Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

26 JUNE 2026 11:19 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയില്‍ ആള്‍മാറാട്ടം നടത്തുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലാരിവട്ടം സ്‌കൈലൈന്‍ സ്പ്രിങ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിമല്‍ എസ്. നമ്പൂതിരിയാണു പിടിയിലായത്. നേവല്‍ ഇന്റലിജന്‍സും സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും ചേര്...

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു വെടിയുണ്ടകള്‍ പിടിച്ചെടുത്തു ;സംഭവവുമായി ബന്ധപ്പെട്ട് വി​ദേ​ശ പൗ​രൻ ക​സ്റ്റ​ഡി​യി​ല്‍

11 May 2018

നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ടി​യു​ണ്ട​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു വ​ഴി ഫ്രാ​ന്‍​സി​ലേ​ക്ക് പോ​കാ​നെ​ത്തി​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന്‍റെ ബാ​ഗേ​ജി​ല്‍​നി​ന്നു​മാ​ണ് വെ​ടി​യു​ണ്ട​...

പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി

11 May 2018

പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കമീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കു മേലുള്ള സര്‍വ്വകക്ഷി യോഗം തിരുവനന്തപുരത്താരംഭിച്ചു. മുഖ്യമന്...

മൂന്നാറിൽ മാലിന്യം നീക്കംചെയ്യാൻ നടപടിയില്ല; വിനോദ സഞ്ചാരികളും നാട്ടുകാരും ദുരിതത്തിൽ

11 May 2018

മൂന്നാറിൽ പഞ്ചായത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം ദുരിതത്തിലായിരിക്കുകയാണ് മൂന്നാര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ സമീപവാസികള്‍. ദേവാലയത്തിന് സമീപത്തെ തൊട്ടിയിലാണ് മാലിന്യങ്ങള്‍ കൂടി കിടക്...

നേതാക്കന്‍മാര്‍ എന്നു പറയുന്നവര്‍ നമ്മളേക്കാള്‍ സേഫ് ആണ്... അവരെ ആരും ഒന്നും ചെയ്യില്ല.. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ, അതു കൊണ്ട് ഇനി എന്റെ കാര്യം മാത്രം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നു

11 May 2018

മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് പറയുന്നു... മരണത്തിലേ രാഷ്്ട്രീയം വിട്ട് പോകൂ... ജീവിതത്തിലൊരുമാത്ര ഇട കൂടാതെ എന്നെ നയിക്കുന്നത്...

കോട്ടയത്തിന്റെ മകൻ അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന്റെ ഫലംകണ്ടു തുടങ്ങി... കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡ് പൂട്ടലിന്റെ വക്കിൽ

11 May 2018

വിളകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിള കയറ്റുമതി കരട് നയത്തിൽ നിന്നും റബറിന്റെ പട്ടികയിൽ കേരളം പുറത്തായി. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ട് നടിക്കുകയാണ് അൽഫോൻസ് കണ്ണന്താന...

മുതിർന്ന സി പി എം നേതാവ് എ.കെ.ദാമോദരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

11 May 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ.ദാമോദരനെ കാണാനെത്തി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ രാജാക്കാട് എത്തിയ വേളയിലാണ് പിണറായി വിജയന്‍ ...

ഇടുക്കി വണ്ടിപ്പെരിയാറിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു; കൊന്നത് പുലിയെന്നു വനം വകുപ്പ് സ്ഥിതികരണം

11 May 2018

പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയായ മൂലക്കയത്താണ് വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കടിച്ചു കൊന്നത്. ഇതോടെ പ്രദേശവാസികളും പരിഭ്രാന്തിയിലായി .തിങ്കളാഴ്ച്ച രാത്രിയോടെ...

എനിക്ക് ആവശ്യത്തിലധികം കാശുണ്ട്... സിനിമ വെറും നേരംപോക്കാണെന്നുള്ള മീനാക്ഷിയുടെ വാക്കുകൾ വിനയായി; നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാർ

11 May 2018

പണത്തിന് വേണ്ടി നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലും മറ്റുമായി തള്ളിയ കേസിൽ ബോളിവുഡിലെ രണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ കുറ്റക്കാരാണെന്ന് മുംബൈ സെഷൻസ് കോടത...

തന്റെ പ്രാണനെ ക്രൂരമായി കൊലപ്പെടുത്തിയവനെ നേരിൽ കാണാനെത്തി ആൻഡ്രു... വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും ഉപേക്ഷിച്ച സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ സംഭവിച്ചത്...

11 May 2018

ഇന്നലെ രാവിലെ പത്തരയോടെയാണു പ്രതികളെ സ്‌ഥലത്തെത്തിച്ചത്‌. ഒന്നാംപ്രതി ഉമേഷിന്റെ വീട്ടില്‍നിന്ന്‌ കൃത്യം നടത്തിയ ദിവസം അയാള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ആള...

സഹോദൻറെ സ്വത്തു സ്വന്തമാക്കാൻ കണ്ടെത്തിയ മാർഗം പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി കൊലപ്പെടുത്തുകയെന്നത് ; കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

11 May 2018

സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി വിജയമ്മ (57)യ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്...

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ കാമുകന്മാർ ഉടൻ കുടുങ്ങും.. കാമുകന്മാരെ രക്ഷിക്കാനുള്ള സൗമ്യയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്; ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ കാമുകന്മാരെ കുറിച്ച് തുറന്ന് പറഞ്ഞ് സൗമ്യ

11 May 2018

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ മറ്റു രണ്ടുപേരുടെ കൂടി സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് പോലീസ്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. സൗമ്...

മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെ ചൊല്ലി തർക്കം ; യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

11 May 2018

മദ്യപിക്കുന്നതിനിടയിൽ ഇംഗ്ലീഷ് വ്യാകരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപമാണ് യുവാവിനെ ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കണ...

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം പ്രതിസന്ധിയില്‍; പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ ഭരണകക്ഷിയിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത്

11 May 2018

പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ ഭരണകക്ഷിയിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം പ്രതിസന്ധിയിലായി. കോണ്‍ഗ്രസ്‌ പ്രതിനിധിയായ പ്രസിഡന്റ്‌ ശ്രീമന്ദിരം ശശ...

കോമയിലായ മകനെ ചികിത്സിക്കുന്ന അമ്മയാണ് യഥാർത്ഥ ഇര... ബാസിത്തിന്റെ കണ്ണീര് കണ്ട് കോടതി...

11 May 2018

2006ലാണ് റോഡരികില്‍ നിന്ന ആറുവയസ്സുകാരന്‍ ബാസിത്തിന് വാഹനാപകടം ഉണ്ടായത്. ബാസിത്തിനുവേണ്ടി അമ്മ മൈമുന നല്‍കിയ അപ്പീല്‍ കണക്കിലെടുത്താണ് നഷ്ടപരിഹാരം അംഗീകരിച്ചുകൊണ്ടുള്ള ഹൈകോടതി വിധി. തലയ്ക്ക് ഗുരുതരമായ...

ഇടുക്കി മൂലമറ്റത്ത് തൊഴിലുറപ്പിന് അന്യസംസ്ഥാന തൊഴിലാളികള്‍; റോഡ് കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് എന്ന് പരാതി

11 May 2018

ഇടുക്കി മൂലമറ്റം അറക്കുളം പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി നടത്തിയ റോഡ് കോണ്‍ക്രീറ്റിങ്ങില്‍ വ്യാപക ക്രമക്കേടു നടന്നതായി പരാതി. പ്രാദേശിക തൊഴിലുറപ്പ് ജോലിക്കാരെക്കൊണ്ട് ചെയ്യിക്കേണ്ട പണ...

Malayali Vartha Recommends