KERALA
സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....
നിർമ്മൽ കൃഷ്ണ ചിട്ടിക്കമ്പനിയുടമയുടെ ലോക്കറിൽ തിരുവാഭരണവും
07 October 2017
നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ ചിട്ടിക്കമ്പനി ഉടമ നിർമ്മലന്‍റെ വീടും ബാങ്കും തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം പരിശോധിച്ചു. പണയം വച്ച സ്വര്‍ണാഭരണങ്ങളും ഇടപാടു രേഖകളും പിടിച്ചെടുത്തതായാണ് സൂചന. തമിഴ്ന...
മന്ത്രിയായാല്‍ ഇങ്ങനെ വേണം... റോഡുകളും പാലങ്ങളും നന്നാക്കാന്‍ മുന്നിട്ടിറങ്ങി മന്ത്രി സുധാകരന്‍ രംഗത്ത്, നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും
07 October 2017
ഇനി മുതല്‍ മന്ത്രി സുധാകരനോട് കളി വേണ്ട. സംസ്ഥാനത്തെ പൊളിഞ്ഞ് കിടക്കുന്ന പാലങ്ങളും റോഡുകളും നന്നാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മന്ത്രി സുധാകരന്‍.ക്യത്യസമയത്തിന് പണി തീര്‍ത്തില്ലെങ്കില്‍ കരാറുകാ...
മദ്യവും മയക്കുമരുന്നും ലഹരി ഉപയോഗവും ഉള്ളവരുമായുളള അനിതയുടെ ജീവിതം ദുരന്തമായി മാറിയത് ഒന്നുമറിയാത്ത തന്റെ പെൺ മക്കൾക്ക്
07 October 2017
അമ്മയുടെ കാമുകന്റെ പീഢനവും ഉപദ്രവവും സഹിക്കാനാവാതെ നാല് പെണ്‍കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി. പുന്നല അജി ഭവനില്‍ അനിത(29) തന്റെ നാല് പെണ്‍മക്കളെയും ചുമലില്‍ തലചായ്ച്ചുറ...
യൂബര്‍ ഡ്രൈവറെ തല്ലിവീഴ്ത്തിയ സീരിയല്‍ നടി പുതിയ കഥ മെനഞ്ഞ് രംഗത്ത്
07 October 2017
കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടി എയ്ഞ്ചല്‍ മേരി പുതിയ വെളിപ്പെടുത്തലുകശുമായി രംഗത്ത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ബന്ധ...
ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ടതിൽ ഉണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന അഡ്വക്കേറ്റ് സന്തോഷ്
07 October 2017
ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ പരാതിപ്പെട്ട അഭിഭാഷകന്‍ സന്തോഷിന്റെ വീട് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയുണ്ടായി. മുന്‍പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു അഡ്വക്കേറ്റ് കെസി സന്തോഷ്. ദിലീപിനെ കുറിച്ച് ...
കുടുംബ വഴക്ക് കൈവിട്ടപ്പോള്‍ അച്ഛന്‍ പോക്‌സോ നിയമത്തില്‍ അകത്തായി; കരഞ്ഞ് വിളിച്ച് അമ്മയും മകളും
07 October 2017
കൊല്ലത്ത് കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്‍ദിച്ചെന്നുകാട്ടി വീട്ടമ്മ നല്‍കിയ പരാതി മാറി മറിഞ്ഞു. അവസാനം കുടുംബനാഥന്‍ പോക്‌സോ നിയമത്തില്‍പ്പെട്ട് അഴിയെണ്ണുന്നു. പത്താപുരം സ്വദേശിയായ ദളിത് സാമൂ...
അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിന് ജവാന് കിട്ടിയ ശിക്ഷ...
07 October 2017
അന്യജാതികാരിയായ യുവതിയെ വിവാഹംചെയ്തതിന് ബി.എസ്.എഫ് ജവാന് വിവാഹ സർട്ടിഫിക്കറ്റ് നിഷേധിച്ചു. സംഭവത്തിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഈ നടപടി തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മാതാപിത...
ഇനി ആഡംബരങ്ങളില്ലാതെ സ്കൂൾ കലോത്സവങ്ങൾ...
07 October 2017
പണക്കൊഴുപ്പിനും ആഢംബരങ്ങൾക്കും വിട. സ്കൂൾ കലോത്സവ വേദികൾ ഇനി പൂർണമായും കലയ്ക്ക് പ്രാധാന്യം നൽകിയാകും അരങ്ങേറുക. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ കലോത്സവ മാനദണ്ഡങ്ങൾ അതാണ് കാണിക്കുന്നത്. ഘ...
കൊച്ചി ഷിപ്‌യാർഡിലെ ആക്രിസാധനങ്ങളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി; സിബിഐ അന്വേഷണം ആരംഭിച്ചു
07 October 2017
കൊച്ചി ഷിപ്‌യാർഡിലെ ആക്രിസാധനങ്ങളുടെ മറവില്‍ കോടിക്കണക്കിന് രൂപവില വരുന്ന ഇരുമ്പ് സാമഗ്രികള്‍ കടത്തി അഴിമതി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തിൽ മൂന്നു പേർക്കെതിരെയാണ് സിബിഐ കേസെടുത്തിര...
യോഗാകേന്ദ്രം ജയില്‍പോലെ, ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുന്നത് പതിവാണ്... തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍
07 October 2017
യോഗാകേന്ദ്രം ജയില്‍പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്ന് മുന്‍ യോഗാ അധ്യാപക...
കാമുകന് ആളുമാറി... പിന്നെ സംഭവിച്ചത്?
06 October 2017
കാമുകി തന്നോട് അടുപ്പം കാണിക്കാത്തതിന് കാണം സുഹൃത്താണെന്ന് ആരോപിച്ച് കാമുകന്റെ നടപടി പാരയായി. യുവാവ് കാമുകിയുടെ സുഹൃത്തിനെ വീട്ടില്‍ കയറി തല്ലി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനായ കരുനാഗപ്പള്ളി സ്വദേശി ...
യോഗ കേന്ദ്രത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് കോടിയേരി
06 October 2017
തൃപ്പുണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ.സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരെയും സ...
ഇനി ആഡംബരങ്ങൾ ഇല്ലാതെ സ്കൂൾ കലോത്സവം
06 October 2017
സ്കൂൾ കലോത്സവങ്ങളിലെ ആഡംബരങ്ങൾക്ക് കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ കലോത്സവ മാന്വലിലാണ് ഇതിനെ സംബന്ധിച്ച നിർദ്ദേശമുള്ളത്.ഇതിന്റെ അടിസ്ഥാനത്തിൽ ഘോഷയാത്ര പോല...
അമ്മയുടെ കാമുകന്റെയും ബന്ധുക്കളുടെയും പീഢനം: അധ്യാപകരോട് തുറന്നുപറഞ്ഞ പെണ്‍കുട്ടി മൂന്ന് സഹോദരങ്ങളോടൊപ്പം ഗാന്ധിഭവനില്‍ അഭയം തേടി
06 October 2017
അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഢനവും ഉപദ്രവവും സഹിക്കാനാവാതെ നാല് പെണ്‍കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി. പുന്നല അജി ഭവനില്‍ അനിത(29) തന്റെ നാല് പെണ്‍മക്കളെയും...
യോഗിയുടെ നിലപാടിനെ വിമർശിച്ച് പിണറായി
06 October 2017
ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കർമ്മത്തിൽ യോഗികൾ സ്വീകരിക്കാത്ത പല നിലപാടുകളുമാണ് യോഗി സ്വീകരിച്ചതെന്നും ഒരു മുഖ്യമന്ത്രി മറ്റൊരു നാട്ടിൽ ചെന്ന് ആ നാടിനെ മൊത്തം അധ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















