Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല

30 JUNE 2026 08:51 PM ISTമലയാളി വാര്‍ത്ത
 അവന്മാർ ED കൊല്ലാൻ  വന്നത് തന്നെ കട്ടായം  കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി  ഒന്നും പുറം ലോകം കാണില്ല    ...

നിപ്പാ വൈറസ് ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം 

01 June 2018

നിപ്പാ വൈറസ് ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി. നിപ്പമൂലം മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ...

ഞങ്ങൾക്ക് പിടിവീഴും അമ്മയെങ്കിലും രക്ഷപ്പെടണം... ചാക്കോയും ഷാനുവും കീഴടങ്ങുന്നതിനു മുന്‍പുതന്നെ രഹ്നഹനയെ സുരക്ഷിതമായ സ്‌ഥലത്തെത്തിച്ചു; തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നുമില്ല...

01 June 2018

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ്‌ രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലം. തെന്മലയിലേയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്...

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയില വിരുദ്ധ ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി 

01 June 2018

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പ്രത്യേക പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്...

സഹോദരി ഒളിച്ചോടി... അച്ഛന് സുഖമില്ല; എമര്‍ജന്‍സി ലീവ് വേണം; കെവിനെ കൊല്ലണമെന്ന ദൃഢനിശ്ചയം മനസിലെടുത്ത് നാട്ടിലേക്ക്... ഷാനു ചാക്കോയ്ക്ക് ദുബൈ കമ്പനിയുടെ വക മുട്ടൻ പണി

01 June 2018

സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു നാട്ടിലേക്ക് പോയത്. അടുത്തവര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ കാലാവധിയുണ്ട്. കോട്ടയം ദുരഭിമാനകേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയി...

വീട്ടുകാര്‍ അറിയാതെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായ നവദമ്പതികളെ പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി 

01 June 2018

രജിസ്റ്റര്‍ വിവാഹിതരായ മലയിന്‍കീഴ് സ്വദേശികളായ നവദമ്പതികളെ പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ആയുധങ്ങളുമായി മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലം പേരേക്കോണം തോലു...

ചാക്കോയുടെയും ഷാനുവിന്റേയും മറ്റൊരു തന്ത്രം... രഹ്നയെ സുരക്ഷിതമായ ഒളിത്താവളത്തിൽ ആക്കിയ ശേഷം വ്യക്തമായ പ്ലാനോടുകൂടി കീഴടങ്ങൽ.. രഹ്നയുടെ ബന്ധുക്കള്‍ കൂടുതലും തമിഴ്‌നാട്ടിലും... നീനുവിന്റെ മാതാവിനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം

01 June 2018

കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലോ, കടയനല്ലൂരിലേയോ ബന്ധുവീട്ടില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് ...

സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് സുരക്ഷാസംവിധാനം ഒരുക്കാനൊരുങ്ങി വാഹനവകുപ്പ്... 

01 June 2018

സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സുരക്ഷാ സംവിധാനം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്വകാര്യ ബസുകളിലും സ്‌കൂള്‍ വാഹനങ്ങളിലും പെട്രോളിയം ടാങ്ക...

പത്തു ദിവസമായി ആര്‍എംഎസ് ജീവനക്കാര്‍ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചു

01 June 2018

പത്തു ദിവസമായി തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ ദേശീയതലത്തില്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചീഫ് പി.എം.ജിയുടെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വിസസ് സയ...

ചെങ്ങന്നൂരിൽ വിജയിക്കാനാവാത്തത് നേതൃത്വങ്ങളുടെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍; കോൺഗ്രസ്സ് നേതൃത്വത്തിൽ അഴിച്ചു പണി

01 June 2018

ചെങ്ങന്നൂരിലെ വന്‍ തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ജയിക്കാന്‍ കഴിയാത്തത് പാര്‍ട്ടി പ്രതിപക്ഷ നേതൃത്വങ്ങളുടെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വ...

കുരുന്നുകള്‍ സ്‌കൂളുകളിലേക്ക്... സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

01 June 2018

2018- 2019 അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കുരുന്നുകളെ വരവേല്ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂ...

കെവിന്‍ വധക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്: കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു, തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീനുവിന്റെ പിതാവ് ചാക്കോ

01 June 2018

കെവിന്‍ വധക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് നീ...

ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു... കെവിനും നീനുവും നിയമോപദേശം നല്‍കിയ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍; സഹോദരിയുടെ വിവാഹത്തിനു ശേഷം മതി തന്റെ വിവാഹം, എന്നാല്‍ നീനുവിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെയാണ് വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ തീരുമാനിച്ചത്

31 May 2018

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കെവിനും നീനുവും ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ വിവാഹം രജിസ്ട്രര്‍ ചെയ്യാനുള്ള നിയമോപദേശത്തിനായി എ...

യുഡിഎഫിന്റെ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരൻ

31 May 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിക്ക് തൊലിപ്പുറത്തെ ചികിത്സ പോരാ, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ചെങ്ങന്നൂരിൽ കനത്ത പരാജയമാണ് യുഡിഎഫ് നേരിടേണ്ട...

കോഴിക്കോട് ഒരാള്‍ കൂടി നിപ ബാധിച്ച്‌ മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

31 May 2018

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന്‍(25) നിപ ബാധിച്ച്‌ മരിച്ചു. കോഴിക്കോട് സ്വദേശിയായ മധുസൂദനന്‍ (55), മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായ...

ചെങ്ങന്നൂരിലെ ജനസമ്മതനായ നേതാവ്; അടുത്തറിയാം ചെങ്ങന്നൂരിന്റെ പുതിയ എം എൽ എ യെ

31 May 2018

ചെങ്ങന്നൂർ എം എൽ എ  കെ.കെ രാമചന്ദ്രൻ നായരുടെ ആകസ്മിക മരണത്തിനു ശേഷം ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ കെ.കെ രാമചന്ദ്രന്റെ പിൻഗാമിയായി കരുത്തനായ സ്ഥാനാർത്ഥി വേണമായിരുന്നു എൽ ഡി എഫ്  ന്. ഈ അന്...

Malayali Vartha Recommends