KERALA
ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാഗരമായി
രഹസ്യഭാഗങ്ങളിൽ മുളകരച്ച് തേയ്ക്കുകയും വടികൊണ്ട് മർദ്ദിക്കുകയും ചെയ്യുന്നു: യുവതിയെ ഫോണിൽ ശല്യം ചെയ്തതിനെ തുടർന്ന് യുവാവിനെ വീട്ടുകാർ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ: പൊലീസ് അന്വേഷണം തുടങ്ങി
03 April 2018
കഴിഞ്ഞദിവസങ്ങളിലായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കുപിന്നിലുള്ള കരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. കാസർകോടുള്ള യുവാവിനെ രഹസ്യഭാഗങ്ങളിൽ മുളകരച്ച് തേയ്ക്കുകയും വടികൊണ്ട് മർദ്ദിക്കുകയും ചെയ്യ...
കൈക്കൂലി ചതിച്ചു! കരിങ്കല്‍ ക്വാറി നടത്തിപ്പിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങി: സ്പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
03 April 2018
കരിങ്കല്‍ ക്വാറി നടത്തിപ്പിന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ. താമരശ്ശേരി കാ...
വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് സമ്മർദ്ദം: 15,000 രൂപയെങ്കിലും ഒരു ദിവസം പിരിക്കണം: വാഹനയാത്രക്കാരില്‍നിന്ന് എന്തെങ്കിലും കുറ്റംകണ്ടെത്തി പിഴയീടാക്കേണ്ട അവസ്ഥയിൽ പോലീസുകാർ നെട്ടോട്ടമോടുന്നു
03 April 2018
വാഹനപരിശോധനവഴി പിഴത്തുകയുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം. 5,000 രൂപയെങ്കിലും ഒരു ദിവസം പിരിക്കേണ്ടതുണ്ട്. വാഹനയാത്രക്കാരില്‍നിന്ന് എന്തെങ്കിലും കുറ്റംകണ്ടെത്തി പിഴയീടാക്കേണ്ട...
ഖത്തര്‍ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനെ നിയോഗിച്ച് ആക്രമണം നടത്താന്‍ കാരണം; കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു; ഇവരാണ് രാജേഷിന് വെട്ടേറ്റകാര്യം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്
02 April 2018
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. ഖത്തര്‍ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനെ നിയോഗിച്ച് ആക്രമണം നടത്താന്‍ കാരണമായത് എന്നാണ് പൊലീസ്...
കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി,ആ കത്തിയുപയോഗിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ആത്മഹത്യ ചെയ്തു
02 April 2018
കരിമ്പ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി, അതേ കത്തിയുപയോഗിച്ച് സ്വയം കഴുത്തറുത്ത് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്റെ മകന്‍ ഹരീഷ് നായിക്കാണ് (30) മരിച്ചത്. ...
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി, സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്, സര്‍ക്കാര്‍ ഇത്തരം നിലപാട് പു:നപരിശോധിക്കാന്‍ തയ്യാറാവണമെന്ന് ഉമ്മന്‍ ചാണ്ടി
02 April 2018
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. സര്‍ക്കാര്‍ ഇത്തരം നിലപാട് പു:നപരിശോ...
പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ 'എല്ലാം ശരിയാക്കി തരാം' എന്ന ഉറപ്പാണ് സിപിഐ ജില്ലാസെക്രട്ടറി നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല
02 April 2018
പൊതുഭൂമി സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതുന്ന കാര്യത്തില്‍ 'എല്ലാം ശരിയാക്കി തരാം' എന്ന ഉറപ്പാണ് സിപിഐ ജില്ലാസെക്രട്ടറി നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിച്ചുവരുന്ന ഭൂമ...
സ്ത്രീകളുടെ വിവാഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ പിടിയിലായി. കൃത്രിമമായി എഡിറ്റിംഗ് നടത്തിവന്ന ജീവനക്കാരന്‍ വിബീഷ് ഒളിവിലാണ്. ഇയാളെ പിടികൂടിയാലെ നാട്ടിലെ പല സ്ത്രീകള്‍ക്കും ആശ്വാസമാകൂ...
02 April 2018
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി മേലാല്‍ മുക്ക് ടെറുകോട് മിത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സ...
ചെങ്ങന്നൂരില്‍ സി.പി.എം ആക്രമണം അഴിച്ചുവിടുന്നത് പരാജയഭീതിയിലെന്ന് കോണ്‍ഗ്രസ്; സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സി.പി.എം
02 April 2018
ഭരണവിരുദ്ധ വികാരവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുവികാരം ഉണരുകയും ചെയ്തതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയഭീതിയിലാണെന്നും ഇതിന്റെ ബാഗമായി മണ്ഡലത്തില്‍ പലയിടങ്ങളിലു...
വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യറിസോര്‍ട്ടിന് നല്‍കാന്‍ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടറുടെ തൊപ്പി തെറിച്ചു; ഭൂമിയില്ലാതെ ആയിരങ്ങള്‍ അലയുമ്പോള്‍ നാലരയേക്കറാണ് പതിച്ച് കൊടുക്കാന്‍ ശ്രമിച്ചത്, ഏഷ്യാനെറ്റ് ഒളിക്യാമറയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്
02 April 2018
കയറിക്കിടക്കാന്‍ വീടോ, ഒരു സെന്റ് ഭൂമിയോ ഇല്ലാതെ ആയിരങ്ങള്‍ സംസ്ഥാനത്ത് കഴിയുമ്പോള്‍ വയനാട്ടില്‍ നാലരയേക്കര്‍ മിച്ചഭൂമി സ്വകാര്യറിസോര്‍ട്ടിന് പതിച്ച് നല്‍കാന്‍ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ക്ക്...
മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സെവാഗ്
02 April 2018
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്. മധുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ മുസ്‌ളീങ്ങള്‍ മാത്ര...
ജയിലിനുള്ളിൽ അധികൃതരറിയാതെ തടവുകാർക്ക് ടെലിവിഷൻ; പഴയ മോഡല്‍ ടി.വി. സ്ഥാപിച്ചത് ലഹരിമരുന്നു കടത്താനോ ?...
02 April 2018
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലധികൃതരറിയാതെ തടവുകാർ ജയിനുള്ളിൽ ടെലിവിഷന്‍ സ്ഥാപിച്ചതായി റിപ്പോർട്ടുകൾ. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ടെലിവിഷന്‍ ഇത്തരത്തിൽ സ്ഥാപിച്ചത്. അതെ സമയം...
കെ.പി.സി.സി നേതൃനിരയിലേക്ക് യുവനേതാക്കള്‍ വരുന്നു; മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നല്‍കും
02 April 2018
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം വരുന്നു. നേതൃനിരയിലേക്ക് യുവാക്കളെ പ്രതിഷ്ഠിക്കുകയാണ് രാഹുലിന്റെ ആദ്യനടപടി. ഇതിന് മുന്നോടിയായി കെ.പി.സി.സി ...
ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ അമ്മയും മകനും പിടിയില്‍
02 April 2018
ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരിയായ അമ്മയും കള്ളനോട്ട് കേസില്‍ മകനും പിടിയിലായി. പാലായിലെ സഹകരണ ബാങ്കിലെ അന്‍പതുലക്ഷം രൂപ കാണാതായ കേസിലാണ് പാല ഓലിക്കല്‍ മറിയാമ്മ(52) അറസ്റ്റിലായ...
ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല;ബി.ഡി.ജെ.എസ് അടുക്കുന്നുമില്ല
02 April 2018
ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള...
ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്
അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...
മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്
കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...






















