ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!

പതിനാറു വയസ്സുകാരിയായ ഗർഭിണിയെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപം വെച്ച് ക്രൂരമായി പീഡിപ്പിച്ചു. ആക്രമണത്തിനിടയിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയെങ്കിലും, പ്രതികൾ ഇരുവരെയും ജനവാസമില്ലാത്ത മേഖലയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ചോരയൊലിപ്പിച്ചു കരഞ്ഞ് നവജാതശിശുവുമായി പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലുമെത്തിയ പെൺകുട്ടിയുടെ കുഞ്ഞ് മരണപ്പെട്ടതായാണ് ഒടുവിലത്തെ വിവരം. സംഭവത്തിൽ കൊൽവ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്...
https://www.facebook.com/Malayalivartha
























