KERALA
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
ശ്രീജിത്തിന്റെ കസ്റ്റഡി മരണം... റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
10 April 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.പിയുടെ നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ശ്രീജിത്തിനെ വീട്ടില്‍നിന്ന് കസ...
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
10 April 2018
കുട്ടികളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മൂന്ന്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക...
പൊന്നാനിയില്‍ നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞു ; അഞ്ചുപേര്‍ക്ക് പരുക്ക്
10 April 2018
മലപ്പുറം പൊന്നാനിയില്‍ നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞു. പെരുമ്ബടപ്പ് നൂണക്കടവ് നേര്‍ച്ചയ്ക്കിടയിലായിരുന്നു ആന ഇടഞ്ഞത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നേര്‍ച്ചയുടെ വരവു കഴിഞ്ഞു മടങ്ങുകയായിരുന്ന...
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ല; ശ്രീജിത്തിനെ പൊലീസ് പിടികൂടിയത് ആളുമാറിയാണെന്ന് വെളിപ്പെടുത്തല്‍
10 April 2018
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീജിത്തിനെതിരേ തങ്ങള്‍ പരാതി നല്‍കിയിരുന്നില്ലെന്നും ആളുമാറിയാകും പൊലീസ് ശ്രീജിത്തിനെ പിടികൂ...
പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥിന്റെ മകൻ സലിം പുഷ്പനാഥ് അന്തരിച്ചു
10 April 2018
പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥിന്റെ മകൻ സലിം പുഷ്പ നാഥ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം . തേക്കടി ടൂറിസം സംബന്ധിച്ച് പുസ്തകം രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരിൽ മറ്റ് ന...
പാലക്കാട് തൃത്താലയില്‍ ക്ഷീരസഹകരണ സംഘത്തിന്റെ ധനസഹായം വിതരണം ചെയ്യാനെത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു
10 April 2018
തൃത്താല കൂടല്ലൂരില്‍ വി.ടി ബല്‍റാമിന് നേരേ സി പി എം ആക്രമം. കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. ബല്‍റാമിന് പരിക്ക് പറ്റി. എ.കെ.ജിയെ വിമര്‍ശിച്ച് ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടത് മുതല്‍ പാലക്കാട്ട് ബല്‍...
വാരാപ്പുഴയിൽ ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമം; പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ സമരക്കാർ അനുവദിച്ചില്ല; അടിച്ചു കൊന്നുകളയും... എന്ന് വിദ്യാർഥിനിക്ക് നേരെ ഭീഷണി
10 April 2018
വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പരക്കേ അക്രമം. പ്രദേശത്തെങ്ങും പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. ഇന്ന് പരീക്ഷ എഴുതാന്‍ പോയ കുട്ടികളെ പോലും കടത്തി വിടാന്‍ സമ്മതിക്കാതെ ഹര്‍ത്താല്‍ ...
നോക്കുകൂലി വിഷയയത്തിൽ സുധീർ കരമനയുടെ ഫേസ്ബുക് പോസ്റ്റ്; നോക്കുകൂലി അവസാനിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം പുതിയൊരു തൊഴില്‍ സംസ്‌ക്കാരത്തിന്റെ തുടക്കമാണെന്ന് നടന്‍ സുധീര്‍ കരമന
10 April 2018
നോക്കുകൂലി വിഷയം അവസാനിക്കുന്നതായി നടൻ സുധീർ കരമനയുടെ ഫേസ്ബുക്ക്പോസ്റ്റ് . വീട് പണിക്ക് ലോറിയിൽ സാധനങ്ങൾ എത്തിച്ചപ്പോൾ നോക്കുകൂലിയായി പിടിച്ചു വാങ്ങിയ കാൽലക്ഷം രൂപ തലസ്ഥാനത്തെ ട്രേഡ് യൂണിയൻ പ്രവർത്തകർ...
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയെ മുറിക്കുള്ളിൽ പൂട്ടിയിട്ടത് നാല് ദിവസം
10 April 2018
മകന്‍ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പോലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15-ാം വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്‌മിയമ്മയെ(83)യാണ് പോലീസ് മോചിപ്പിച്ചത്. കഴിഞ്ഞ നാലു...
കസ്റ്റഡിയിൽ പോലീസ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ മർദ്ദിച്ച വരാപ്പുഴ എസ് എ ദീപക് ജനങ്ങളെ ഉപദ്രവിക്കുന്നതിൽ അഗ്രഗണ്യൻ... ദീപക്കിനെതിരെ ഒരാഴ്ച മുമ്പ് മറ്റൊരു സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു...
10 April 2018
തൃശൂരിൽ നിന്നും എറണാകുളത്തേക്ക് കാറിൽ യാത്ര ചെയ്യുകമായിരുന്ന ബിസിനസുകാരായ യുവാക്കളെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർധരാത്രി ദീപക് തല്ലിച്ചതച്ചത്. ഏപ്രിൽ 13 ന് കാക്കനാട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിം...
തിക്കിലും തിരക്കിലുമിടയിൽപ്പെട്ട യുവനടിയെ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പിടിച്ചു; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവാവിനെ തിരിച്ചറിഞ്ഞു... മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു
10 April 2018
മുക്കത്ത് ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമം. ഒരു നടനും ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. തിക്കും തിരക്കും കൂടിയപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവാവ് നടിയെ കടന...
പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ബി.എം.എസ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്
10 April 2018
എല്ലാ തെരഞ്ഞെടുപ്പുകളിലും സമദൂരം പാലിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി അകല്‍ച്ചയില്‍. എന്‍.എസ്.എസിന്റെ ചങ്ങനാശേരിയിലെ ആശുപത്രിയെ തകര്‍ക്കാന്‍ ബി.എം.എസ് ശ്രമിച്ചെന്ന് ആരോ...
കണ്ടുനിന്നവരുടെ ചങ്കിടിപ്പിച്ച രക്ഷാപ്രവർത്തനം; ലോകത്തിന്റെ കൈയ്യടി ഏറ്റുവാങ്ങി ഈ പോലീസുകാരൻ...
10 April 2018
ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിക്ക് മുന്നില്‍ പെട്ടയാളെ സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷപ്പെടുത്തി ലോകത്തിന്റെ കൈയ്യടി വാങ്ങിയ എഎസ്‌ഐ സിദ്ദിഖാണ് നമ്മുടെ താരം. കണ്ടു നിന്ന മുഴുന്‍ യാത്രാക്കാരുടേയും ചങ...
മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികള്‍ മെയ് 29ന് പരിഗണിക്കും
10 April 2018
മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിക...
വെട്ടിക്കീറി കൊല്ലാൻ മാത്രമുള്ള തെറ്റ് എന്റെ മകൻ ചെയ്തിരുന്നോ? മകന്റെ മാറി നിന്നുള്ള ഫോണ്‍വിളികള്‍ തന്റേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു; ആ ഫോൺ വിളി വേണ്ടെന്ന് പല തവണ ഞാൻ താക്കീത് ചെയ്തിരുന്നു: വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജേഷിന്റെ അച്ഛൻ
10 April 2018
നൃത്താധ്യാപികയുമായുള്ള രാജേഷിന്റെ ബന്ധവും ഫോണ്‍ വിളികളും താന്‍ പലപ്പോഴും എതിര്‍ത്തിരുന്നുവെന്ന് കൊല്ലപെട്ട റേഡിയോ ജോക്കിയുടെ പിതാവ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഈ സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















