തെലുങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം ; 10 പേര്‍ മരിച്ചു

തെലുങ്കാനയിൽ പടക്കനിർമ്മാണശാലയിൽ ഉഗ്രസ്ഫോടനം .സംഭവത്തിൽ പത്തുപേർ മരിച്ചു . തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് അപകടം ഉണ്ടായത് . നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha























