Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കള്ളക്കടൽ പ്രതിഭാസം... ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദേശം... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

05 NOVEMBER 2025 08:59 AM ISTമലയാളി വാര്‍ത്ത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദേശം. ഇന്ന് രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയ...

തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ വ്യക്തികളുടെ സഹകരണത്തോടെ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു

28 March 2017

തെരഞ്ഞെടുക്കപ്പെടുന്ന പൊതുസ്ഥലങ്ങളില്‍ വ്യക്തികളുടെ സഹകരണത്തോടെ ഹോട്ട് സ്‌പോട്ടുകള്‍ വരുന്നു. പരസ്യ വരുമാനം സംരംഭകര്‍ക്ക് ഈടാക്കാവുന്ന തരത്തിലാണു സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു ഹോട്ട് സ്‌പോട്ടുകള്‍ ഏര്...

അര്‍ബുദം ബാധിച്ച അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം: കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗം ചരിത്രനേട്ടം കൈവരിച്ചു

28 March 2017

അര്‍ബുദം ബാധിച്ച കൈയിലെ അസ്ഥി മുറിച്ചുമാറ്റി കൃത്രിമ അസ്ഥി വച്ചു പിടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗവിഭാഗം ചരിത്രനേട്ടം കൈവരിച്ചു. ഇടതുതോളിന് താഴെ കൈമുട്ടു ഭാഗത്ത് ബോണ്‍ക്യാന്‍സര്‍ ബാധിച്ച ...

മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി കര്‍ശനമാക്കി ഡ്രഗ്‌സ് കണ്‍ട്രോളര്‍

28 March 2017

മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നടപടി കര്‍ശനമാക്കി ഡ്രഗ്‌സ് കണ്‍േട്രാളര്‍ ജനറലിന്റെ ഉത്തരവ്. ശരിയായ വഴിയിലൂടെ മാത്രമേ മരുന്ന് സംഭരിക്കാവൂവെന്നും വിതരണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ ര...

വൈദ്യുതിനിരക്ക് വര്‍ദ്ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കും

28 March 2017

വൈദ്യുതിനിരക്ക് വര്‍ദ്ധന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഈ ആഴ്ച തന്നെ െറഗുലേറ്ററി കമീഷന്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കും. ഇതിന്റെ നടപടി ക്രമങ്ങളെല്ലാം കമീഷന്‍ പൂര്‍ത്തിയാക്കിയെങ്കിലു...

മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടു പോയെന്നു സംശയം

28 March 2017

ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിനെ(18) ബോട്ടില്‍ കടത്തിക്കൊണ്ട് പോയി ആപായപ്പെടുത്തിയെന്ന് സംശയം. ഇത്തരത്തില്‍ അപായപ്പെടുത്തിയാതാണോ എന്നും ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണില്‍ വാട്‌സാപ്പിലൂടെ അശ്ശീല ചിത്രസന്ദേശമയിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

28 March 2017

കുണ്ടറ കേരളപുരം സെന്റ് വിന്‍സന്റ് സ്‌കൂളിലെ താല്‍ക്കാലിക സ്മാര്‍ട്ട് ക്ലാസ് ഓപ്പറേറ്റര്‍ കിഴക്കേകല്ലട കൊടുവിള സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. സംഭവം അറിഞ്ഞെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തക...

എ.കെ. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന്

28 March 2017

എ.കെ. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തുടര്‍നിലപാടുകളും ആലോചിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച ചേരും. അടുത്ത മന്ത്രിയെ തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്ന് സി.പി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

28 March 2017

ഹാര്‍വ്വിപുരം സ്വദേശിനിയായ 11കാരിയെ നിരന്തരം പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റില്‍. ഹാര്‍വ്വിപുരം സ്വദേശി ഹരി (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള ബന്ധംമൂലം ഇയാള്‍ നിരവധി തവണ ഇവിടെ വന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീലം പ്രദര്‍ശിപ്പിച്ച ശേഷം വശീകരിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

28 March 2017

ഒറ്റൂര്‍ ഞായലില്‍ കുന്നുപ്പുറം വീട്ടില്‍ ഷാജിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ തുണികഴുകിവിരിക്കുമ്പോള്‍ സമീപത്തുനിന്ന് കൈകൊട്ടി വിളിക്കുകയും ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തുടര്‍...

അനാശാസ്യത്തിന് നേതാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തു, ഭാര്യയുടെ മൊഴിയില്‍ നേതാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

27 March 2017

നേതാവിനെ കുടുക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ ഭാര്യ ഇടപെട്ടതോടെ നാണം കെട്ടു. അനാശാസ്യമെന്ന് ആരോപിച്ച് ബിജെപിക്കാര്‍ വീടു വളഞ്ഞ് സിപിഎം നേതാവിനെ കുടുക്കിയിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും യുവതിയുമാണ...

അയല്‍വാസിയുടെ ഡോബര്‍മാനെ അസാമീസ് യുവാവ് കൊന്നു തിന്നു

27 March 2017

കഴക്കൂട്ടത്ത് അയല്‍വാസിയുടെ വളര്‍ത്തുനായയെ അസാമീസ് യുവാവ് ചുട്ടുകൊന്ന് തിന്നു. കുളത്തൂര്‍ അരശുംമൂട് ക്ഷേത്രത്തിന് സമീപമാണ് വിചിത്രമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശിയായ വിക്രമനെ (24) മല്‍പ...

നാട്ടുകാരുടെ നൊമ്പരമായി കുഞ്ഞിപ്പാറു...

27 March 2017

കാസര്‍കോട് തൃക്കരിപ്പൂര്‍ പേക്കടത്തെ ജഗദീശന്റെ ആത്മഹത്യ താങ്ങാനാകാതെ വൃദ്ധമാതാവ് കുഞ്ഞിപ്പാറു കരയുകയാണിപ്പോഴും. ഈ അമ്മയും സഹോദരി വാസന്തിയും ഇപ്പോള്‍ നാട്ടുകാരുടെ നൊമ്പരമാണ്. വയസുകാലത്ത് തുണയാകേണ്ട മകന...

ചോദ്യപേപ്പര്‍ ചോര്‍ന്നു; പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍

27 March 2017

സംസ്ഥാനത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം വീണ്ടും. 60 ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കെഎസ്ടിഎയാണ് മോഡല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. 21...

ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണം; എന്താണ് യാഥാര്‍ത്ഥ്യം

27 March 2017

മന്ത്രി എകെ ശശീന്ദ്രന്റേത് എന്ന പേരില്‍ ചാനല്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണം കേരള രാഷ്ട്രീയത്തെ തന്നെ ഇറക്കി മറിച്ചുകളഞ്ഞിരിക്കുകയാണ്. വലിയ ചര്‍ച്ചകള്‍ക്ക് പോലും വഴിവക്കാതെ മന്ത്രി രാജിവയ്ക്കുകയും ച...

ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, ആര് അന്വേഷിക്കുമെന്ന് അടുത്ത മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി 

27 March 2017

മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ അശ്ലീല സംഭാഷണം ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാണ് കേസ് അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടുത്ത മന്ത്...

Malayali Vartha Recommends