KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
വീട്ടിലിരുന്നാൽ എനിക്കെന്റെ കൊച്ചിന്റെ വിചാരമാ...അതുകൊണ്ട് ജോലിക്ക് പോയി; പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ജിഷയുടെ അമ്മ പ്രതികരിക്കുന്നു
13 April 2018
കേരള മനസാക്ഷിയേ ഞെട്ടിച്ചായിരുന്നു പെരുമ്ബാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരവും മൃഗീയവുമായി കൊലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനു ശേഷം ധനസാഹയവും വീടും അമ്മ രാജേശ്വരിക്കു ലഭിച്ചു. എന്നാല്‍ അതിനു ശേഷം രാജ...
വയലില്‍ കൊയ്ത്ത് നടക്കുന്നതിനിടെ ഉണ്ടായ സംഘർഷം രൂക്ഷമായപ്പോൾ ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ തലയറത്തു... പരുക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ പ്രതി മുങ്ങി; ബംഗാള്‍ സ്വദേശി സുകുമാറിനെ തപ്പി പോലീസ്
13 April 2018
ഇന്നലെ വൈകിട്ട് മൂന്നരയോടെ തെന്നല വെസ്റ്റ് തിരുത്തിക്കാടുത്തു വയലിലാണ് സംഭവം. വയലില്‍ കൊയ്ത്ത് നടക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി സഹപ്രവര്‍ത്തകന്റെ തലയറത്തു. ബംഗാള്‍ സ്വദേശിയായ ശശികുമാറിനെ ഗുരുത...
പാപ്പനംകോട് സജിയെ വെട്ടാൻ മുൻകൂട്ടി തീരുമാനിച്ചു... പിന്തുടർന്ന് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരത്ത് വച്ച് ബിജെപി കൗണ്‍സിലറെ വെട്ടി
13 April 2018
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്കു വെട്ടേറ്റു. പരിക്കേറ്റ സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അ...
തന്റെ ഉദരത്തിലെ തുടിപ്പിനെ തൊട്ട് രോഹിണി പറയുന്നു... ചേട്ടന്റെ ഘാതകർക്ക് ദൈവം ശിക്ഷ നൽകുക തന്നെ ചെയ്യും
13 April 2018
ഭർത്താവിന്റെ വിയോഗം തളർത്തുമ്പോഴും ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും വ്യഥകളുമാണ് രോഹിണിയുടെ മനസിൽ. ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ രാജേഷി...
ഇപ്പോൾ ട്രെൻഡ് കുടകിലെ പെണ്‍കുട്ടികളാ... നാട്ടില്‍ പെണ്ണു കിട്ടാത്ത മലയാളി യുവാക്കള്‍ കൂട്ടത്തോടെ കുടകിലേക്ക്
13 April 2018
മാലിക്കല്യാണം ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായിരുന്നു. എന്നാല്‍ ആളുകള്‍ക്കിടയില്‍ ഇതിനെപ്പറ്റി വലിയ ബോധവല്‍ക്കരണം വന്നതോടെ കേരളത്തിലെ പെണ്‍കുട്ടികളെ മാലിയിലേക്ക് വിവാഹം കഴിച്ചയയ്ക്കുന്നതിനും കുറവു വന്...
കാശ്മീരില്‍ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേള്‍ക്കാതെ പോയ വിതുമ്പലുകള്‍ക്ക്. തകര്‍ന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നൽകുകയാണ് വേണ്ടത് ; ആസിഫ കൊലപാതകത്തിൽ പ്രതികരണവുമായി മഞ്ചു വാര്യർ
13 April 2018
കത്തുവയിൽ എട്ടുവയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണമെന്ന് മഞ്ജുവാര്യര്‍. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകരമാ...
ശരീരത്തില്‍ ഉണ്ടായിരുന്നത് രണ്ടും മൂന്നും ദിവസങ്ങൾ പഴക്കമുള്ള പതിനെട്ട് ക്ഷതങ്ങള്‍... കരളും വൃക്കയും അടക്കമുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി; ചെറു കുടല്‍ മുറിഞ്ഞുണ്ടായ ഗുരുതരമായ അണു ബാധ മരണത്തിലേയ്ക്ക് നയിച്ചു; കാലന്റെ കാക്കി വേഷമണിഞ്ഞ് പോലീസ് ഏമാന്മാർ മർദന മുറകളുടെ ആക്കം കൂട്ടിയപ്പോൾ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...
13 April 2018
ദേവസ്വംപാടത്ത് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന...
ഹൃദയവേദന കടിച്ചമർത്തി ഒരു നാട് മുഴുവൻ നിന്നത് കുടുംബത്തിലെ അവസാന കണ്ണിയായ ഫായിസ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ; പക്ഷെ വിധി ക്രൂരനാകുന്നത് കണ്ടുനിൽക്കാനെ ഈ ഗ്രാമത്തിന് കഴിഞ്ഞുള്ളു...
13 April 2018
ഒരാഴ്ച മുമ്പ് വരെ സന്തോഷം കളി ചിരിയായി ഉയർന്ന വാഴയൂർ,അഴിഞ്ഞിലം ഗ്രാമത്തിൽ പുതുമയുടെ മോടി വിടാത്ത ലാമിയാസ് എന്ന ഇരുനില വീട്ടിൽ നിന്നുയരുന്നത് നെഞ്ച കം പിളർന്ന് വരുന്ന വേർപാടിന്റെ നിലവിളികളാണ്. ജീവിച്ച്...
പിഞ്ചുകുഞ്ഞിനെ എട്ടുപേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയത് ദിവസങ്ങളോളം... കുരുന്നിനോട് കാമ ദാഹം തീർക്കാൻ ആഗ്രഹമെന്ന് പറഞ്ഞ സുഹൃത്തിനെയും വിളിച്ചു വരുത്തി ആഗ്രഹം പൂർത്തീകരിച്ചു; കാക്കിയണിനവൻ ഉൾപ്പെടെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും ആവശ്യം കഴിഞ്ഞ് ജീവിക്കാൻ അനുവദിക്കാതെ ആ കുരുന്നിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി നരാധമന്മാർ... നിര്‍ഭയയ്ക്ക് ശേഷം ആസിഫയെ മകളായി ഏറ്റെടുത്ത് രാജ്യം പ്രതിഷേധത്തിലേക്ക്...
13 April 2018
നിർഭയക്ക് ശേഷം രാജ്യത്തെ വീണ്ടും നടുക്കിയ ആസിഫ കൊലപാതകത്തിലെ കേസില്‍ കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധം രാജ്യമാകെ പടരുന്നു. ഇതിനിടയിലാണ് കത്വായിലെ രസന ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കുടുംബം ഒ...
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരേ ആരോഗ്യമന്ത്രി, ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി
13 April 2018
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരേ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ഡോക്ടര്‍മാരേ...
മദ്യപിച്ചു കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകരുത്... കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
13 April 2018
അമിത അളവില്‍ മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇവരെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ ...
വർഷങ്ങൾക്ക് ശേഷം ഗുണ്ടാത്തലവൻ പിടിയിലായപ്പോൾ ചുരുളഴിഞ്ഞത് ഒരു പ്രണയകഥ... ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷൻ നൽകിയത് ഭാര്യയും കാമുകനും ചേർന്ന്... ഗുണ്ടാത്തലവന് പണിപാളിയപ്പോൾ സ്ഥലത്തെത്തിയ സംഘത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി...
13 April 2018
വടക്കന്‍ പറവുര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താനാണ് ദിനേഷ് ലാലും സംഘവും ക്വട്ടേഷനേറ്റെടുത്തത്. ഇതേതുടര്‍ന്ന് സംഘം 2016 ഏപ്രില്‍ 27 നു ഗോതുരുത്തിയിലെ വീട്ടിലെത്തി. എന്നാല്‍ ആളിനെ വ്യക്തമാകാതെ ഭര്‍ത...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു, അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒപികള്‍ പ്രവര്‍ത്തിക്കില്ലെന്ന് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍
13 April 2018
ആവശ്യത്തിനുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്‌ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ...
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ സമരം നടത്തിയയാള്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമം
13 April 2018
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ഈറോഡില്‍ സമരം നടത്തിയയാള്‍ ശരീരത്തില്‍ സ്വയം തീകൊളുത്തി. ഈറോഡ് സ്വദേശി രാമലിംഗമാണ് ശരീരത്തില്...
മലപ്പുറത്ത് മുസ്ലിം ലീഗ് സിപിഎം സംഘര്‍ഷം... സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഫസല്‍, സിപിഎം പ്രവര്‍ത്തകന്‍ അന്‍വര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്
13 April 2018
മലപ്പുറത്ത് മുസ്ലിം ലീഗ് സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൂട്ടായിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഘര്‍ഷം ഉണ്ടായത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഫസല്‍, സിപിഎം പ്രവര്‍ത്തകന്‍ അന്‍വര്‍ എന്നി...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















