ചെലവ് കാശ് നല്‍കിയില്ല : ആദ്യഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

ഇനി ആ സുഖം തേടേണ്ട. തനിക്കും മക്കള്‍ക്കും ചെലവു കാശ് നല്‍കാത്തതില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ പ്രതികാരം. രണ്ടാം ഭാര്യക്കൊപ്പം കഴിയുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം ആദ്യ ഭാര്യ ഛേദിച്ചു.ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം.
മുസഫര്‍നഗര്‍ സ്വദേശിയായ യൂനുസിന് നേരേയാണ് ആദ്യ ഭാര്യ ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ വിവാഹം കഴിച്ച ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും ഭക്ഷണം കഴിക്കാനുള്ള തുക പോലും നല്‍കിയില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























