Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

പയ്യന്നൂരിൽ ഫ്രീക്കൻ കാമുകൻ പണക്കാരിയായ കാമുകിയുമായി ഒളിച്ചോടി; വീട്ടുകാരും പോലീസും ഇരുവരെയും അരിച്ചുപിറക്കുന്നതിനിടെ നാടകീയമായി കോടതിയില്‍: പിന്നാലെ എത്തിയ ബന്ധുക്കള്‍ കാമുകനുവേണ്ടി ഒരുക്കിയത് ഒന്നൊന്നര പണിയായി പോയി...

13 April 2018

പയ്യന്നൂരില്‍ ഒളിച്ചോടിയ പ്രണയിതാക്കളും ഇവരെ തേടിയെത്തിയ ബന്ധുക്കളും പിലാത്തറയില്‍ കാഴ്ച്ചവച്ചത് നാടകീയ രംഗങ്ങള്‍. പയ്യന്നൂരിലെ കൗമാരക്കാരായ കമിതാക്കളാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വില്ലന്‍ സ്ഥാനത...

കാക്കി ഉപേക്ഷിച്ച് കഞ്ചാവ് കടത്ത്; നാല് പേര്‍ പിടിയില്‍

13 April 2018

കാക്കി കുപ്പായം ഉപേക്ഷിച്ച് കഞ്ചാവ് കടത്തിയ മുന്‍ പോലീസുകാരനടക്കം നാല് പേര്‍ പിടിയില്‍. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും പൊലീസുകാരനുമായിരുന്ന പുഷ്പരാജന്‍, കുണ്ടറ ആറുമുറിക്കട സ്വദേശി മുഹമ്മദ് ഷെറിന്‍, ക...

എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്‌കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നല്‍കാതെ ഇത്തരത്തില്‍ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാല്‍ കുറഞ്ഞു പോകും ; ആദ്യം അനുയായികളെ മനുഷ്യരാക്കി മാറ്റാൻ പ്രധാനമന്ത്രിയോട് ഉമ്മന്‍ചാണ്ടി

13 April 2018

ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതത്തിന്റെ പേരില്‍ ഒരു കൂട്ടം അക്രമികള്‍ ചെയ്തു കൂട്ടിയത് മതേതര ജനാധിപത...

ശ്രീജിത്തിന്റെ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം... റൂറൽ എസ്പിയുടെ സ്ക്വാഡിലെ പോലീസുകാരന്റെ ഫോൺ സംഭാഷണം പുറത്ത്... വരാപ്പുഴ എസ് ഐയെ രക്ഷിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

13 April 2018

വരാപ്പുഴ കസ്റ്റഡി മർദ്ദനം നടന്നത് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തിയതായി വിവരം. സി പി എം എറണാകുളം ജില്ലയിലെ ഉന്നത നേതാവിന്റെ നിർദ്ദേശാനുസരണമാണ് ശ്രീജിത്തിന...

ക്രൂര ബലാത്സംഗ കൊലപാതകത്തെ പരസ്യമായി പിന്തുണക്കുന്ന കേരളത്തിലെ മനുഷ്യത്വം നഷ്ടപ്പെട്ട നരാധമന്മാരായ ജീവികളെ എന്ത് ചെയ്യണം?

13 April 2018

ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരിയുടെ മരണത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നരാധമന്‍മാരെ എന്ത് ചെയ്യണം? നമ്മുടെ കേരളത്തിലും ഉണ്ട്, പരസ്യമായിത്തന്നെ ഇത്തരം ന്യായ...

കെ.സി.എ ഭരണസമിതിയുടെ എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഹൈകോടതി നിർദേശം ; കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് പുറപ്പെടുവിച്ചു

13 April 2018

കേരള ക്രിക്കറ്റ്‌ അസോസിയേഷനിൽ വൻ സാമ്പത്തിക അഴിമതി നടന്നതായി മലയാളിവാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അഴിമതി കേസിൽ കെ.സി.എ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകള...

അടിയന്തിര ശസ്ത്രക്രിയയ്ക്കായി ട്രാഫിക് മോഡലിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞുമായി കോഴിക്കോട് നിന്നും ആംബുലൻസ് കുതിച്ചു; വരുന്ന വഴികളിൽ പോലീസ് വഴിയൊരുക്കി: അപ്രതീക്ഷിതമായി കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ ഓട്ടോ ഇടങ്കോലിട്ടപ്പോൾ...

13 April 2018

കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് കുഞ്ഞിനെയും കൊണ്ടുവന്ന ആംബുലൻസ് അപകടത്തിൽപെട്ടു. കഴക്കൂട്ടത്ത് പൊലീസ് നിയന്ത്രണം തെറ്റിച്ച് ഓട്ടോറിക്ഷ അതിവേഗമെത്തിയതാണ് അപകടത്തിന് കാരണം. ആംബ...

മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍വതിക്ക് ജൂറിയുടെ പ്രത്യേക ദേശീയപുരസ്‌ക്കാരം

13 April 2018

മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി നിലപാടെടുത്ത പാര്‍വതിക്ക് ദേശീയപുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അത് താരത്തിനെതിരെ തിരിഞ്ഞ സൂപ്പര്‍താരങ്ങളുടെ ഫാന്‍സിനേറ്റ തിരിച്ചടിയായി. മമ്മൂട്ടി ചിത്രമായ...

പ്ലാനിങ് എല്ലാം ഹർത്താൽ തുലച്ചു!! നിക്കാഹും പരീക്ഷയും ഒരുമിച്ചെത്തി; നിക്കാഹ് കഴിഞ്ഞ് നുസ്‌റത്ത് ഓടി ചങ്കിടിപ്പോടെ പരീക്ഷാ ഹാളിലേയ്ക്ക്...

13 April 2018

വിവാഹ ജീവിതത്തിലെ ആദ്യ 'പരീക്ഷ'യെഴുതാന്‍ ഹാളില്‍ ഓടിയെത്താനുള്ള പാച്ചില്‍ അതികഠിനമാണെന്ന് നുസ്റത്ത്. ഇരിങ്ങാലക്കുടയിലാണ് സംഭവം.പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുല്‍ കരീമിന്റെയും നൗഷത...

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍... കേസന്വേഷണത്തിൽ കെ എം മാണി കുറ്റക്കാരനല്ലെന്ന് മൂന്ന് തവണ കണ്ടെത്തിയിട്ടും മാണിയെ പ്രതികൂട്ടിലാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചു

13 April 2018

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രോസിക്യൂട്ടറായിരുന്ന കെ.പി.സതീശനെ സര്‍ക്കാര്‍ നീക്കിയത് അദ്ദേഹവും ഡിജിപി ജേക്കബ് തോമസുമായുള്ള സൗഹൃദത്തിന്റെ പേരില്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ബാര്‍...

വി.മുരളീധരന്റെ വി.എസ് കളിയില്‍ ബിജെപി തളരുന്നു... ചെങ്ങന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ക്രൈസ്തവ സഭയെയും പിണക്കുന്നു

13 April 2018

കെ.എം മാണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ നിലപാടു വെളിപ്പെടുത്തിയതിനു പുറമേ ചാനല്‍ ചര്‍ച്ചയിലും മാണിക്കെതിരെ ആഞ്ഞടിച്ചു വി മുരളീധരന്‍. ചെങ്ങന്നൂര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കളും സ്ഥനാര്‍...

വരാപ്പുഴ കസ്റ്റഡി മരണം... മാധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെതിരെ ആഞ്ഞു വീശുന്നു... എൽ.ഡി.എഫ് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ പിന്നോട്ടോ?

13 April 2018

വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇടത്തോട്ട് ചരിഞ്ഞ് നിന്ന മനോരമ ബുധനാഴ്ച പൊതു ജനവികാരം കണക്കിലെടുത്ത് വലത്തോട്ട് ചരിഞ്ഞു. ഉമ്മൻ ചാണ്ടി സജീവമല്ലാത്ത കോൺഗ്രസ് തങ്ങൾക്ക് എന്തിന് എന്ന നിലപാട് പിന്തുടരുന്ന മനോരമ...

പള്ളി നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകന്റെ ആദ്യകുര്‍ബാന നടത്താന്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന വാശിയില്‍ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി

13 April 2018

മകന്റെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി. മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

13 April 2018

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയ ജിതിന്‍, സന്തോഷ്, സുമേഷ് എന്നീ...

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം, നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ചു വീട് തകര്‍ന്നു

13 April 2018

കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു കാര്‍ ഓടിച്ചിരുന്ന ആള്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്കു പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിലിടിച...

Malayali Vartha Recommends