Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഇങ്ങനെയും സംഭവിക്കുമോ? ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ടു;പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടി ലോകം; അസ്വഭാവിക സംഭവത്തില്‍ ആശങ്കയില്‍ ഉദ്യോഗസ്ഥരും

04 JULY 2018 12:50 AM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. വടക്കന്‍ ഡല്‍ഹിയിലെ 11 പേരുടെ ലപാതകത്തില്‍ അവരുടെ മനോനിലയില്‍ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടുംബത്തിലുള്ളവര്‍ക്കു മതിഭ്രമം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. കുടുംബത്തിലുള്ളവര്‍ അയല്‍ക്കാരെ സഹായിക്കാന്‍ മുന്‍പന്തിയിലായിരുന്നെങ്കിലും പലരും സ്വന്തം കാര്യങ്ങള്‍ കുടുംബത്തിനു പുറത്തുള്ളവരോടു പങ്കുവച്ചിരുന്നില്ല. അതുതന്നെയാണ് ആവരില്‍ പങ്കാളിത്ത മതിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയെന്ന നിഗമനത്തില്‍ പൊലീസില്‍ എത്തി നില്‍ക്കുന്നത്

യാഥാര്‍ഥ്യവുമായി അല്‍പം പോലും ബന്ധമില്ലാത്ത വിശ്വാസമാണ് മതിഭ്രമം അഥവാ ഡില്യൂഷന്‍. ഇതിനെ മിഥ്യാബോധമെന്നും വിളിക്കാം. മനോരോഗ ലക്ഷണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡില്യൂഷനുകളുടെ പ്രമേയങ്ങള്‍ പലപ്പോഴും വളരെ വിചിത്രമായിരിക്കും. തങ്ങള്‍ ദൈവദൂതന്മാരാണെന്നും, ഭൂമിയിലെ തങ്ങളുടെ ദൗത്യത്തെ സംബന്ധിച്ച സന്ദേശങ്ങള്‍ ദൈവം നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണെന്നും ചില മനോരോഗികള്‍ കരുതാറുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ വസ്തുതകളും തെളിവുകളും എത്ര തന്നെ ലഭിച്ചാലും ഇവര്‍ തങ്ങളുടെ മതിഭ്രമം മുറുകെ പിടിച്ചുകഴിയുന്നു.

ഈ കേസില്‍ ലളിത് ഭാട്ടിയ (45) മരിച്ച പിതാവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം മറ്റു കുടുംബാംഗങ്ങളിലേക്കും പകരുകയായിരുന്നു എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഭാട്ടിയ കുടുംബം ഒരിക്കല്‍പ്പോലും അയല്‍ക്കാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ലെന്ന് അയല്‍വാസിയായ ഒരാള്‍ ദേശീയമാധ്യമത്തോടു പറഞ്ഞു. അവര്‍ സൗഹാര്‍ദപരമായും ഊഷ്മളമായും പെരുമാറുവായിരുന്നെങ്കിലും എല്ലാവരും ഉള്ളിലേക്കുതന്നെ വലിഞ്ഞിരുന്നു. ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. മാത്രമല്ല, സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന രീതിയില്‍ കണ്ടെത്തിയ 11 പൈപ്പുകള്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുമുന്‍പാണു സ്ഥാപിച്ചതെന്നും അയല്‍ക്കാര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (52 minutes ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (3 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (5 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (5 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (6 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (6 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends