Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

30 JUNE 2026 09:26 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മലപ്പുറം മൊറയൂരിലാണ് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറയൂർ വലാഞ്ചേരി സ്വദേശിനി വി ടി നബീസയെയാണ് ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതാകാം മരണകാരണമെന്നാ...

കനത്ത മഴയിലും തളരാതെ ചെങ്ങന്നൂർ വോട്ടർമാർ; ഉപതെരഞ്ഞെടുപ്പ് പോളിങ് റെക്കോർഡിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

28 May 2018

കേരളത്തിലെ മൂന്ന്​ മുന്നണികള്‍ക്കും നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 76.8 ശതമാനം പോളിങ്. നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിങ് ആദ്യ ഘട്ടത്തില്‍ നടന്നു. എട്ട് മണി ആകുമ്പോഴേക്കും...

ആശുപത്രി പരിസരം സംഘർഷഭരിതമായി; മെഡിക്കൽ കോളേജിലെത്തിച്ച കെവിന്റെ മൃതദേഹം തടഞ്ഞു

28 May 2018

 കോട്ടയം: ഭാര്യാ സഹോദരനും കൂട്ടാളികളും തട്ടിക്കൊണ്ട് പോവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം വഹിച്ച് കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കെത്തിയ വാഹനം നാട്ടു...

കോട്ടയത്തു കൊല്ലപ്പെട്ട കെവിൻ പി. ജോസഫിന്‍റേത് അതീവ ഗുരുതര കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

28 May 2018

കോട്ടയത്തു കൊല്ലപ്പെട്ട  കെവിൻ പി. ജോസഫിന്‍റേത് അതീവ ഗുരുതരമായ കൊലപാതകമാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിൻ മരിക്കാനിടയായത് പോലീസിന്റെ അനാസ്ഥ മൂല...

നിപ്പാ വൈറസ് ആശങ്ക കുറയുന്നു; സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

28 May 2018

സംസ്ഥാനത്ത് പുതിയ നിപ്പാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച്‌ മരിച്ചവരുമായി അടുപ്പമുള്ളവരെ നിരീക്ഷിച്ചുവരികയാണ്. രോഗബാധിതര്‍ക്കായി സ്ഥിരം ഐസൊലേഷന്...

ഇന്ത്യയിൽ ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് പരിചിതമായിരുന്ന ദൃശ്യമാധ്യമങ്ങൾക്കുള്ള വിലക്ക് ഇന്ന് ചെങ്ങന്നൂരുകാർക്ക് നേരിട്ടനുഭവിക്കാൻ അവസരം ; കെവിന്റെ കൊലപാതകം സംബന്ധിച്ച വാർത്ത ജനം അറിയാതിരിക്കാൻ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ മുറിച്ചുമാറ്റി

28 May 2018

അടിയന്തിരാവസ്ഥകാലത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ചെങ്ങനൂരിലും. പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശിയായ കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ട് പോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ ...

കോട്ടയത്ത് കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

28 May 2018

കോട്ടയത്തു  കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ്  ഹർത്താൽ വേണ്ടെന്ന് ...

കനത്ത മഴയിലും മികച്ച പോളിംഗ്; ചില പ്രദേശങ്ങളിൽ വോട്ടിങ് യന്ത്രം പണി മുടക്കി; ഇതുവരെ 55 ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തതായി റിപ്പോർട്ട്

28 May 2018

ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്നു മണി വരെ 55 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. രാവിലെ മഴയുണ്ടായിര...

വിവാഹം നടന്ന കാര്യം ഞങ്ങൾക്ക് അറിവില്ലായിരുന്നു... നെഞ്ചുപൊട്ടി അമ്മയും; ഭർത്താവിന്റെ മരണ വാർത്ത വിശ്വസിക്കാനാകതെ തളർന്ന് വീണ് നീനുവും

28 May 2018

മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ ഒരുമിച്ചെങ്കിലും ആ ദാമ്പത്യം നീണ്ടുനിന്നത് മണിക്കൂറുകൾ മാത്രം. കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയും കോട്ടയം ഏറ്റുമാനൂർ സ്വദേശി കെവിനും തമ്മിൽ മൂന്ന് വർഷം മു...

ഓടുന്ന ബസിൽ പിഞ്ച് കുഞ്ഞുങ്ങളോടും അച്ഛനോടും നാട്ടുകാരുടെ ക്രൂരത; കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപണം

28 May 2018

കണ്ണൂർ പഠിച്ചാലിൽ നിന്ന് പയ്യന്നൂരിലേക്ക് സ്വന്തം കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത പിതാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തതായി പരാതി. കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോവുന്നതായി ആരോപിക്കുകയും ഇവരെ നാട്ടുകാർ ചേർന്ന് പോ...

കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭച്ചതിലൂടെ തെളിയുന്നത് ; ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍

28 May 2018

ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍. പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താൻ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം. സമരം ചെയ്യാനും ഒരു ഗവര്‍ണ...

കോട്ടയത്തെ ദുരഭിമാനക്കൊല വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ടെലിവിഷന്‍ കേബിളുകള്‍ വ്യാപകമായി വിച്ഛേദിക്കുന്നു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസും ബിജെപിയും

28 May 2018

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ അറിയാതിരിക്കാന്‍ വ്യാപകമായി ടിവി കേബിളുകള്‍ മുറിച്ചു മാറ്റുന്നതായി ആരോപണം. ദ...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 5ന്

28 May 2018

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂണ്‍ 5ന്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ...

കി​ഴ​ക്കേ​കോ​ട്ട​യിലെ പ്രമുഖ വസ്ത്ര വ്യാ​പാ​ര സ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ ജീ​വ​ന​ക്കാ​രി മരിച്ച നി​ല​യി​ൽ

28 May 2018

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രന്റെ അട്ടക്കുളങ്ങരയിലെ പുതിയ ശാഖയിലെ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിനിയായ രജ്‌ന രൂപ (27...

ശംഖുംമുഖത്ത് കടൽ ക്ഷോഭം ശക്തം ; പരിസരത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു

28 May 2018

ശംഖുംമുഖം ബീച്ചിന്‍റെ ഭൂരിഭാഗം റോഡും കടല്‍ വി‍ഴുങ്ങി. തീരം ഭൂരിഭാഗവും ഇല്ലാതായി. ശംഖുമുഖം ബീച്ചിന്‍റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ എല്ലാസഹായവും നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ക‍ഴിഞ...

Malayali Vartha Recommends