Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി

03 SEPTEMBER 2025 06:42 PM ISTമലയാളി വാര്‍ത്ത
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിഐജി ഹരിശങ്കര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. കോടതി ഉത്തരവിനുശേഷം തുടര്‍നടപടിയാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോര്‍ട്ടിലുളളത്. പരാതി ഉയ...

ടി.വി. തോമസ് കുര്‍ബാന സ്വീകരിച്ചിട്ടില്ല: കെ.ആര്‍. ഗൗരിയമ്മ

24 December 2015

കമ്യൂണിസ്റ്റ് നേതാവും തന്റെ ഭര്‍ത്താവുമായിരുന്ന ടി.വി. തോമസ് കുര്‍ബാന സ്വീകരിച്ചിട്ടില്ലെന്ന് കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. ഇത്തരം കുപ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അവസാന കാലത്ത് താനും കൂടെയുണ്ടായിരുന്നു...

വെള്ളാപ്പള്ളിയുടെ ജാമ്യം: ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍

24 December 2015

വിദ്വേഷ പ്രസംഗക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധ...

കോഴിക്കോട് കുറ്റിയാടിയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

24 December 2015

കുറ്റിയാടി പൂതംപാറയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സത്തെി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ തുടര...

അധ്യാപക പാക്കേജ്: അഡ്വക്കറ്റ് ജനറലുമായി അബ്ദുറബ് ചര്‍ച്ച നടത്തി

24 December 2015

അഡ്വക്കറ്റ് ജനറലുമായി അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും സുപ്രീം കോടതിയില്‍...

കലമാനെ വേട്ടയാടിയ സംഘം പിടിയില്‍

24 December 2015

ഈരാട്ടുപേട്ടയില്‍ കലമാനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയിലായി. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കലമാന്റെ ജഡവും കണ്ടെടുത്തു. ഒപ്പം തന്നെ ഇവര്‍ സഞ്ചരിച്ച വാഹ...

നെടുമ്പാശ്ശേരിയില്‍ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

24 December 2015

നെടുമ്പാശ്ശേരിക്കടുത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കുറുവശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്.  അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Lik...

പരസ്പരം അറിഞ്ഞും ആദരിച്ചും സ്‌നേഹിച്ചും ജീവിക്കാനുള്ള വെളിച്ചമേകണമേ എന്ന പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു

24 December 2015

മുഹമ്മദ് നബിയുടെ 1490-ാം ജന്മദിനമായ ഇന്ന് നബിദിനമായി ആഘോഷിക്കുന്നു. ഹിജ്‌റ മാസം റബീഉല്‍ അവ്വല്‍ 12ന് ആണ് നബി ഭൂജാതനായത്. റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതു മുതല്‍ മൗലീദ് പാരായണം, മദ്ഹ് പ്രഭാഷണം തുട...

കാമുകിയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ കാമുകന് 75,000 രൂപ പോയി

23 December 2015

കാമുകിയെ വിട്ട് കിട്ടണമെന്ന് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ച കാമുകന് കോടതി പക വന്‍ പിഴ.കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് തിരുവനന്തപുരം തുറുവിക്കല്‍ സ്വദേശി ജി.എസ്. പ്രവീണിന് 75,000 രൂപ പിഴയൊടു...

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ സന്ദര്‍ശനത്തില്‍ കേരളത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ്

23 December 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താലളത്തില്‍ വെച്ച് അനധികൃതമായി ഡ്യൂട്ടിപാസുകള്‍ നേടിയ രണ്ടുപേര്‍ പ്രധാനമ...

കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിലേക്കിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

23 December 2015

കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിലേക്കിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കവളപ്പാറ പതിയത്ത് മഠം സുരേഷിന്റെ (ശ്രീരാമന്‍) മകള്‍ ദേവിക (എട്ട്), കവളപ്പാറ കരുമാങ്കുഴി അനില...

ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനെട്ടിന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

23 December 2015

ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനെട്ടിന് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലെ ക്ഷേമ പെന്‍ഷനും എല്ലാമാസവും കൃത്യമായി വിതരണം ചെയ്യും. ക്ഷേമപെന്‍ഷന്‍ വ...

തീര്‍ത്ഥാടകര്‍ ചെയ്യുന്ന കാര്യങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമല്ലെങ്കിലും ആചാരതീതികളായി മാറുന്നു: തന്ത്രി

23 December 2015

നിരവധി അനാചാരങ്ങളുടെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് ശബരിമല. ഓരോ വര്‍ഷവും ആചാരങ്ങള്‍ എന്ന നിലയില്‍ തീര്‍ത്ഥാടകര്‍ ചെയ്യുന്ന കാര്യങ്ങള്‍ വര്‍ധിക്കുകയാണ്. ശബരിമല എന്ന മഹാക്ഷേത്രത്തിന്റെ പ്രത്യേകതകളില്‍ പ...

മൂന്നാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി

23 December 2015

മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്നും റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്ക...

ക്രിസ്തുമസിനെ വരവേല്‍ക്കാനായി ദേവാലയാങ്കണത്തില്‍ എഴുപതടി ഉയരത്തിലൊരു നക്ഷത്രം

23 December 2015

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എഴുപതടി ഉയരത്തിലൊരു നക്ഷത്രം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് നെല്ലിക്കാകുഴി ആര്‍.എം.സി.എസ്.ഐ ദേവാലയാങ്കണത്തിലാണ് കൂറ്റന്‍ നക്ഷത്രമൊരുക്കിയിരിക്കുന്നത്.  പള്ളിക്...

വിവാദ പ്രസംഗത്തില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; അടുത്ത മാസം 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

23 December 2015

വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അടുത്ത മാസം 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വെള്ളാപ്പള്ളി ഹാജരാകണം. അന്ന് അദ്ദേഹത്തെ പൊലീസിന് ചോ...

Malayali Vartha Recommends