴും നോക്കുകുത്തി; ഗോഡൗണ്‍ ചോര്‍ച്ചയ്ക്ക് പരിഹാരമില്ല മന്ത്രിയുടെ ഉത്തരവും കാട്ടി മറയ്ക്കുന്നു

05 June 2018

വാതില്‍പടി വിതരണം താറുമാറായതോടെ കഴിഞ്ഞമാസത്തെ റേഷന്‍നും കരിഞ്ചന്തയിലേക്ക് ഒഴുകി. കഴിഞ്ഞ ഞായറാഴ്ച തുറന്ന മിക്ക റേഷന്‍ കടകളിലും വിതരണം നടന്നത് ഇ പോസ് മെഷീന്‍ ഉപയോഗിക്കാതെയാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞമാസം...

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് എന്ന മാരക വിപത്തിനെതിരെ ലോകം ഒന്നിക്കുന്നു

05 June 2018

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തിന്റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ദി​നം. പ്ലാ​സ്​​റ്റി​ക് എ​ന്ന മാ​ര​ക വി​പ​ത്തി​നെ​തി​രെ ഇ​ന്ന് ലോ​കം ഒ​ന്നി​ക്കു​ക​യാ​ണ്. പ്ലാ​സ്​​റ്റി​ക് മ​ലി​നീ​...

ആദ്യം അടിസ്ഥാന സൗകര്യം വികസിപ്പിക്കൂ എന്നിട്ടാകാം പ്രവേശനമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ: കേരളത്തില്‍ 1600 സീറ്റുകളിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തില്‍: 10,430 എംബിബിഎസ് സീറ്റുകള്‍ കുറയും

05 June 2018

രാജ്യവ്യാപകമായി 64,000 മെഡിക്കല്‍ സീറ്റുകള്‍ ഉള്ളതില്‍ ഏകദേശം 10,430 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് വിലക്ക്. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളു...

എല്ലാവരെയും ഞങ്ങള്‍ പറ്റിച്ചേ...റിയാലിറ്റി ഷോയ്ക്കു വേണ്ടി വേഷം കെട്ടി താരദമ്പതികള്‍: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ 

05 June 2018

ചാനല്‍ ഷോകളിലെ വേഷം കെട്ടലുകള്‍ വിമര്‍ശനത്തിന് ഇടയാക്കുന്നു.കുടുംബപ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണു വരദയും ജിഷിനും. ഇരുവരും ഒന്നിച്ച് ഒരു ചാനലിലെ താര ഷോയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഷോയുമായ...

പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്‌ന വിദേശത്തേക്കു പോയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

05 June 2018

പത്തനംതിട്ടയില്‍നിന്നു കഴിഞ്ഞ മാര്‍ച്ചു മുതല്‍ കാണാതായ ജെസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാന്‍ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിവരുന്നതായി മ...

രാത്രി 12 മണിയോടെ കാറില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തുന്നു; മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പുറത്ത് വച്ച് മറന്നുപോയത് എടുക്കാന്‍ എന്ന വ്യാജേന കാമുകനൊപ്പം കാറില്‍ കയറി പോകുന്നു; നാടകീയ സംഭവങ്ങളെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

05 June 2018

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളജിനു സമീപമായിരുന്നു കാമുകനും കാമുകിയും ഇവരുടെ വീട്ടുകാരും ചേര്‍ന്ന് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. കൊല്ലം സ്വദേശിനിയായ പെണ്‍കുട...

കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്‌ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുണ്ട്; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ എഎസ്‌ഐ പ്രവര്‍ത്തിച്ചു; ഇത്തരക്കാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും കോടിയേരി 

05 June 2018

കെവിന്‍ വധത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്‌ഐക്ക് കോണ്‍ഗ്രസ് നേതാവ് ഉമ്മന്...

നൂറാം മത്സരത്തില്‍ ഇരട്ടഗോളുമായി ഛേത്രി; കെനിയയെ തകര്‍ത്തത് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്‌ 

05 June 2018

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മഴയില്‍ കുതിര്‍ന്നതായിരുന്നു ആദ്യപകുതി. നൂറാം മത്സരത്തിനിറങ്ങി ഇരട്ട ഗോള്‍ നേടിയ ക്യാ...

പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയെ തങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊന്നു; കൊലക്ക് പ്രത്യേകിച്ചു കാരണമൊന്നുമില്ല; എന്നുമുണ്ടാകാറുള്ള വഴക്ക് അവസാനം കലാശിച്ചത് കൊലപാതകത്തില്‍

04 June 2018

എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണിമല മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തെങ്ങുകയറ്റ തൊഴിലാളിയായ കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാര്‍ നല്‍കി...

പെണ്‍കുട്ടിയും ക്വട്ടേഷന്‍ ഗുണ്ടകളും ചേര്‍ന്ന് നടത്തിയ നാടകം; യുവനടന്‍ വിശാഖിനെ പീഡനക്കേസില്‍ കുടുക്കിയതോ; പുതിയ ആരോപണങ്ങളുമായി മാതാപിതാക്കള്‍ 

04 June 2018

കണ്ണൂരില്‍ യുവ നടന്‍ വിശാഖിനെ പീഡനക്കേസില്‍ കുടുക്കിയന്ന ആരോപണവുമായി നടന്റെ രക്ഷിതാക്കള്‍. സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത...

ഞാന്‍ വന്നതിങ്ങനെ; നിങ്ങള്‍ വന്നതങ്ങനെ... പ്രായമാകുന്നത് ഒരു കുറ്റമാണോ? യുവ എം.എല്‍.എ മാരൊക്കെ 25, 28 വയസില്‍ മേലനങ്ങാതെ എം.എല്‍.എ മായവരല്ലേ; ഈ യുവ എം.എല്‍.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവര്‍ പെരുമാറുന്നത്?

04 June 2018

യുവ എംഎല്‍എമാര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി പി.ജെ. കുര്യന്‍ എംപി. ബൂത്ത്, മണ്ഡലം തലം മുതല്‍ ഓരോ തട്ടിലും 20 വര്‍ഷം പ്രവര്‍ത്തിച്ച് നേതൃനിരയില്‍ വന്ന ശേഷമാണ് എംപിയായത്. അല്ലാതെ ഇപ്പോള്‍ അഭിപ്രായം പ...

Malayali Vartha Recommends