KERALA
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അമിത പ്രതീക്ഷയോ ആശങ്കയോ ഇല്ലായിരുന്നു ജയിക്കാൻ വേണ്ടി പോരാടി; സന്തോഷ് ട്രോഫി വിജയത്തെ കുറിച്ച് കോച്ച് സതീവൻ ബാലൻ
07 April 2018
അമിത പ്രതീക്ഷകളോ അമിത ആശങ്കകളോ ഇല്ലാതെ കളിയ്ക്കാൻ കഴിഞ്ഞതാണ് സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് നേട്ടമായതെന്നു കേരള ടീം കോച്ച് സതീവൻ ബാലൻ. ടീമിനെ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യം ലഭിച്ചുവെന്നും അദ...
ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ സംഘര്‍ഷം... സര്‍വേ കനത്ത സുരക്ഷയില്‍ , 32 വീടുകള്‍ നഷ്ടപ്പെടുമെന്നും വീടിനുള്ളില്‍ കയറി കല്ലിടാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍
07 April 2018
ദേശീയപാതവികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനിടെ മലപ്പുറം വെള്ളിമുക്കില്‍ ഇന്നും സംഘര്‍ഷം. എ.ആര്‍ നഗറില്‍ നിന്നും ചേളാരി ഭാഗത്തേക്കുള്ള സര്‍വേ പുരോഗമിക്കവെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി....
ആർ ജെ. രാജേഷിനെ കൊലപ്പെടുത്തിയത് രാജേഷിന്റെ മൂന്നാമത്തെ കാമുകി? നൃത്താധ്യാപികയുമായുള്ള ബന്ധം തിരിച്ചറിഞ്ഞത് കൊലയ്ക്ക് കാരണം? അരും കൊലയിൽ വീണ്ടും ദുരൂഹത പുകയുന്നു...
07 April 2018
മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ അരുംകൊല കൂടുതല്‍ നാടകീയ ട്വിസ്റ്റുകളിലേക്ക്. രവധി സ്ത്രീകളുമായി രാജേഷിന് ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവും പിന്നീട് കാമുകിയായ ...
രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഞങ്ങൾക്കിടയിൽ കടന്നുകൂടിയ മൂന്നാമൻ; മുൻ ഭർത്താവിനെയും സുഹൃത്തിനെയും വിശുദ്ധരാക്കി നൃത്താധ്യാപികയുടെ ചുവടുമാറ്റം: നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലയില്‍ പെണ്‍ബുദ്ധിയുണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം
07 April 2018
നാടന്‍പാട്ടുകാരനായ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നൃത്താധ്യാപികയിലേക്ക്. കൊലയ്ക്ക് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്...
കെയ്യടിക്ക് മേലെ പാര്‍ട്ടിയില്‍ നിന്നുള്ള അടിയും... ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല; പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭ സമ്മേളത്തിനിടയിലും ഈ ബില്ല് യുഡിഎഫ് പലവട്ടം ചര്‍ച്ച ചെയ്തതാണ്; ബലറാമിനെതിരെ ആഞ്ഞടിച്ച് ശബരിനാഥന്‍
07 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്‍ നിയമസഭ പാസാക്കിയതിനെ തുടര്‍ന്ന് വി.ടി. ബല്‍റാം ഉന്നയിച്ച വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയ്യടി നേടിയിരുന്നു. എന്നാല്‍ ഇതിനെ രൂക്ഷമായ...
ഭൂമി ഇടപാടിൽ ദിവ്യ എസ് അയ്യർക്ക് അനുകൂലമായി കളക്ടറുടെ റിപ്പോർട്ട്; ഭൂപതിവ് ചട്ടപ്രകാരമാണ് ഭൂമി പതിച്ചു നൽകിയത് എന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും രേഖകൾ
07 April 2018
വിവാദമായ ഭൂമി ഇടപാട് കേസിൽ സബ് കളക്ടർ ദിവ്യ.എസ്. അയ്യർക്ക് കളക്ടറുടെ ക്ളീൻ ചിറ്റ്. പുറമ്പോക്കു ഭൂമി സ്വകാര്യവ്യക്തിക്ക് നൽകി എന്നായിരുന്നു ദിവ്യ എസ് അയ്യർക്കു എതിരെയുള്ള വിവാദം.1964 ലെ ഭൂപതിവ് ചട്ടപ്ര...
സമഗ്ര ആരോഗ്യ പരിരക്ഷയ്ക്ക് മുന്തിയ പരിഗണന
07 April 2018
സംസ്ഥാനത്തിന്റെ എറ്റവും പ്രധാന ജീവന്‍ മേഖലയാണ് ആരോഗ്യം. രോഗചികിത്സ കുറഞ്ഞചെലവിലും ഗുണമേന്മയിലും സാവര്‍ത്രികമായി ലഭ്യമാക്കുക എന്നതാണ് ഈ രംഗത്തെ അടിയന്തിര ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധവും...
ആസാമി ഗായകന്റെ മലയാളം പാട്ടിൽ വീണ് അടിമാലി സ്വദേശിയായ ഗായിക; ഗാനമേള ട്രൂപ്പിൽ നിന്ന് ലോഡ്ജിൽ: ഒടുവിൽ പണി പിന്നാലെ....
07 April 2018
വിവാഹ വാഗ്ദാനം നല്‍കി മലയാളി ഗായികയെ പീഡിപ്പിച്ച അസംകാരനായ യുവാവ് അറസ്റ്റില്‍. അടിമാലിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസിലാണ് അസം സ്വദേശിയായ യുവാവ് അറസ്റ്റിലായത്. അടിമാലി ചിന്നപ്പാറ ആദി...
മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മഞ്ജു വാര്യര്‍ ചിത്രത്തിലെ ഗാനവും തരംഗമാകുന്നു
07 April 2018
മഞ്ജുവാര്യര്‍ മോഹന്‍ലാല്‍ ആരാധികയായെത്തുന്ന മോഹന്‍ലാലിലെ പുതിയ ഗാനം പുറത്തെത്തി. മോഹന്‍ലാലിന്റെ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.മനു മഞ്ജിത്തിന്റ...
വൃദ്ധ മാതാവിന്റെ മൃതദേഹം ഖബറടക്കാന്‍ വിസമ്മതിച്ച കൊല്ലം തട്ടാമല മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കെതിരായ പരാതിയില്‍ കേരള വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു, ജമാഅത്ത് സെക്രട്ടറി നല്‍കിയ പ്രാഥമിക വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തല്‍
07 April 2018
വൃദ്ധ മാതാവിന്റെ മൃതദേഹം ഖബറടക്കാന്‍ വിസമ്മതിച്ച് അനാദരവ് കാട്ടിയ കൊല്ലം തട്ടാമല മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കെതിരായ പരാതിയില്‍ കേരള വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം വടക്കേവിള പാലത്തറ...
കൈകാര്യം ചെയ്യാന്‍ കാത്തുനിന്ന നാട്ടുകാര്‍ക്കിടയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബിബീഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; മോര്‍ഫ് ചെയ്യാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോകള്‍ എടുത്തെന്ന പോലീസ് വാദം പൊളിയുന്നു...
07 April 2018
സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറനീക്കമെന്ന ആക്ഷേപം ഉയരുന്നു. അവിശ്വസനീയമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഇത് പ്രതികളെ രക്ഷിക്കാനാണെന്നും പരാത...
കോടതിയുടെ അനുമതിയോടെ ഗൗരി നേഹയുടെ ബാഗും പുസ്തകങ്ങളും രക്ഷിതാക്കള്‍ക്ക് കൈമാറി
07 April 2018
കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ഗൗരി നേഹയുടെ ബാഗും പുസ്തകങ്ങളും രക്ഷിതാക്കള്‍ക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ബാഗ് കോടത...
നിയമപരമായി നിലനില്‍ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്... ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ വിയോജന കുറിപ്പ് ചര്‍ച്ചയാകുന്നു; നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിനെപ്പറ്റി നിയമജ്ഞരുമായി കൂടിയാലോചിച്ച ശേഷം ഗവര്‍ണറുടെ തീരുമാനം; ഒപ്പിടാതിരിക്കാന്‍ പുതിയ അടവുമായി കുമ്മനവും കൂട്ടരും
07 April 2018
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് മുമ്പിലെത്തി. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുന്‍ ചീഫ് ജസ്റ്റീസ് കൂടിയായ ഗവര്‍ണറാണ്. അതേസമ...
കോഴിക്കോട് യുവതി കൂട്ടമാനഭംഗത്തിനിരയായതായി പരാതി; കാമുകനും നാല് സുഹൃത്തുക്കളുമാണ് പീഡനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്
07 April 2018
അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചത്. ...
എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും; എ.കെ.ആന്റണി ഉദ്ഘാടനം നിര്‍വഹിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും
07 April 2018
കെ പി സി സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഇന്ന് എ.കെ.ആന്റണി ഉദ്ഘാടനം നിര്‍വഹിച്ച് കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കും. ജനമോചനയാത്ര ഈ മാസം 26ന് തിരുവനന്തപുരത്ത് സമാപിക്കും.ഫാസി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















