ജമ്മു കാഷ്മീരില്‍ ഭീകരരുടെ വെടിവയ്പ്

ജമ്മു കാഷ്മീരില്‍ ഭീകരരുടെ വെടിവയ്പ്. കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
റെഷിപ്പൊര സ്വദേശി താരിഖ് അഹമ്മദ് വാണിക്കാണ് വെടിയേറ്റത്. ഇയാളെ ആശുപതത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha

























