KERALA
പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!
യുഡിഎഫിനെ ചെങ്ങന്നൂരിലെ ക്രൈസ്തവ സഭകൾ കൈവിട്ടതോടെ ഉമ്മൻചാണ്ടിയെ കളത്തിലിറക്കി വിശ്വാസം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം
07 May 2018
ചെങ്ങന്നൂരിൽ ക്രൈസ്തവ സഭകൾ യുഡിഎഫിനെ കൈവിട്ടതറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാർ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ അഭയം തേടി. ഉമ്മൻ ചാണ്ടിയെ മണ്ഡലത്തിൽ സജീവമാക്കി സഭകളുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ...
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചു; ദുരിതങ്ങൾക്ക് ഇടയിൽ നിന്നും അവൾ നേടിയത് ഫുൾ എ പ്ലസ്
07 May 2018
ഇടുക്കി വണ്ടിപ്പെരിയാറിൽ സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിച്ച നാട്ടിൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ മുത്തച്ഛനും, മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ കുട്ടിക്ക് എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്. തേങ്ങക്...
കുട്ടികളുണ്ടാകാത്തത് ബിരാജിന് കൗണ്ട് കുറവായതിനാലെന്ന് ജീതു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു; നാട്ടിൽ നിൽക്കാൻ ബിരാജ് തീരുമാനമെടുത്തതോടെ ഇരുവർക്കുമിടയിലെ വില്ലൻ മുന്നിൽ പെട്ടു: ഭാര്യയുടെ ഫോണിൽ വന്ന മെസ്സേജ് ബിരാജിന്റെ സമനില തെറ്റിച്ചതോടെ കഴുത്തിൽ കത്തിവച്ച് രാത്രി തന്നെ കാമുകനെ വിളിച്ചുവരുത്തി ഇരുവരെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് വീഡിയോ പകർത്തി, ചിത്രങ്ങളെടുത്തു... തൃശൂരിനെ നടുക്കിയ ക്രൂര കൊലപാതകത്തിൽ ഭാര്യയുടെ അന്ധകനായി ബിരാജ് മാറിയത് ഇങ്ങനെ
07 May 2018
ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗൾഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗൾഫിലേക്ക് പോയി. ഇടയ്ക്ക് ലീവിൽ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന...
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
07 May 2018
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കൊട...
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
07 May 2018
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് കൃഷ്ണദാസ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി ആവ...
ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ
07 May 2018
ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിെന്റ ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതിക്ക് തിരിച്ചടിയായി വീണ്ടും വ്യാപാരികൾ. ശുചീകരിച്ച സ്ഥലങ്ങളിൽ വീണ്ടും ചില വ്യാപാരികൾ തന്നെ മാലിന്യമിട്ട് പദ്ധതിയുടെ ശോഭ കെടുത്തുന്ന...
കെട്ടിട നിര്‍മ്മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍, മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി
07 May 2018
കെട്ടിട നിര്‍മാണത്തിനിടെ നഗരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാള്‍ റോഡില്‍ കോര്‍പറേഷന്‍ ആയുര്‍വേദ ആശുപത്രിക്ക് സമ...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് ബി.ജെ.പി നേതാക്കള്‍, ബി.ജെ.പി നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ചലോ ചലോ വരാപ്പുഴ മാര്‍ച്ചിന് പതാക കൈമാറേണ്ടത് മല്ലിയായിരുന്നു
07 May 2018
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയെ സി.പി.എം പ്രാദേശിക നേതാക്കള്‍ തട്ടിക്കൊണ്ടു പോയതായി ബി.ജെ.പി. വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മരണത്തിനിരയായ സംഭവം സി...
ചൂട് അളവില്‍ കുറവ്...എന്നാൽ അനുഭവപ്പെടുന്നത് അതി ഭീകരമായ ചൂട്; അന്തരീക്ഷത്തിലെ ഇൗര്പ്പമാണ് വന്‍ ചൂട് അനുഭവപ്പെടാന്‍ കാരണം
07 May 2018
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ചൂടിന്റെ അളവ് കുറവാണെങ്കിലും അതിഭീകരമായ ചൂടാണ് അനുഭവപ്പെടുന്നത്. പരക്കെ കിട്ടുന്ന വേനല്‍മഴയാണ് ചൂട് കുറക്കുന്നത്. അന്തരീക്ഷത്തിലെ ഇൗ...
എന്റെ കൈയും കാലും വായും പൊത്തിപ്പിടിച്ച് ഓസാന്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളി; ആ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല...എനിക്ക് മുറിച്ചു മാറ്റിയ സാധനം തിരിച്ചു കിട്ടണം- അലി അക്ബർ
07 May 2018
മതിയാക്കു ആചാരങ്ങളിലെ ബാല പീഡനത്തിൽ കുത്തിയോട്ടവും ചേലാകര്‍മ്മവും അടക്കമുള്ള കാര്യങ്ങൾക്ക് രൂക്ഷ വിമർശനം. എഴുത്തുകാരന്‍ ആനന്ദ് ഉത്ഘാടനം ചെയ്ത പരിപാടിയില്‍ സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ ര...
ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി, ബിഡിജെഎസിനോട് ബിജെപിയ്ക്ക് അവഗണന മാത്രം, രണ്ട് വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയെ കാണാന്‍ ശ്രീധരന്‍ പിള്ള നേരിട്ടെത്തി
07 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ...
ഈ ദുര്‍ഗതി ഒരമ്മയ്ക്കും ഉണ്ടാവരുത്... അബോധാവസ്ഥയിലായ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി, മതിയായ ചികിത്സ നല്‍കാതെ ബന്ധുക്കള്‍ ഉപേക്ഷിച്ചു, ബന്ധുക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല
07 May 2018
ഒരമ്മയ്ക്കും ഈ അവസ്ഥ വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. പ്രായമായ വയോധികയെ നോക്കാന്‍ ഉറ്റവരോ ഉടയവരോ ഇല്ല. പാതി അബോധാവസ്ഥയിലായ വയോധികയെ ആളൊഴിഞ്ഞ വീട്ടില്‍ തള്ളി. ദേഹത്ത് പുഴുവും ഉറുമ്പും അരിച്ച നിലയില്‍ നാട...
സ്ത്രീധനത്തിൽ കണ്ണുടക്കിയ ഭർത്താവിന്റെ വീട്ടുകാർ അവൾക്കായി കരുതിവച്ചത് മരണം; സ്വർണവും,പണവും കിട്ടാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലാൻ നോക്കിയെന്ന യുവതിയുടെ മരണമൊഴിയെ മാറ്റി ആത്മഹത്യയാക്കി പോലീസ്...
07 May 2018
ദേശമംഗലത്തെ യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം. ...
അനുഗ്രഹിച്ചു യാത്രയാക്കിയ മകന്‍ വളരെ പ്രതീക്ഷയോടെ സന്തോഷം അറിയിക്കാന്‍ അച്ഛന്റെയടുക്കല്‍ എത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ ശരീരം; തമിഴ്‌നാട്ടില്‍ നിന്നും കസ്തൂരി വന്നത് പിതാവിന്റെ കൈപിടിച്ച്, മടങ്ങിയത് മൃതദേഹവുമായി കണ്ണീരോടെ
07 May 2018
ഏറെ പ്രതീക്ഷയോടെ പരീക്ഷയെഴുതാന്‍ പോയി തിരിച്ചുവന്ന മകന് കാണാനായത് അച്ഛന്റെ മൃതദേഹം. ഏറെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലമാണ് മരിച്...
ചെങ്ങന്നൂരിൽ കടുത്ത പോരാട്ടത്തിൽ മുന്നണികൾ; മാണിയുടെ മുന്നണി പ്രവേശനം അനിശ്ചിതത്ത്വത്തിൽ; വിശ്വാസ വോട്ടിന് ആഹ്വാനം ചെയ്തേക്കും
07 May 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം കനത്തതോടെ കേരളാ കോൺഗ്രസ് എമ്മിന്റെ പിന്തുണക്കായി മുന്നണികൾ ശ്രമം ഊർജിതമാക്കി. ഈ മാസം 11 ന് ചേരുന്ന ഉന്നതാധികാര സമതിക്ക് ശേഷം മനസാക്ഷി വോട്ടിനുള്ള ആഹ്വാനമാകും കെ.എം...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















