Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

23 JUNE 2026 01:51 PM ISTമലയാളി വാര്‍ത്ത
മൃതദേഹത്തിനെ പോലും വെറുതെ വിടാതെ കള്ളന്മാർ. സംഭവം നടന്നിരിക്കുന്നത് കോയമ്പത്തൂരിലാണ്. മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവൻ മാലകവർന്നു. ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹത്തിൽ നിന്നാണ് മോഷണം നടത്തിയത്. കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്ത...

പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിൽ വർധന ; കേരളത്തില്‍ 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിൽ 21 ശതമാനവും പീഡനത്തിന് ഇരയാകുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ്ബ്യൂറോ റിപ്പോർട്ട്

23 April 2018

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ കേരളത്തില്‍ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ്ബ്യൂറോ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോക്‌സോ നിയമപ്രകാരം...

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സിന് നേരെ പോലീസ് അതിക്രമം എന്ന് ആരോപണം

23 April 2018

തിരുവനന്തപുരത്ത് ട്രാൻസ് ജെൻഡേഴ്സിന് നേരെ വീണ്ടും പോലീസ് അതിക്രമം എന്ന് പരാതി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ട്രാൻസ് ജെൻഡർ സംഘത്തിലെ അംഗമായ ദിയ സനയുടെ ഫേസ് ബുക്ക് ലൈവിലൂടെയാണ് വാർത്ത പുറം ലോകം അറ...

വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് അമര്‍നാഥ് ആണെന്ന് പൊലീസ് പറയുമ്പോഴും എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും പങ്കിനെക്കുറിച്ച് അന്വേഷണമില്ലെന്ന് ആക്ഷേപം. അമാര്‍നാഥിന് മുമ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുണ്ട്, ആ വഴിക്ക് പൊലീസ് നീങ്ങുന്നില്ല

23 April 2018

കത്വ സംഭവത്തിന്റെ പേരില്‍ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കലാപം നടത്താന്‍ ശ്രമം നടത്തിയ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. ഹര്‍ത്താലിന്റെ മുഖ്യആസൂത്രകനെന്ന് പൊലീസ് പറയുന്ന കൊല്ലം സ്വദേശിയും ശ...

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി ആര്‍ രാമചന്ദ്രനു വിട ; രണ്ട് ദശാബ്ദത്തിലേറെ ജനയുഗം പത്രാധിപസമിതി അംഗമായിരുന്ന പത്രാധിപര്‍

23 April 2018

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും യുവ കലാ സാഹിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍ രാമചന്ദ്രന്‍ (73) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കള...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം ; രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം ആരംഭിച്ചു

23 April 2018

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന ഉപവാസം മുന്‍ മുഖ...

വെടിക്കെട്ട് പുരകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വിസ്മയം ഇന്ന്

23 April 2018

വര്‍ണ, ശബ്ദഘോഷ പെരുമയുടെ സാമ്പിള്‍ വിസ്മയം ഇന്ന്. കര്‍ശന നിയന്ത്രണങ്ങള്‍ക്കൊപ്പം പുതിയ നിബന്ധനകളും ഉണ്ടെങ്കിലും ഗരിമ ഒട്ടും ചോരാത്ത കരിമരുന്നിന്റെ ഇന്ദ്രജാലത്തിനായി പുരുഷാരം കാത്തിരിക്കുകയാണ്. തൃശൂര്‍...

തെരുവുപട്ടികള്‍ കടിച്ചുകീറിയ ആ പിഞ്ച് ശരീരം കുറ്റിക്കാട്ടിലെത്തിയത് പെറ്റമ്മയ്ക്ക് ഉടൻ കുട്ടികൾ വേണ്ടെന്ന പിടിവാശിയിൽ; ഗർഭഛിദ്ര ശ്രമം പരാജയപ്പെട്ടപ്പോൾ കുഞ്ഞുപിറന്നു വീഴുന്നത് വരെ കഴുകൻ കണ്ണുകളുമായി ആ അമ്മ കാത്തിരുന്നു.... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

23 April 2018

പുത്തൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ പിടിയിൽ. പുത്തൂര്‍ സ്വദേശിനിയായ അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് ജനിച്ചയു...

കുടുംബമൊന്നാകെ അവധിക്കാല യാത്ര അടിച്ച് പൊളിക്കുകയായിരുന്നു... പക്ഷെ എറണാകുളത്ത് ഹോട്ടലില്‍ നിന്ന് കഴിച്ച ചെമ്മീൻ ബിരിയാണി ആ കുടുംബത്തിലെ എല്ലാ സന്തോഷവും കെടുത്തിക്കളഞ്ഞു; സംഭവം തൃപ്പൂണിത്തറയിൽ

23 April 2018

തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്...

കേരളത്തില്‍ റോറോ സംവിധാനം ഒരുങ്ങുന്നു... കേരളത്തിലെ ആദ്യത്തെ റോറോ സര്‍വീസ് റെയില്‍വേ പാലക്കാട് ഡിവിഷനു ലഭിക്കുമെന്ന് സൂചന

23 April 2018

ലാഭകരമായി ഒരേ സമയം നിരവധി ലോറികളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനം കേരളത്തിലും. റോറോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) സംവിധാനമാണ് കേരളത്തില്‍ ഒരുങ്ങുന്നത്. ചരക്കുലോറികളെ ട്രെയിനില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്ത...

അഴീക്കോട് ബീ​ച്ചി​ല്‍ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; കടൽക്ഷോഭം രൂക്ഷം

23 April 2018

അഴീക്കോട് മുനക്കല്‍ ബീ​ച്ചി​ല്‍ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്‍റെ മകള്‍ അശ്വനിയുടെ (24)മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തീരദേശ...

കേരള തീരത്ത് കടല്‍ക്ഷോഭം തുടരുന്നു ; മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത ; നാളെ വരെ ജാഗ്രതാ നിര്‍ദ്ദേശം 

23 April 2018

തീര പ്രദേശങ്ങളില്‍ ഏപ്രില്‍ 24 വൈകിട്ടു വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് മുന്നറിയിപ്പ് നല്‍ക...

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്...

23 April 2018

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസ...

സംസ്ഥാനത്ത് ആദ്യമായി പെട്രോളിന്റെയും ഡീസലിന്റേയും വില സര്‍വകലാ റെക്കോര്‍ഡിലേക്ക്... 

23 April 2018

സംസ്ഥാനത്ത് ഇതാദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 78.47 പൈസയായപ്പോള്‍ ഡീസലിന് വില 71 രൂപയുമായി. 2013 സെപ്റ്റംബര്‍ 13 നു ശേഷമുള്ള ഉയര്‍ന്...

സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമത്തിനു പിന്നാലെ ടയര്‍ ക്ഷാമവും രൂക്ഷം... കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നു

23 April 2018

സ്‌പെയര്‍ പാര്‍ട്‌സ് ക്ഷാമത്തിനു പിന്നാലെ ടയര്‍ ക്ഷാമവും രൂക്ഷമായതോടെ കോട്ടയം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നു. ടയര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് മാത്രം കോട്ടയം ഡിപ്...

കണ്ടൽ കാടിനുള്ളിലേയ്ക്ക് നടന്നു നീങ്ങിയത് ലിഗ തന്നെ!! സി സി ടി വി ദൃശ്യങ്ങൾ പുറത്ത്...

23 April 2018

കണ്ടല്‍ കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതു തന്നെയെന്നു പോലീസ് സ്ഥിരീകരിച്ചു എന്നു റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേയ്ക്ക് ഇവര്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു എന്നും സൂചനയുണ്ട്. അതേസമ...

Malayali Vartha Recommends