Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ആദ്യം പല്ലുകള്‍ പിഴുതെടുത്തു; ജോലിക്ക് പോകുന്നത് വിലക്കി ;മറ്റുള്ളവര്‍ തന്നെ കാണും എന്ന ധാരണയില്‍ വീട്ടിലെ ജനാലകള്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി ; യുവതിയെ 15 വര്‍ഷം അടിമയാക്കിയ കാമുകന്റെ ക്രൂരതകൾ ഇങ്ങനെ

04 AUGUST 2018 06:50 PM IST
മലയാളി വാര്‍ത്ത

കാമുകിയെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാനും അവളില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകാതിരിക്കാനും കാമുകന്‍ കണ്ടെത്തിയ വഴിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കാമുകിയുടെ രണ്ട് പല്ലുകള്‍ നിര്‍ബന്ധിച്ച് പറിപ്പിച്ച് മുഖം വികൃതമാക്കിയാണ് കാമുകന്‍ നടത്തിച്ചിരുന്നത്. 15വര്‍ഷം കാമുകനൊപ്പം കഴിഞ്ഞ സ്ത്രീയാണ് തനിക്ക് നേരിടേണ്ടി വന്ന നരക യാദനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

മറ്റ്പുരുഷന്മാര്‍ ആകൃഷ്ടരാകാതിരിക്കാനായിട്ടാണ് സ്ത്രീയുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ 57കാരനായ ഓട്ടോഡ്രൈവറായ പങ്കാളി നിര്‍ബന്ധിച്ച് പറിപ്പിച്ചത്. ഗീതാബെന്‍ എന്ന 55 കാരിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതില്‍ അവസാനിക്കുന്നതായിരുന്നില്ല കാമുകന്റെ ക്രൂരത. വീട്ട് ജോലിക്ക് പോയിരുന്ന ഗീതാബെന്നിനോട് പിന്നീട് ജോലിക്ക് പോകേണ്ടന്ന് അയാള്‍ അവശ്യപ്പെട്ടു. ജീവിതം മടുത്തു തുടങ്ങിയ സ്ത്രീ ഓട്ടോയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. തുടര്‍ന്ന് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിതക്കപ്പെട്ട ഗീതാബെന്‍ കൗണ്‍സിലറോടാണ് വിവരങ്ങള്‍ തുറന്ന് പറഞ്ഞത്.
ആദ്യ വിവാഹത്തിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഗീതാബെന്‍ കാമുകനൊപ്പം ജീവതം ആരംഭിച്ചത്. ഇയാളും തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. കുട്ടികളെയും ഉപേക്ഷിച്ചാണ് ഇവര്‍ ഒന്നിച്ച് ജീവിതം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ജീവിതം സുന്ദരമായിരുന്നു എന്നാല്‍ അതിന് ശേഷം എല്ലാം മാറിമറിഞ്ഞുവെന്ന് ഗീതാബെന്‍ പറയുന്നു.
പല്ല് പിഴുതെടുത്ത ശേഷം ജോലിക്ക് പോകേണ്ടെന്ന താക്കീതും ചെയ്തു. മാത്രമല്ല മറ്റുള്ളവര്‍ തന്നെ കാണും എന്ന ധാരണയില്‍ വീട്ടിലെ ജനാലകള്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി. ഓട്ടോ ഓടിക്കാന്‍ പോകുമ്പോള്‍ തന്നെയും മുന്‍ സീറ്റിലിരുത്തിയാണ് പോയിരുന്നതെന്ന് ഗീതാബെന്‍ പറഞ്ഞു. തടവിലാക്കപ്പെട്ട അവസ്ഥയായിരുന്നു ശരിക്കും തനിക്ക്. ഒടുവില്‍ സഹികെട്ടപ്പോള്‍ ഓട്ടോയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു താന്‍ എന്ന് ഗീതാബെന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends