Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്

30 JUNE 2026 09:14 PM ISTമലയാളി വാര്‍ത്ത
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്. നീണ്ട യാത്ര ആയിരുന്നുവെന്നും ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഇവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ നന്ദി. 35 വർഷം നീണ്ട സർവീസ് അവസാനിക്കുന്നു. ആരംഭത്തിൽ ചീഫ് സെക്രട്ടറി കസേരയിൽ എത്തുമെന്ന് കരുതിയില്ല. തുടക്...

കെവിനെ കൊന്ന മൂന്ന് കാപാലികന്മാര്‍കൂടി പൊലീസിന്റെ വലയിലായി; പ്രതികളെ അറസ്റ്റ് ചെയ്തത് കൊയമ്പത്തൂരില്‍ നിന്ന്; കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി

02 June 2018

പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്...

കെവിന്‍ കൊലപാതകത്തില്‍ എനിക്ക് പങ്കില്ല വികാരാധീനനായി മുന്‍ എസ്പി; കോടതിയെ തെറ്റിദ്ധരിപ്പിച്ച മുന്‍ എഎസ്‌ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കും; കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും മുന്‍ എസ്പി മുഹമ്മദ് റഫീഖ്

01 June 2018

കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ കേസില്‍ പ്രതിയായ എഎസ്‌ഐ ബിജു ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോട്ടയം മുന്‍ എസ്പി എ. മുഹമ്മദ് റഫീഖ്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തന്റെ ബന്ധുവ...

കെവിന്‍ വധക്കേസ്: മറ്റ് പ്രതികളേ പിടികൂടിയിട്ടും നീനുവിന്റെ അമ്മ രഹനയെ പിടിക്കാന്‍ വൈകുന്നത് അവരുടെ ഉന്നത സ്വാധീനം, കെവിനെ കൊല്ലാന്‍ ഏറ്റവും അധികം കച്ച മുറുക്കിയത് നീനുവിന്റെ അമ്മയാണ്

01 June 2018

കെവിന്‍ വധകേസില്‍ കോട്ടയം എസ്.പിയും നീനുവിന്റെ അമ്മയും ബന്ധുക്കളെന്ന് ഏറ്റുമാനൂര്‍ കോടതി മുന്‍പാകെയാണ് അഭിഭാഷകന്‍ ഈ വിവരം അറിയിച്ചത്. അതേസമയം തനിക്ക് നീനുവിന്റെ അമ്മയുമായി യാതൊരു ബന്ധവുമില്ലെന്ന് എസ്....

പകര്‍ച്ചപ്പനി ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി കെടിജലീൽ

01 June 2018

പകർച്ചപനി പടരുന്ന മേഖലകളിലുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തടസമാകില്ലെന്ന് മന്ത്രി കെടിജലീൽ. മലപ്പുറം ജില്ലയിലെ നിപ്പ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്...

ആശുപത്രി ലാ​ബി​ൽ ട്രെ​യ്നി​യാ​യി എത്തിയ യുവതിക്ക് നേരെ 63കാരന്റെ പിഡനശ്രമം

01 June 2018

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലാ​ബി​ലെ ട്രെ​യ്നി​യാ​യ യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ച താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു. പു​...

ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവി

01 June 2018

ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്രസര്‍വീസിലേക്ക് പോയ ഒഴിവിലാണ് മുഹമ്മദ് യാസീന്‍റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പിയാണ് മുഹമ്മദ് യാസീന്‍....

നിപ്പാ വൈറസ് ബാധ ; വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് ജൂണ്‍ അഞ്ച് വരെ അവധി

01 June 2018

നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോടിന്‍റെ അതിര്‍ത്തി ജില്ലയായ വയനാടിനും ജാഗ്രതാ നിര്‍ദ്ദേശം. നിപ്പാ വൈറസ് ബാധിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് ആരോ...

മരണം നിഴൽ പോലെ കൂടെയുണ്ടെന്ന് അനീഷ്..കൊന്നുകളയുമെന്ന ഷാനുവിന്റെ ഭീഷണി നടപ്പാക്കാൻ കൊട്ടേഷൻ സംഘം; ഷാനുവിന്റെ ഉന്നത ബന്ധങ്ങൾ തന്റെ ജീവനെടുക്കും എന്ന് കെവിന്റെ ഉറ്റ സുഹൃത്ത്

01 June 2018

ഉറ്റ സുഹൃത്തിന്റെ  മരണത്തിലുള്ള വിഷമം കടിച്ചമർത്തി ജീവിക്കുമ്പോഴും അനീഷ് ആശങ്കയിലും ഭീതിയിലുമാണ്. മരണം അനീഷിനെ നിഴൽ പോലെ വേട്ടയാടുകയാണ്. അക്രമി സംഘം തട്ടിക്കൊണ്ട് പോയ വഴി അനീഷ് മരണത്തെ മുഖാമുഖം കണ്ടതാ...

നിപ്പ വൈറസ് രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

01 June 2018

നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ് പകരാതെ നിയന്ത്...

നീനുവിന്റെ അമ്മ തമിഴ്‌നാട്ടില്‍; തട്ടിക്കൊണ്ട് പോകലിന്റെ മുഖ്യസൂത്രധാരക ഇവരെന്നും അന്വേഷണ സംഘം

01 June 2018

കോട്ടയത്തെ ദുരഭിമാന കൊലക്കേസിലെ പ്രധാന ആസൂത്രകയായ രഹ്ന തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.നീനുവിന്റെ ഉമ്മ രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെ...

ഇന്ധനവില വർധനവിൽ പ്രതിഷേധം ; ഇന്ധനമടിച്ച ബില്ലുമായി വരുന്ന ഓരോ ഉപഭോക്‌താക്കള്‍ക്കും ധനസഹായവുമായി യൂത്ത്‌ ഫ്രണ്ട്‌

01 June 2018

ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ ഉപഭോക്‌താക്കള്‍ക്ക്‌ ധനസഹായ വിതരണവുമായി യൂത്ത്‌ ഫ്രണ്ട്‌ (എം) ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. ചെറുതോണി ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപം പ്രത്യേക കൗണ്ടര്...

തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങാന്‍ ഒരുക്കമാണ്... പൊട്ടിക്കരഞ്ഞ് മുന്‍ എസ്.പി; നീനുവിന്റെ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല: ആരോപണം ഉന്നയിച്ച അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മാനനഷ്‌ടക്കേസ് കൊടുക്കുമെന്നും എസ്.പി

01 June 2018

കെവിന്‍ വധക്കേസിലെ പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച്‌ മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. നീനുവിന്റെ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ ...

കെവിന്റെ തിരോധാനം അന്വേഷിക്കാൻ ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയെന്ന് എസ് പി കളളം പറഞ്ഞു; ശെരിക്കും ചുമതല നൽകിയത് വീണ്ടും മണിക്കൂറുകൾക്ക് ശേഷം

01 June 2018

കോട്ടയത്ത്  കെവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപെട്ടെന്ന് കണ്ടെത്തി.കെവിനേ കാണാനില്ലെന്ന പരാതി ഡി വൈ എസ് പി അന്വേഷിക്കുന്നുന്നുവെന്ന് എസ് പി  മുഖ്യമന്ത്രിയോട് പറഞ്ഞ് മണിക്കൂറുകൾ കഴിഞ...

ആലപ്പുഴ സ്വദേശിയായ പത്തൊന്‍പതുകാരിക്കും, പതിനെട്ടുകാരനും ഒരുമിച്ച് ജീവിക്കാം; സൂപ്പര്‍ രക്ഷിതാവ് ചമയാനില്ലെന്ന് ഹൈക്കോടതി

01 June 2018

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ചു ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പെണ്...

പിഎസ്‌സി പരീക്ഷകള്‍ മാറ്റി

01 June 2018

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിവച്ചത്. അതേസമയം, ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. അഭിമുഖങ...

Malayali Vartha Recommends