Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

ഓട്ടിസം ബാധിച്ച തന്റെ മകനെ കുറിച്ച് അമ്മയെഴുതിയ കുറിപ്പ് കരയ്പ്പിക്കും

12 May 2018

ഓട്ടിസം ബാധിച്ച തന്റെ മകനെ കുറിച്ച് അമ്മയെഴുതിയ കുറിപ്പ് കണ്ണിനെ ഈറനണിയിക്കും. ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ അക്രമവാസനയെക്കുറിച്ചും ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണമെന്...

കാണാമറയത്തെ ജസ്നയെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള പോലീസ്

12 May 2018

മുണ്ടക്കയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന മറിയ ജയിംസിനെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേരള പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവര...

വരാപ്പുഴ കസ്റ്റഡി മരണം...പൊലീസിനുമേല്‍ കുരുക്ക്​ മുറുകുന്നു; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത

12 May 2018

വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത്​ ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​നു​മേ​ല്‍ കു​രു​ക്ക്​ മു​റു​കു​ന്നു. മു​ന്‍ റൂ​റ​ല്‍ എ​സ്.​പി എ.​വി. ജോ​ര്‍​ജ്​ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ...

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ തിരുവനന്തപുരം സ്വദേശി കണ്ണി അറസ്റ്റില്‍

11 May 2018

തിരുവനന്തപുരത്ത് ഇന്റര്‍നെറ്റുവഴി പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലം ഈയംകുളം തിങ്കനിവാസില്‍ രാജേഷ് എന്ന പ്രദീപ് കുമാറിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ...

മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.ഡി.എഫ് ; മാണിയുടെ തീരുമാനം യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

11 May 2018

കെ.എം മാണിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച്‌ യു.ഡി.എഫ്. മാണിയുടെ തീരുമാനം യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.എം മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.ഡി.എഫ് ...

ചെങ്ങന്നൂരില്‍ ആരെ പിന്തുണയ്ക്കും; തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കേരള കോണ്‍ഗ്രസ്

11 May 2018

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പറഞ്ഞു. വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ട...

വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു

11 May 2018

വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജിനെ സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. ...

ജഗതി ശ്രീകുമാറിന്റെ മകളുടെ എളിയ അഭ്യര്‍ത്ഥന; അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ; ദൈവത്തെ ഓര്‍ത്ത് അദ്ദേഹത്തെ പൂര്‍ണമായും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത്

11 May 2018

ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ തകര്‍ന്നു പോയ ജീവിതം പതിയെ തിരിച്ചു പിടിച്ചു വരിയാണ്. വായിക്കാനും എഴുതാനും ആഴുകളോട് സംസാരിക്കാനും കഴിയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന വ്യാജവാര്‍ത്തകളോട് ശക്തമാ...

സജിചെറിയാന്റെ സ്വത്ത്: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം: എം.ടി. രമേശ്

11 May 2018

കോടികളുടെ സ്വത്ത് മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അമ്പലപ്പുഴയില്‍ ഒരു ബിന...

ഫ​സ​ല്‍ വ​ധ​ക്കേ​സ്: നി​ര്‍​ണാ​യ വി​വ​രം ന​ല്‍​കി​യ​വ​രു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

11 May 2018

ഫ​സ​ല്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണം കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഫ​സ​ല്‍...

കര്‍ണാടക തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പച്ച കള്ള പറഞ്ഞ് പ്രധാനമന്ത്രി; അന്തി ചര്‍ച്ചയില്‍ മോദിയുടെ പരാമര്‍ശം ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍; മോദിയെയും ശോഭാ സുരേന്ദ്രനെയും ട്രോളി കൊന്ന് കേരളത്തലെ ട്രോളന്മാര്‍

11 May 2018

ഈ ഇടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളെല്ലാവരോടും ഒരു കാര്യം പറഞ്ഞിരുന്നു ഇനിമുതല്‍ പൊതുവേദികളിലും ചാനല്‍ ചര്‍ച്ചകളിലും മണ്ടത്തരങ്ങളോ ചരിത്രത്തെക്കുറിച്ച് നിങ്ങളുടേതായ വിവാദ പ്രസ്ഥാവനകള...

ബി ഡി ജെ എസ് എൻ ഡി എ യിൽ നിന്ന് പുറത്ത് വരണം; കോൺഗ്രസിന്റെ ഘടകകക്ഷി ആകണം; മുതിർന്ന കോൺഗ്രസ്സ് നേതാവിന്റെ വെളിപ്പെടുത്തൽ മലയാളി വാർത്തക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ

11 May 2018

ബി ഡി ജെ എസ്സിനെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകണമെന്നും ബി ഡി ജെ എസ്സ്, എൻ ഡി എ യിൽ നിന്ന് പുറത്ത് വരണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയും , ദേവസം ...

വരാപ്പുഴ കസ്‌റ്റഡി മരണം ; മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വകുപ്പ്തല നടപടിക്കും ശുപാര്‍ശ

11 May 2018

വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍.ടി.എഫ്) സംസ്ഥാന പൊലീസ് മേ...

ചരിത്രത്തിൽ ആദ്യമായി തലസ്ഥാനത്ത് കുട്ടികളുടെ ചലച്ചിത്ര മേള; ലോകോത്തര ചലച്ചിത്രങ്ങൾ ഉൾപ്പെടെ 140 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

11 May 2018

ചരിത്രത്തിൽ ആദ്യമായി തലസ്ഥാനത്തു കുട്ടികളുടെ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഐ സി എഫ് എഫ് കെ അതായത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള . സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭ്യമുഖ്യത്തിൽ ചലച്ചിത...

ഇടുക്കി ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി ജില്ലയിലെ കുമിളിയിൽ

11 May 2018

എൽഡിഎഫ് സർക്കാരിന്റെ രണ്ടുവർഷത്തെ ഭരണകാലയളവിനെപ്പറ്റിയും വികസനനേട്ടങ്ങളെപ്പറ്റിയും മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. കേരളത്തിൽ മാറ്റം അസാധ്യമാണെന്ന ചിന്താഗതിക്ക് മാറ്റമുണ്ടായി, രണ്ടു വർഷം മുമ്പ് ...

Malayali Vartha Recommends