KERALA
മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു
മുള്‍ച്ചെടികള്‍ നിറഞ്ഞ വഴിയിലൂടെ മരണത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപോലുരുകുമ്പോഴും... ആതിരയുടെ ആ വരികൾ അറംപറ്റി!! താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായത് മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറങ്ങലിച്ച പ്രിയതമയുടെ ചേതനയറ്റ ശരീരം
24 March 2018
മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളില്‍. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ ജന്മംനല്‍കിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓര്‍മയായി അവള്‍. മരണത്തിന്റെ സൂചനകള്‍ ഒളിപ്പ...
റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ട്രോമകെയര്‍ സംവിധാനമൊരുക്കാൻ തയ്യാറെടുത്ത് ആരോഗ്യ വകുപ്പ്
24 March 2018
കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകട മരണങ്ങളും ആരേയും ഞെട്ടിക്കുന്നതാണ്. അപകടമുണ്ടായി ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും മരണമുണ്ടാകുന്നത്. റോഡപകടങ്ങളില്‍പ്പെട...
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാകവെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്
24 March 2018
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാകവെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബൈപ്പാസിന് പകരം മേല്‍പ്പാലത്തിന് സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. ...
കീഴാറ്റൂര്‍ സമരക്കാരെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ ; പരിസ്ഥിതി സംരക്ഷകരെന്ന് പറഞ്ഞ് ചില വികസന വിരോധികളുണ്ടെന്ന് കെ. മുരളീധരന്‍
24 March 2018
പരിസ്ഥിതി സംരക്ഷകരെന്ന് പറഞ്ഞ് വികസന പദ്ധതികളെ എതിര്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇവിടെയുണ്ടെന്ന് കെ. മുരളിധരന്‍ എംഎല്‍എ. കീഴാറ്റൂര്‍ സമരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കു...
കണ്ടം നികത്താതെ ഓടിരക്ഷപെടാന്‍ സി.പി.എം; കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ സാധ്യതതേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു, വയല്‍ക്കിളികളുടെ സമരത്തിന് നേരെ ആക്രമണം നടത്തരുതെന്നും നിര്‍ദ്ദേശം
24 March 2018
കീഴാറ്റൂരില്‍ വയല്‍ നികത്താതെ മേല്‍പ്പാലം പണിയാമോ എന്ന് ആരാഞ്ഞ് പൊതുമാരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഗതാഗതമന്ത്രിക്കും ദേശീയപാതാ അതോറിട്ടിക്കും കത്തെഴുതിയതിന് പിന്നാലെ സി.പി.എം ഇന്ന് തുടങ്ങുന്ന ...
കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ദമ്പതികളെ തിരഞ്ഞെടുത്തു... ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്നും ആഭരങ്ങൾ മോഷിടിച്ചു; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ ചന്ദ്രന് ഇരട്ട ജീവപര്യന്തം
24 March 2018
നാടിനെ നടുക്കിയ പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വടകര സെഷൻസ് കോടതിയാണ് രാജന് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പേരാമ്പ്ര ടെലിഫേ...
രാജ്യത്തെ 91 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികരിക്കുന്നു ; എറണാകുളം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക്...
24 March 2018
രാജ്യത്തെ 91 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികരിക്കുന്നതിന്റെ പട്ടികയിൽ കേരളത്തില്‍ നിന്ന് എറണാകുളത്തെയും ചെങ്ങന്നൂരിനെയും കൂടി ഉള്‍പ്പെടുത്തി. കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നിവയാണു വികസിപ്പിക്കുന്ന ...
മലപ്പുറത്ത് മനോരോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു
24 March 2018
പെരിന്തല്‍മണ്ണയില്‍ മനോരോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പെരിന്തല്‍മണ്ണ സ്വദേശിനിയായ നഫീസ (55)യാണ് മരിച്ചത്. മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു....
കൊടുവള്ളി പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫറൂക്ക് കോളേജ് അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനകള്‍ തെരുവിൽ ഇറങ്ങി....
24 March 2018
ഫറൂക്ക് കോളേജ് വിവാദങ്ങളിൽ മത സംഘടനകൾ ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോളേജിനെതിരെ വരുന്ന വിമര്‍ശനങ്ങളൊക്കെയും ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയക്കാരും മതനേതാക്കന്മാരും കോളേജ് മാനേജ്...
സി.പി.എമ്മിന് കീറാമുട്ടിയായ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ശോഭനാ ജോര്‍ജ്ജിനെ ഇറക്കി വിജയിക്കുന്നതിന് മുന്നോട്ടിയായാണ് ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എയെ പ്രചരണത്തിനിറക്കിയത്
24 March 2018
മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജിനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പ്രചരണത്തിനിറങ്ങിയത് ഒരുമുഴം മുമ്പേയുള്ള ഏറാണ്. അടുത്ത കൊല്ലം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തി...
ഐ.എസ് റിക്രൂട്ട്‌മെന്റ്: യാസ്മിന്‍ മുഹമ്മദ് സാഹിദിന് ഏഴ് വര്‍ഷം കഠിന തടവ്
24 March 2018
കേരളത്തില്‍ നിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ ബീഹാര്‍ സ്വദേശി യാസ്മിന്‍ മുഹമ്മദ് സാഹിദിന് ഏഴ് വര്‍ഷം കഠിന തടവ്. എന്‍.ഐ.എ കോടതിയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ റാഷിദ് അഫ്ഗാനിസ്ഥ...
ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല ; പോലീസുകാര്‍ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
24 March 2018
പോലീസുകാര്‍ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്തുള്ളവരില്‍ എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. അവരോട് സഹാനുഭൂതിയോടെ സമീപിക്കണമെന്നും തിരുവനന്തപുരത്ത്...
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി, ഏപ്രില്‍ ഒന്നിന് ആറാട്ട്
24 March 2018
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. 31ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തില്‍ പള്ളിവേട്ട നടക്കും. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ശംഖുമുഖത്തേക്കുള്ള ആറാട്...
കണ്ടക്ടർ സീറ്റ് വീക്ക്നസാ... കാശ് അടിച്ചുമാറ്റി മുങ്ങിയ കള്ളൻ രണ്ട് വർഷത്തിന് ശേഷം പൊങ്ങിയപ്പോൾ സെൽഫി ചതിച്ചാശാനേ!!
24 March 2018
രണ്ട് വർഷം മുമ്പ് ജോലിക്കിടെ തന്റെ ബാഗിൽനിന്ന് 11,500 രൂപയുമായി കടന്ന മോഷ്ടാവിനെ കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ തന്ത്രപ...
കഠാര കൊണ്ട് നെഞ്ചിൽ കുത്തി സ്വന്തം മകളുടെ ജീവനെടുത്ത രാജന്‍ 19ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ചയാള്‍... കടുത്ത ജാതിവെറിമൂലം വിവാഹാഘോഷങ്ങളുടെ കളിചിരികള്‍ ഉയരേണ്ട വീട്ടില്‍ മകളെ ഇല്ലാതാക്കി അച്ഛന്റെ പകതീർത്തപ്പോൾ...
24 March 2018
പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ പ്രണയിച്ചതും രജിസ്റ്റര്‍ വിവാഹം ചെയ്തതും അംഗീകരിക്കാനാവാതെ മകളെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ ഞെട്ടിയത് കേരളംമുഴുവനും. വിവാഹാഘോഷങ്ങളുടെ കളിചിരികള്‍ ഉയരേണ്ട വീട്ടില്‍ ...
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..
വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്




















