Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

21 JUNE 2026 01:36 PM ISTമലയാളി വാര്‍ത്ത
സോഷ്യൽ മീഡിയയിൽ വൈറലാകാൻ സാധാരണക്കാരന്റെ തലയിൽ കുതിരകയറുന്ന വ്ലോ​ഗർമാരെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അത്തരമൊരു വീഡിയോ പ്രചരിച്ച് നാണക്കേട് സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിനെ ആരും മറന്നു കാണില്ല. ആ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാന രീതിയിൽ മറ്റൊരു സംഭവം. ഇത്ത...

ഹാദിയ കേസിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നു. അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്ന് സുപ്രീം കോടതി

10 April 2018

ഹാദിയ കേസില്‍ ഹൈക്കോടതിയുടെ നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ്ണ വിധിന്യായത്തിലാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്....

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ നിലവിളി കേട്ട് പണം ഒഴുകിയെത്തിയത് പല വഴി; പണം വന്നതോടെ സങ്കടം മറയ്ക്കാൻ പത്രാസും കൂട്ടി; പുതിയ സൗന്ദര്യ സങ്കൽപ്പങ്ങളുമായി രാജേശ്വരി

10 April 2018

കേരളത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയ സംഭവമായിരുന്നു പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം. അന്യസംസ്ഥാന തൊളിലാളിയുടെ കൊടും ക്രൂരതയ്ക്ക് ഇരയായാണ് ജിഷ കൊല്ലപ്പെട്ടത്. മണ്‍മറഞ്ഞപ്പോള്‍ പെരുമ്ബ...

ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ പോലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നു ; സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ച്‌ ഋഷിരാജ് സിങ്

10 April 2018

സംസ്ഥാനത്തെ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുമായി ഋഷിരാജ് സിങ് രംഗത്ത്. ഡി.ജി.പി. പദവിയുള്ള എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത...

ആദ്യമായി ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി പത്താം ക്ലാസ് പരീക്ഷ നടത്തുന്നു; സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനിയുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഹൈക്കോടതി; അമീയക്ക് മാത്രമായി കണക്ക് പരീക്ഷ വീണ്ടും നടത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു

10 April 2018

സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ കോട്ടയത്തെ വിദ്യാര്‍ഥിനിക്കുവേണ്ടി പ്രത്യേകം പരീക്ഷ നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പരീക്ഷ നടത്തുന്നുണ്ടെങ്കില്‍ ഈ വര്‍ഷത്തെ മൂല്യനിര...

റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷിന്റെ കാമുകി ഖത്തറിലെ നൃത്താദ്ധ്യാപിക സഫിയ കേസിൽ ഒന്നാം സാക്ഷി; ഒന്നാം പ്രതിയായ സാലിഹ് ഇന്ന് വിമാനത്താവളത്തിൽ എത്തിയുടൻ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

10 April 2018

നാടിനെ നടുക്കിയ മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷിന്റെ വനിതാ സുഹൃത്തായിരുന്ന ഖത്തറിലെ നൃത്താദ്ധ്യാപികയെ കേസിൽ ഒന്നാം സാക്ഷിയാക്കും. ക്വട്ടേഷൻ സംഘം സ്റ്റുഡിയോയി...

യുഎഇയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച മലയാളി നഴ്‌സിനെ ദുബായില്‍ തന്നെ അടക്കം ചെയ്യാനൊരുങ്ങുന്നു; അമ്മയുടെ മൃതദേഹം കാണേണ്ടന്നു മക്കള്‍; നാട്ടിലെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല; ആത്മാര്‍ത്ഥയുള്ള ജോലിക്കാരിയാണ് സുജ സിങ് എന്ന് ആശുപത്രി അധികൃതര്‍

10 April 2018

യുഎഇ യില്‍ മലയാളി നഴ്‌സ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച സംഭവത്തില്‍ സര്‍വത്ര ദുരൂഹത തുടരുന്നു. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു വരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ആരും ഏറ്റെടുക്കാനില്ല...

എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല, അവനെ കൊണ്ടുപോകല്ലേ സാറമ്മാരേ.... നെഞ്ചുപൊട്ടിയ ഒരമ്മയുടെ ദീന രോദനം കണ്ടില്ലെന്ന് നടിച്ച് അനുജനെ പിടിക്കാനെത്തി ആളുമാറി ചേട്ടനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി; കാലുപിടിച്ച് കരഞ്ഞിട്ടും ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല: ലോക്കപ്പിനുള്ളിലെ ക്രൂര മർദ്ദന മുറകളിൽ വന്‍കുടല്‍ പൊട്ടി ഭക്ഷണം രക്തത്തില്‍ കലര്‍ന്നത് മരണകാരണമായി! ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കാലനായത് പോലീസ് തന്നെ...

10 April 2018

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ അമ്മ ശ്യാമള. എന്‍റെ മകനെ പൊലീസുകാാര്‍ തല്ലിക്കൊന്നതാ.. വെള്ളം ചോദിച്ചിട്ട് അതുപോലും കൊ...

ഇരുട്ടിന്റെ മറവിൽ എത്തിയ ഘാതകരുടെ തലവൻ അലിഭായെന്ന് ഉറപ്പിച്ച് പോലീസ്; അരുംകൊലയുടെ തലവൻ ഇന്ന് കേരളത്തിലെത്തുമെന്ന് രഹസ്യ വിവരം... സംസ്ഥാനത്തെ ​എല്ലാ വിമാനത്താവളത്തിലും പൊലീസ്​ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു...

10 April 2018

നാടിനെ നടുക്കിയ മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന്​ പൊലീസ്​ ആരോപിക്കുന്ന അലിഭായി​ എന്ന സാലിഹ്​ ബിന്‍ ജലാല്‍ ഇന്ന് കേരളത്തിലെത്തുമെന്ന്​ വിവരം. സംസ്ഥാ...

ആറ്റുനോറ്റുണ്ടായ കൺമണിയെ കാണാൻ സന്തോഷത്തോടെ നാട്ടിലേയ്ക്ക് ഓടിയെത്തി... പക്ഷെ ആ ചോദ്യം ചെയ്യൽ എല്ലാ സന്തോഷങ്ങളും തകർത്തെറിയാൻ മണിക്കൂറുകൾ മാത്രം എടുത്തുള്ളൂ... വിജനമായ സ്ഥലത്ത് വച്ച് ഷാഫിയെ ക്രൂരമായി കുത്തികൊലപ്പെടുത്തി; ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് ഭാര്യ ബോധരഹിതയായി; ഉറ്റവരുടെ തേങ്ങലുകൾക്ക് ആശ്വാസം പകരാനാകാതെ നാട്ടുകാരും ബന്ധുക്കളും

10 April 2018

ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍നിന്ന് എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. മരിച്ച മുഹമ്മദ് ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് കേസെടുത്തു. കുരീപ്പള്ളി തൈയ്ക...

ഉടുതുണിയും ഭക്ഷണവുമില്ലാതെ രണ്ടു വയോധികര്‍... നഗരത്തിലെ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

10 April 2018

പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ല ആശുപത്രിയില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ രണ്ട് വയോധികര്‍. ഉടുതുണിയില്ലാതെ മലത്തിലും മൂത്രത്തിലും ഇവര്‍ കിടന്നത് മണ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍; ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

10 April 2018

കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വ...

ഭര്‍ത്താവ് ഭാര്യയെയും മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

09 April 2018

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെയും അഞ്ചു വയസുള്ള മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കോന്നിയിലാണ് സംഭവം. മദ്യപിച്ച് നാട്ടുകാരോടും വീട്ടുകാരോടും ബഹളം വയ്...

വരാപ്പുഴ കസ്റ്റഡി മര്‍ദനം; ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു

09 April 2018

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയായിരുന്ന ശ്രീജിത്ത് ആണ് മരിച്ചത്. ഗുരുതര മര്‍ദനമേറ്റ ശ്ര...

'ഷുഹൈബ് എന്ന പോരാളി' ഡോക്യുമെന്ററി ജനമനസുകൾ കീഴടക്കുന്നു; പി റ്റി ചാക്കോയുടെ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം

09 April 2018

കെപിസിസി ഓഫീസ് പ്രസ് സെക്രട്ടറി പി.റ്റി. ചാക്കോ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'ഷുഹൈബ് എന്ന പോരാളി' എന്ന ഡോക്യുമെന്ററിക്ക് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം. 20 മിനിറ്റ് ദൈർഘ്യമുള്ള ഡോ...

പള്ളി തർക്കം: ശവസംസ്കാരത്തിന് ഹൈക്കോടതിയുടെ അനുമതി

09 April 2018

വെട്ടിത്തറ പള്ളിയിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. പള്ളിയിലെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്‌ -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്നാണ് കോടത...

Malayali Vartha Recommends