Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

നമ്മുടെ ആദ്യ പാസഞ്ചര്‍ ട്രെയിനിനെ നമ്മളൊക്കെ മറന്നുപോയി... ഗൂഗിളോ!

16 APRIL 2013 04:43 AM IST
മലയാളി വാര്‍ത്ത.

ഇന്നത്തെ ദിവസത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. എന്തെന്നറിയാമോ? 1853 ഏപ്രില്‍ 16നാണ് ബോംബെയില്‍ താനെയിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. 400 അതിഥികളുമായി 31 കിലോമീറ്ററാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. സിന്ധ്,​ സുല്‍ത്താന്‍,​ സാഹിബ് എന്നിങ്ങനെ മൂന്ന് ലോക്കമോട്ടീവുമായി താനെയിലെത്തിയ തീവണ്ടിയെ 21 വെടിമുഴക്കിയാണ് സ്വീകരിച്ചത്.  

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വെ ശൃംഖലയാണ്‌ ഇന്ത്യന്‍ റെയില്‍വെ. പ്രതിദിനം 20 ദശലക്ഷം പേരാണ്‌ ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്‌. 20ലക്ഷം ടണ്‍ ചരക്കാണ്‌ ഓരോദിവസവും ട്രെയിനിലൂടെ കൊണ്ടുപോകുന്നത്. 14ലക്ഷം പേര്‍ക്കാണ്‌ ഇന്ത്യന്‍ റെയില്‍വേ തൊഴില്‍ നല്‍കിയിരിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുന്ന പൊതു മേഖലാ സ്ഥാപനവും ഇന്ത്യന്‍ റെയില്‍വെയാണ്.

ഇന്ത്യയിലെ ലക്ഷണക്കണക്കിന് വരുന്ന ജനങ്ങളുടെ ആശ്രയമായ റെയിര്‍വേയുടെ ആദ്യ യാത്രയെ ഓര്‍മ്മിപ്പിച്ച് പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ചൊവ്വാഴ്ച ഗൂഗിളിന്റെ പേജ് സന്ദര്‍ശിച്ചവര്‍ക്ക് ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഡൂഡില്‍ കാണാനായി. 
1947ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 42 റെയില്‍ സംവിധാനങ്ങളാണ്‌ നിലവിലുണ്ടായിരുന്നത്‌. 1951ല്‍ ഇത്‌ ദേശസാല്‍ക്കരിച്ച്‌ ഒറ്റ യൂണിറ്റാക്കിയതോടെ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖല ഇന്ത്യയുടേതായി മാറുകയായിരുന്നു. ഇതില്‍ ദീര്‍ഘ ദൂര ട്രെയിനുകളും സബര്‍ബന്‍ ട്രെയിനുകളും ഉള്‍പ്പെടും. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ എന്ന സ്‌ഥാപനത്തിന്റെ ഉടമസ്‌ഥാവകാശം ഇന്ത്യാ ഗവണ്‍മെന്റിനാണ്‌. പൂര്‍ണ നിയന്ത്രണാവകാശവും ഗവണ്‍മെന്റിന്റേതാണ്‌. റെയില്‍വെ ബോര്‍ഡിനാണ്‌ ഭരണ ചുമതല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (30 minutes ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (49 minutes ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (50 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (53 minutes ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (56 minutes ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (58 minutes ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (1 hour ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (1 hour ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (1 hour ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (2 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (2 hours ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (3 hours ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (3 hours ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (3 hours ago)

Malayali Vartha Recommends