KERALA
വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്
കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായതും കെട്ടിയതും രഹ്‌നയുടെ തന്‍റേടത്തിൽ... ക്രിമിനലുകൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിച്ചത് 26 വർഷം; കെവിന്‍റെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോൾ ചുരുളഴിയുന്നത് പകയുടെയും പ്രതികാരത്തിന്‍റെയും രണ്ടര പതിറ്റാണ്ടുകളുടെ ചരിത്രം
01 June 2018
കെവിന്‍റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹ്‌നയായിരുന്നു. കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്...
ദയനീയമായി കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു പെങ്ങള് ഒളിച്ചോടി... അച്ഛന് സുഖമില്ല!! എമര്‍ജന്‍സി ലീവ് വേണം- ഷാനു ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജർ പറയുന്നു
01 June 2018
കെവിന്‍ വധത്തിലെ പ്രതി ഷാനു ചാക്കോയെ ദുബായിലെ ജോലിയില്‍ നിന്നും കമ്പനി അധികൃതര്‍ പിരിച്ചു വിട്ടു. ഷാനു നാല് വര്‍ഷമായി ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനായാണ് ജോലി നോക്കിയിരുന്നത്. എന്നാല്‍ ദുരഭിമാനക്കൊല...
കെവിൻ വധം... റിമാന്റ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ; പുറത്തു വരുന്നത് കണ്ണില്ലാത്ത ക്രൂരതയുടെ കഥ; ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ.
01 June 2018
കേരളത്തെ കേരളത്തെ നടുക്കിയ കെവിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു എന്ന് വ്യക്തം.കെവിന് രക്ഷപ്പെട്ടോടുകയായിരുന്നുവെന്ന ഷാനുവിന്റെ വാദം റിമാന്റ് റിപ്പോർട്ടിൽ പൊളിഞ്ഞിരിക്കുകയാണ്.പിടിയിലായ ...
പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മഹിളാപ്രധാന്‍ ഏജന്റുമാര്‍ ; ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
01 June 2018
പോസ്റ്റല്‍ ജീവനക്കാരുടെ സമരം കാരണം കളക്ഷന്‍തുക അടയ്ക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് മഹിളാപ്രധാന്‍ ഏജന്റുമാര്‍ കിഴക്കേയറ്റത്തെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഹെഡ് പോസ്റ്റ് ഓഫീസില്‍ മാത്രമാണ് ഏജന്റ...
നിപവൈറസ് ബാധയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് കളക്ടര്‍
01 June 2018
നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ...
പ്രതിക്കെതിരെ മൊഴി മാറ്റാൻ ഭീക്ഷണി ; വീട്ടില്‍ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചതായി പരാതി
01 June 2018
വീട്ടില്‍ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചതായി പരാതി. ഉപ്പുതറ പൂമലപറമ്പിൽല് ജോഷിയേയും ഭാര്യ സുബിയെയുമാണ് ആക്രമിച്ചത...
ഒരു കാരണവശാലും നീനു കെവിനുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ല; അവൾക്ക് പറ്റിയ മറ്റൊരു ബന്ധം ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട്.. അയാളുമായി എങ്ങനെയെങ്കിലും വിവാഹം നടക്കണം... കാശ് പ്രശ്നമില്ല എത്ര ലക്ഷം വേണമെങ്കിലും നമുക്ക് നോക്കാം
01 June 2018
കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലമായിരിക്കുകയാണ്. അതിനിടയിലാണ് രഹ്നയെ കുറിച്ചുള്ള കൂടുതൽ മിഴികൾ പുറത്ത് വരുന്നത്. കെവി...
പക്വതയാകും മുൻപ് തുടങ്ങിയ പ്രണയം... അസ്ഥിക്ക് പിടിച്ചപ്പോൾ വേർപിരിയാൻ പറ്റാതെയായി; ഇരുസമുദായമായതിനാല് തുടക്കത്തിലെ വീട്ടുകാര്‍ എതിര്‍ത്തു... അതോടെ ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന് ഇരുവരും വിലയിരുത്തി... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..
01 June 2018
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന് രാജേഷ് ...
നിപ്പ വൈറസ് ബാധ... ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി
01 June 2018
നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് ...
ചെളിയിൽ മുങ്ങികുളിച്ച് അടിമാലി ബസ്സ് സ്റ്റാന്‍ഡ് ; ബസ്സ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ
01 June 2018
അടിമാലി ബസ് സ്റ്റാന്‍ഡ് നീന്തല്‍ക്കുളമായി മാറി. പൊട്ടിപ്പൊളിഞ്ഞ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മഴ ശക്തിപ്രാപിച്ചതോടെ സ്റ്റാന...
കെവിനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രി എസ്പിയെ വിളിച്ചു; ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് എസ്പി
01 June 2018
കെവിനെ കാണാതായ വാര്‍ത്ത കണ്ട് മുഖ്യമന്ത്രിയും ഇടപെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ എസ്പിയെ വിളിച്ചുവരുത്തി. കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡിവൈഎസ്പി അന്വേഷിക്കുന്നുണ...
അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞുകയറി, കാശ്‌മീരിലും ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം
01 June 2018
പാകിസ്ഥാനില്‍ നിന്നും ഭീകരര്‍ ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. 12 ജയ്ഷെ- ഇ-മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം. ഉപവിഭാഗങ്ങളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇ...
അമിത രക്തസ്രാവത്തെ തുടർന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; ചേലാകര്‍മ്മം നടത്തുന്നതിൽ ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന ആരോപണവുമായി രക്ഷിതാക്കൾ
01 June 2018
ചേലാകര്‍മ്മത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. തളിക്കുളം ഐനിച്ചോട്ടില്‍ യൂസഫ് നസീല ദമ്പതികളുടെ കുഞ്ഞിനാണ് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് ഡോക്ടര്‍ക്കെതിരെ ജില...
കെവിനെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത് ചാക്കോ; കെവിനെ ഒാടിച്ചത് പുഴയില്‍ ചാടിക്കാന്‍; പ്രതികള്‍ എത്തിയത് കൊല്ലണമെന്ന ലക്ഷ്യത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്
01 June 2018
കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിക്കുക തന്നെയായിരുന്നുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതോടെ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്...
രക്ഷപ്പെട്ടിരുന്നെങ്കിൽ കെവിൻ ചേട്ടൻ ഏതവസ്ഥയിലായിരുന്നെങ്കിലും എന്റെ അടുത്തേയ്ക്ക് തിരിച്ചുവരുമായിരുന്നു; ആങ്ങളയോട് മാത്രമായിരുന്നു അച്ഛനും അമ്മയ്ക്കും സ്നേഹം; എനിക്ക് വേണ്ടി ചെലവാക്കുന്ന പണത്തിന് വരെ കണക്ക് അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചു: ജീവിതത്തിൽ ഒറ്റപ്പെട്ട് നിന്ന എനിക്ക് പ്രതീക്ഷകൾ നൽകിയ കെവിൻ ചേട്ടനെയും അവർ ഇല്ലാതാക്കി... നീനു പറയുന്നു
01 June 2018
ആ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ കെവിന്‍ ഏതവസ്ഥയിലാണെങ്കിലും എവിടെയാണെങ്കിലും തിരിച്ചുവരുമെന്ന് ഉറപ്പാണെന്ന് നീനു. ആദ്യം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















