KERALA
സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി
മൂന്നാറിലെ കയ്യേറ്റമാഫിയയക്ക് കുടപിടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ചു ഇടുക്കി ജില്ലാ കലക്ടര്‍ സമർപ്പിച്ച റിപ്പോർട്ടിൽ 11 മാസമായിട്ടും നടപടികളൊന്നുമില്ല
24 April 2018
ഇടുക്കി ജില്ലയിലെ സർക്കാർ ഭൂപ്രദേശങ്ങളിലെ കൈയേറ്റങ്ങൾ, കുടിയേറ്റങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചു ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോഴും മു...
ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും ഇനി ഓണ്‍ലൈനില്‍..
24 April 2018
ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും ഇനി ഓണ്‍ലൈനില്‍. കാലതാസമസം ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഇമെയില്‍ വഴി നല്‍കാനാണ് തീരുമാനം. തപാല്‍ വഴി ലഭിക്കാന്‍ കാലതാമസം നേരിടുന്നതും ലഭിക്കാതിരിക്കുന്നതും മൂ...
തെരുവുനായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍; പ്രസവശേഷം അനക്കമില്ലാതിരുന്നപ്പോള്‍ കുട്ടി മരിച്ചെന്നു കരുതി കുഴിച്ചിട്ടശേഷം മണ്ണിട്ടുമൂടി; പക്ഷെ അപ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു
24 April 2018
പുത്തൂരില്‍ നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. കേസില്‍ കുഞ്ഞിന്റെ അമ്മ കാരിക്കല്‍ കൊല്ലീരഴികത്ത് അമ്പിള...
തൃശ്ശൂർപൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിൾ വെടിക്കെട്ടിനിടെ അപകടം; ആറ് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം
24 April 2018
തൃശ്ശൂര്‍പൂരത്തോടനുബന്ധിച്ച് നടത്തിയ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു .വെടിമരുന്ന് തെറിച്ച് വീണാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടു...
ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളം; പോലീസ് സ്റ്റേഷൻ തൊട്ടടുത്തായിരുന്നിട്ടും ഇവർക്ക് നേരെ കണ്ണടച്ച് പോലീസ്
24 April 2018
ലിഗയുടെ മൃതദേഹം കണ്ടത്തിയ പനത്തുറയിലെ സ്ഥലം മയക്ക് മരുന്ന്, മണൽ ,മണ്ണെണ്ണ മാഫിയകളുടെ താവളമെന്ന് റിപ്പോർട്ട്. തിരുവല്ലം പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ഥലം പക്ഷേ പോലീസുകാരുടെ ശ്രദ്ധയിലുണ്ടെങ്കിലും അവ...
തെരുവ് നായ്ക്കളേക്കാള്‍ വില മനുഷ്യനുണ്ടെന്ന് ഹൈക്കോടതി; തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
24 April 2018
തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. തെരുവു നായേക്കാള്‍ വില മനുഷ്യ ജീവനുണ്ടെന്ന് കോടതി പറഞ്ഞു. തെരുവു നായയെ പിടികൂടി മരത്തില്‍...
മകന്റെ മുന്നിൽ വച്ച് മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ
24 April 2018
മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്നു. മാവേലിക്കര സ്വദേശി ബിജു(45) , ഭാര്യ കല(43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസി സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....
മകനെ മരണത്തിന് വിട്ട് കൊടുക്കാതെ ഒരു അച്ഛന്‍... അപകടത്തില്‍ പെടുന്നതിന്റെ തൊട്ട് മുമ്പ് മകനെ പുറത്തേക്ക് വലിച്ചെറിഞ്ഞു
24 April 2018
സ്വന്തം മകനെ രക്ഷിച്ച് സ്വയം മരണം വരിച്ച ഒരു അച്ഛനെയാണ് കഴിഞ്ഞദിവസം എല്ലാവരും അവസാനമായി കണ്ടത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏകമകന്‍ ശ്രീഹര...
നഴ്‌സുമാരുടെ സമരം വിജയത്തിലേക്ക്; ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാര്‍ച്ച് സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി
24 April 2018
സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാര്‍ച്ച് സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗത്തിലാണ് തീരു...
വിദേശ വനിതയുടെ മരണം... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും, ലിഗയുടെ മരണം കൊലപാതകമാണെന്ന വാദഗതിയിലാണ് ലിഗയുടെ ബന്ധുക്കള്‍
24 April 2018
വിദേശ വനിത ലീഗയുടെ മരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ 25 പേര്‍. അതേസമയം വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരി...
മാലാഖമാരുടെ പോരാട്ടത്തിന് വിജയം കണ്ടു; ശമ്പളം പരിഷ്കരിച്ച് ലേബർ കമ്മിഷണർ വിജ്ഞാപനമിറക്കി
23 April 2018
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്കരിച്ച് ലേബർ കമ്മിഷണർ വിജ്ഞാപനം പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളി...
ഉംറ നിർവഹിച്ച് വീട്ടിലേയ്ക്ക് മടങ്ങി വരവേ വിമാനത്തിൽ ദാരുണാന്ത്യം
23 April 2018
ഉംറ തീർഥാടക മടങ്ങി വരവേ മരിച്ചതായി റിപ്പോർട്ടുകൾ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. ഉംറ നിർവഹിച്ചു മടങ്ങിയെത്തിയ വൃദ്ധ വിമാനത്തിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മസ്കറ...
ദുരൂഹതയൊഴിയാതെ പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു
23 April 2018
പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേ...
കല്ലാർകുട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു; ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രദേശങ്ങളുടെ വികസനത്തിനും മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഇത്
23 April 2018
കല്ലാർകൂട്ടി ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതി ഈ മാസത്തിൽ തുടക്കമാവും വൈദ്യുതി വകുപ്പ് പെഡൽ ബോട്ട് സർവ്വീസ് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും കല്ലാർകൂട്ടി കത്തിപ്പാറ പനം കൂട്ടി പ്രദേശങ്ങളുടെ വികസനത്ത...
കുട്ടികളെ പീഠിപ്പിക്കുന്നവര്‍ക്ക് തൂക്കുകയര്‍ നല്‍കാതെ അവരുടെ മാനസിക നില പരിശോധിച്ച് പീഠന സാഹചര്യം ചോദിച്ചറിഞ്ഞ് ഇനിയുണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് എസ്.ശാരദക്കുട്ടി
23 April 2018
ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല പകരം ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കാണുകയും, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പര...
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..
കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..
ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..



















