കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാകവെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാകവെ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബൈപ്പാസിന് പകരം മേല്‍പ്പാലത്തിന് സാധ്യത തേടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ദേശീട ഗതാഗത പാത അതോറിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കാണ് കത്തയച്ചത്..
https://www.facebook.com/Malayalivartha