ജമ്മുകശ്മീരിലെ കില്ലോറയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കറെ ത്വയ്യിബ ഭീകരന് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ കില്ലോറയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കറെ ത്വയ്യിബ ഭീകരന് ഉമര്‍ മാലിക് കൊല്ലപ്പെട്ടു. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30 തുടങ്ങിയ ഏറ്റമുട്ടല്‍ അവസാനിച്ച ശേഷം ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha